Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈത്ത് ഔക്കാഫ് മതകാര്യവകുപ്പിന്റെ കീഴിൽ ഇസ്ലാഹി സെന്റർ പെരുന്നാൾ ആഘോഷിച്ചു

കുവൈത്ത് ഔക്കാഫ് മതകാര്യവകുപ്പിന്റെ കീഴിൽ ഇസ്ലാഹി സെന്റർ പെരുന്നാൾ ആഘോഷിച്ചു

കുവൈത്ത് :കുവൈത്ത് ഔക്കാഫ് മതകാര്യവകുപ്പിന്റെ കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ വിവിധ പള്ളികളിൽ ചെറിയ പെരുന്നാൾ നമസ്‌കാരം സംഘടിപ്പിച്ചു. ബന്ധങ്ങളെ കൂടുതൽ ശക്തിയോടെ സുദൃഢമാക്കാനും ഇന്നത്തെ അശാന്തി നിറഞ്ഞ മേഖലകളെ കണ്ടെത്തി യുക്തമായി സമീപിച്ച് സാഹോദര്യവും സംസ്‌കരണവും സ്ഥാപിക്കാൻ സമൂഹം തയ്യാറാവണമെന്ന് ഖതീബുമാർ സൂചിപ്പിച്ചു.

മലയാളം ഖുതുബ നടക്കുന്ന സബാഹിയ്യ ത്വിഫ്‌ള അസ്സഹബി പള്ളിയിൽ പെരുന്നാൾ നമസ്‌കാരത്തിനും ഖുതുബക്കും സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ നേതൃത്വം നൽകി.

ജഹ്‌റ അൽ മുഅ്തസിം പള്ളിയിൽ സിദ്ധീഖ് മദനിയും മങ്കഫിലെ ഫാത്വിമ അൽ-അജ്മി പള്ളിയിൽ അബ്ദുന്നാസർ മുട്ടിലും മെഹ്ബൂലയിലെ നാസർ സ്പോർട്സ് കേന്പ് പള്ളിയില് ഷാനിബ് വടകരയും നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP