Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സയൻസ് ഇന്റർനാഷണൽ ഫോറം കുവൈറ്റ് സയൻസ് ഗാല 31 ന്

സയൻസ് ഇന്റർനാഷണൽ ഫോറം കുവൈറ്റ് സയൻസ് ഗാല 31 ന്

യൻസ് ഇന്റർനാഷണൽ ഫോറം (സിഫ്) കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന,2016-'17 അധ്യയന വർഷത്തെ 'സയൻസ് ഗാല', 31ന് വൈകിട്ട് അഞ്ചു മണിക്ക് ഹവല്ലിഅമേരിക്കൻ ഇന്റർനാഷണൽ സ്‌കൂളിൽ വച്ച് നടത്തുമെന്ന് സം ഘാടകർ അറിയിച്ചു.

പ്രശസ ഭൗതികശാസ്ര വിദഗ്ദ്ധനും കൽക്കത്ത ബോസ് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ പ്രൊ. സിബാജി രാഹ, പ്രശസത സയൻസ് കമ്മ്യൂണികേറ്റർ മനീഷ് ജൈൻ എന്നിവർ അതിഥികളാകുന്ന ചടങ്ങിൽകുവൈറ്റിലേയും ഭാരതത്തിലേയും പ്രമുഖ ശാസ്രതഞ്ജരും വിദ്യാഭ്യാസരംഗത്തെ പ്രമുഖരും പങ്കെടുക്കും.

ശാസ്രതവിഷയങ്ങളുടെ പ്രാമുഖ്യവും അതിന് മനുഷ്യജീവിതത്തിലുള്ള സ്വാധീനവും സംബന്ധിച്ച വ്യത്യസത വിഷയങ്ങളിൽ ഇരുവരും സദസ്സിനോട് സംസാരിക്കും.ശാസ്രതപ്രതിഭ വിജയികൾക്കും കുവൈറ്റ് ഗ്നിൽഡ്രൻസ് സയൻസ് കോൺഗ്രസ്സ് വിജയികൾക്കുമുള്ള പുരസ്‌കാരങ്ങൾ ചടങ്ങിൽ ് നൽകും. 2016-'17ലെ 'ആചാര്യ ജെസി.ബോസ് ശാസ്രതപുരസ്‌കാരം'
ഭാരതീയ വിദ്യാഭവൻ കരസ്ഥമാക്കി. ശാസ്രതപ്രതിഭകൾക്ക് അതിഥികളുമായി സംവദിക്കുവാനുള്ളഅവസരവും ലഭിക്കും. അദ്ധ്യാപകർക്കും വിദ്യാത്ഥികൾക്കും രക്ഷിതാക്കൾക്കും 2രു പോലെഗുണപ്രദമായ 2രു ഗ്നടങ്ങായിരിക്കും പ്രസതുത സയൻസ് ഗാല.

ഭാരതത്തിലെ പ്രമുഖരും പ്രഗത്ഭരുമായശാസ്രതഞ്ജന്മാരും വിദ്യാഭ്യാസ വിഗ്നക്ഷണരുമായുമായി സംവദിക്കുവാനും ആശയവിനിമയംനടത്തുവാനുമുള്ള അപൂർവ അവസരമാണ് സയൻസ് ഗാല ഒരുക്കുന്നത് എന്ന് സിഫ് കോഡിനേറ്റർഅറിയിച്ചു.

പ്രഭാഷണങ്ങളിലൂടെയും സമ്പർക്കങ്ങളിലൂടെയും ശാസ്രതവിഷയങ്ങൾ ല ഘൂകരിച്ച എല്ലാവർക്കുംമനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നതിൽ വിദഗ്ധനായ ശ്രീ മനീഷ് ജെനിന്റെനേതൃത്വത്തിൽ കുവൈറ്റിലെ ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപകർക്കായി 2രു ഏകദിന ശിബിരവും ഏപ്രിൽ1ന് ഇന്ത്യൻ കമ്മ്യൂണിറ്റി സീനിയർ സ്‌കൂളിൽ വച്ച ് നടത്തുന്നതാണ്. പങ്കാളിത്തതിന്റെ ബാഹുല്യം കൊണ്ട് കുവൈറ്റിലെ ഏറ്റവും വലിയ ശാസ്രതപരീക്ഷ ആയി തീർന്നശാസ്രതപ്രതിഭ മത്സരം വിഞ്ജാൻഭാരതിയുടെ സഹകരണത്തോടെയാണ് സം ഘടിപ്പിക്കുന്നത്. കുവൈറ്റ്നാഷണൽ എക്‌സ്‌ഗ്നേഞ്ച്' കോർപറേറ്റ് പാർട്‌നറായ സിഫ് കുവൈറ്റിന്റെ പ്രവർത്തനങ്ങളിൽ കുവൈറ്റിലെ സമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ-ഗവേഷണ രംഗത്തെ പ്രമുഖർ പങ്കാളികളാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP