Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള ഇസ്ലാമിക് ഗ്രൂപ്പ് കുവൈത്ത് ഒരുമ പദ്ധതി - ആശ്രിതർക് 7 ലക്ഷം രൂപയുടെ സഹായം നൽകി

കേരള ഇസ്ലാമിക് ഗ്രൂപ്പ് കുവൈത്ത് ഒരുമ പദ്ധതി - ആശ്രിതർക് 7 ലക്ഷം രൂപയുടെ സഹായം നൽകി

കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ ഐ ജി ) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ഒരുമയിൽ അംഗങ്ങൾ ആയിരിക്കെ മരിച്ച കുടുംബത്തിനുള്ള സഹായം 2 പേരുടെ ആശ്രിതർക്ക് കൈമാറി. കോഴിക്കോട് ജില്ലയിലെ പയ്യോളി അയനിക്കാട് സ്വദേശി ജാസ് മഹൽ കോറോത്ത് അബ്ദുൾറഹ്മാന്‌ടെ കുടുംബത്തിനുള്ള 3 ലക്ഷം രൂപയുടെ സഹായം പരേതന്റെ ഭാര്യ താജറാക് അയനിക്കാട് ജമാഅത്ത് ഇസ്ലാമി പ്രാദേശിക അമീർ കെ കെ മുഹമ്മദ് ,സെക്രട്ടറി വി കെ അബ്ദുള്ള, പൊതു പ്രവർത്തകൻ ഹസ്സൻ കുട്ടി മാസ്റ്റർ കെ ഐ ജി പ്രവർത്തകരായ ഹമീദ് ഹാജി ,നദീർ തീക്കോടി എന്നിവർ ചേർന്ന് പണം കൈമാറി.

അത് കൂടാതെ ???കണ്ണൂർ ജില്ലയിലെ അഴിക്കോട് സ്വദേശി മുഖ്റി കുന്നത് പവിത്രൻടെ കുടുംബത്തിനുള്ള 4 ലക്ഷം രൂപയുടെ സഹായം പരേതന്റെ ഭാര്യ ബിന്ദു എം കെയ്ക്കു വളപട്ടണം ജമാഅത്ത് ഇസ്ലാമി ഏരിയ പ്രസിഡന്റ് അബ്ബാസ് മാട്ടൂൽ അഴിക്കോട് ഹൽഖ സെക്രട്ടറി ടി പി റഷീദ് മാസ്റ്റർ എന്നിവർ ചേർന്ന് സഹായ ധനം കൈമാറി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP