Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വാമി അഗ്‌നിവേശിനും, ശശി തരൂരിന്റെ ഓഫീസിനു നേരെയും നടന്ന സഘ് പരിവാർ അക്രമം അപലപനീയം;കെ ഐ ജി കുവൈത്ത്

കുവൈത്ത് സിറ്റി: സാമൂഹിക പ്രവർത്തകനും സന്യാസിവര്യുനുമായ സ്വാമി അഗ്‌നിവേശിനു നേരെയും ശശി തരൂർ എം പി യുടെ ഓഫിസിനു നേരെയും നടന്ന സഘ്പരിവാർ അക്രമത്തിൽ കെ ഐ ജി കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപെടുത്തി. വർഗീയത ഇളക്കി വിട്ട് ജനങ്ങളെ തമ്മിൽ അടിപ്പിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ബിജെപി നീക്കത്തെ ജനാധിപത്യം പ്രസ്ഥാനങ്ങൾ ഒറ്റകെട്ടായി എതിർത്ത് തോൽപ്പിക്കണം എന്ന് കെ ഐ ജി പ്രസ്താവനയിലൂടെ ആവശ്യപെട്ടു.

തങ്ങളുടെ ആശയത്തെ എതിർക്കുന്നവരെ അക്രമത്തിലൂടെ നിഷ്ബ്ദരാക്കാനുള്ള സഘ്പരിവാർ നീക്കത്തെ തിരിച്ചറിയണം എന്നും അതിനെതിരെ മുഴുവൻ ജനങ്ങളും രംഗത് വരണം എന്നും കെ ഐ ജി ആവശ്യപെട്ടു. സഘ്പരിവാറിന്റെ അക്രമ രാഷ്ട്രീയത്തെ വിമർശിച്ചതിന്റെ പേരിൽ ശശി തരൂരിന്റെ ഓഫീസ് ആക്രമിച്ചത് അത്യന്ത്യം അപലപനീയം ആണെന്നും പ്രസ്താവന തുടർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP