Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒഐസിസി കുവൈറ്റിന്റെ രാഗോത്സാവ് 2017 നാളെ

.ഐ.സി.സി ന്യഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുവൈറ്റിലെ ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികളെ പങ്കേടുപ്പിച്ചു കോണ്ട് മെയ് മാസം 19, 20 തിയ്യതികളിൽ സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ അമ്മാൻ ബ്രാഞ്ചിൽ ഒഡിറ്റോറിയത്തിൽ വെച്ച് ''ഒ.ഐ.സി.സി രംഗോത്സവ് 2017'' എന്ന കലാ മത്സരങ്ങൾ ഇന്ത്യൻ എംബസി അറ്റാച്ച് (കൗൺസിലർ & എഡ്യൂക്കേഷൻ) ശ്രീ. സഞ്ജീവ് സകളനി മെയ് 19 വെള്ളി രാവിലെ 10.00 ന് ഉത്ഘാടനം ചെയ്യുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു.

ഈ പരുവാടിയിലേക്ക് താങ്കൾ നിർബധമായും പങ്കെടുക്കണ മെന്ന് അഭ്യർത്ഥിക്കുന്നു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP