Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാലാമത് ഇസ് ലാമിക് സെമിനാർ ഒരുക്കങ്ങൾ പൂർത്തിയായി

ഫർവാനിയ: ഇസ് ലാമിക സന്ദേശം പൊതു സമൂഹത്തിന് പരിചയപ്പെടുത്താന്നും ആനുകാലിക സാമൂഹിക സാഹചര്യങ്ങളെ ഇസ് ലാമിക വീക്ഷണത്തിൽ വിലയിരുത്താനുമായി കുവൈറ്റ് ഒഖാഫ് മന്ത്രിയുടെ ഔദ്യോഗിക അംഗീകാരത്തിലും മേൽനോട്ടത്തിലും കുവൈറ്റ് കേരള ഇസ് ലാഹി സെന്റെർ ഫെബ്രുവരി 23 മുതൽ 26 വരെ 'ഇസ് ലാം നിർഭയത്വത്തിന്റെ മതം ' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന നാലാമത് ഇസ് ലാമിക്ക് സെമിനാർ ഒരുക്കങ്ങൾ പൂർത്തിയായതായി സെന്റർ ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.

23 ന് വ്യായാഴ്ച വൈകീട് 6 മണിക്ക് മുഹമദ് ഫായിസ് അൽ മുതൈ്വരി MP സെമിനാർ ഉൽഘാടനം വും , ഇന്ത്യൻ അംബാസിഡർ സുനിൽ ജെയിൻ എക്‌സി ബിഷൻ ഉൽഘാടനവും നിർവ്വഹിക്കും . തുടർന്നുള്ള ദിവസങ്ങളിൽ ഓഖാഫ് മന്ത്രി മുഹമ്മദ് നാസ്സർ അൽ ജബ് രി , ഡോ ആ ദിൽ ജാസ്റ്റിം അൽ ദംഹി MP , ഇ ടി മുഹമ്മദ് ബഷീർ MP , ഫരീദ് അൽ ഇമാദി ( ഔഖാഫ് അണ്ടർ സെക്രട്ടറി ) , ദാവൂദ് അൽ അസൂസി ( ഔഖാഫ് അസ്സി. അണ്ടർ സെക്രട്ടറി ) , ശൈഖ് താരിക് അൽ ഈസ്റ്റ , ഹുസ്സയിൻ സലഫി , ടി കെ അഷ്‌റഫ് , സി പി സലീം , ഫൈസൽ മൗലവി , മുജാഹിദ് ബാലുശ്ശേരി , അബ്ദു റഷീദ് കുട്ടമ്പൂർ എന്നിവർ പങ്കെടുക്കും.

കുവൈത്തിന്റെ എല്ലാ ഏരിയകളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 97541907 , 67678053

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP