Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒ. ഐ. സി. സി യൂത്തു വിങ് കുവൈറ്റ് ഷുഹൈബ് മെമോറിയൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

ഒ. ഐ. സി. സി യൂത്തു വിങ് കുവൈറ്റ് ഷുഹൈബ് മെമോറിയൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

ഒ. ഐ. സി. സി യൂത്തു വിങ് കുവൈറ്റിലെ 24 ടീമുകളെഅണിനിരത്തികൊണ്ടു ഷുഹൈബ് മെമോറിയൽ സെവൻസ് ഫുട്‌ബോൾടൂർണമെന്റ് അബ്ബാസിയയിലെ ഇഖ്റ ബൈലുൻഗ്വൽ സ്‌കൂൾ ഗ്രൗണ്ടിൽവെച്ച് അരങ്ങേറി.

ഞായറാഴ്‌ച്ച വൈകിട്ട് 3 മണിക്ക് ഒ.ഐ.സി.സി നാഷണൽകമ്മിറ്റി പ്രസിഡന്റ്  വർഗീസ് പുതുക്കുളങ്ങര കളിക്കാരെപരിചയപ്പെട്ടു കൊണ്ട് ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ നിഖിൽ
പാവൂർ സ്വാഗതവും ഒ.ഐ.സി.സി യൂത്തു വിങ് പ്രസിഡന്റ് ജോബിൻജോസ് അധ്യക്ഷതയും വഹിച്ചു.

രാജീവ് നടുവിലേമുറി, സാമുവൽ ചാക്കോ, ക്രിസ്റ്റിഫർ ഡാനിയേൽ,കൃഷ്ണൻ കടലുണ്ടി തുടങ്ങിയ ഒ. ഐ. സി. സി നേതാക്കൾ പരിപാടിക്ക്ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP