Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ അബൂഹലീഫ കുടുംബ സംഗമവും കളിക്കൂടും അവിസ്മരണീയമായി

കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ അബൂഹലീഫ കുടുംബ സംഗമവും കളിക്കൂടും അവിസ്മരണീയമായി

കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ അബൂഹലീഫ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും കുട്ടികൾക്കായി കളിക്കൂടും സംഘടിപ്പിച്ചു.

മഹ്ബൂല വസന്തഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ അബ്ദുൽ സലാം സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച ഹന അൻവർ, ഫാത്തിമത്ത് ഫാജ ഫൈസൽ എന്നിവരെയും മറ്റു വിജയികളായ ഹാനി ശിഹാബ്, നഹാദ് അബ്ദുൽസലാം, മനാസ് റിയാസ്, ഉമർ നജീബ്, റശ ജാഫർ, ഫാത്തിമ നിംറ എന്നിവരെയും ആദരിച്ചു.

കുട്ടികളുടെ കലാവൈജ്ഞാനിക പരിപാടികൾക്ക് സാജു ചെമ്മനാട്, കെ.സി. മുഹമ്മദ് നജീബ്, ബാബു ശിഹാബ്, അൻവർ കാളികാവ് എന്നിവർ നേതൃത്വം നൽകി.ഹിദാസ് കാട്ടിലപ്പീടിക അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ നഈഫ് മുഹമ്മദ് പേരാമ്പ്ര സ്വാഗതവും സിദ്ദീഖ് ഫാറൂഖി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP