Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എൻ.എസ്.എസ്.കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭം; രജസിസ്ട്രേഷൻ ആരംഭിച്ചു

എൻ.എസ്.എസ്.കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭം; രജസിസ്ട്രേഷൻ ആരംഭിച്ചു

കുവൈറ്റ് സിറ്റി : എൻ.എസ്.എസ്.കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭം നടത്തുന്നു. സെപ്റ്റംബർ 30 ശനിയാഴ്ച രാവിലെ 4 മണിമുതൽ ആരംഭിക്കുന്ന ചടങ്ങ് അബ്ബാസിയയിൽ നടക്കും. ഇത്തവണ കുരുന്നുകളെ എഴുത്തിനിരുത്തി അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുക്കുന്നത് കുവൈറ്റിലെ പ്രശസ്ത ഡോക്ടർ പി.എസ്.എൻ. മേനോൻ ആണ്.

ജാതിമത ഭേദമന്യേ സംഘടിപ്പിക്കുന്ന ചടങ്ങിൽ കുട്ടികൾക്ക് വിദ്യാരംഭം കുറിക്കുവാൻ താൽപര്യമുള്ള രക്ഷിതാക്കൾ www.nsskuwait എന്ന വെബ്സൈറ്റ് വഴിയോ താഴെപ്പറഞ്ഞിരിക്കുന്ന ഏരിയാ കോർഡിനേറ്ററന്മാരുടെ നമ്പരുകളിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Mangaf- 60967360 /98853593, Abbassiya- 65821942 / 66823813, Salmiya-65836543 /67649464, Riggae-: 66042210 / 66907181, Abu Halifa-69014988 / 66891847, Farwaniya-67728496 / 66016669, Fahaheel/Minaabdulla-60715319/65631232, Sharq:50025180/99775167

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP