Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുജാഹിദ് സംസ്ഥാന സമ്മേളനം പ്രചരണോദ്ഘാടനം എട്ടിന് സാൽമിയയിൽ

മുജാഹിദ് സംസ്ഥാന സമ്മേളനം പ്രചരണോദ്ഘാടനം എട്ടിന് സാൽമിയയിൽ

കുവൈത്ത്: ''മതം: സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം'' എന്ന പ്രമേയവുമായി 28, 29, 30, 31 തിയ്യതികളിൽ മലപ്പുറം കൂരിയാടിൽ സംഘടിപ്പിക്കുന്ന മുജാഹിദ് ഒൻപതാമത് സംസ്ഥാന സമ്മേളനത്തിന്റെ കുവൈത്ത് പ്രചരണോദ്ഘാടനം എട്ടിന് വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് സാൽമിയ ഇന്ത്യൻ പബ്ലിക് സ്‌കൂളിൽ നടക്കും. 

പ്രചരണോദ്ഘാടനം പ്രമുഖ പണ്ഡിതനും പ്രാസംഗികനുമായ ഡോ. ഹുസൈൻ മടവൂർ നിർവ്വഹിക്കും. സംഗമത്തിൽ അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ, ഡോ. അബ്ദുൽ മജീദ് സ്വലാഹി എന്നിവർ സംസാരിക്കും. ഔക്കാഫ് പ്രതിനിധികളും പങ്കെടുക്കും. പരിപാടിയിലേക്ക് കുവൈത്തിന്റെ വിവിധ ഏരിയകളിൽ നിന്ന് വാഹന സൗകര്യം ഏർപ്പാട് ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് വിളിക്കുക- 99060684

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP