Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വദേശി പാർപ്പിട മേഖലയിൽ ബാച്ചിലർമാരുടെ താമസം; കൈട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന മുന്നറിയിപ്പുമായി മന്ത്രാലയം

സ്വദേശി പാർപ്പിട മേഖലയിൽ ബാച്ചിലർമാരുടെ താമസം; കൈട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന മുന്നറിയിപ്പുമായി മന്ത്രാലയം

സ്വദേശി പാർപ്പിട മേഖലകളിൽ അവിവാഹിതരായ വിദേശികൾക്ക് താമസമൊരുക്കുന്ന തിനെതിരെ ശക്തമായ നടപടികളുമായി കുവൈത്ത്. പലതവണ മുന്നറിയിപ്പ് നല്കിയെങ്കിലും വീണ്ടും പരാതി ഉയർന്നതിനെ തുടർന്നാണ് വീണ്ടും നടപടി കർശനമാക്കുന്നത്. കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നാണ് കുവൈത്ത് ജലം വൈദ്യുതി മന്ത്രാലയം മുന്നറിയിപ്പ് നല്കിയത്.

ബാച്ചിലർമാർക്ക് താമസ സൗകര്യമൊരുക്കുന്ന കെട്ടിട ഉടമകൾക്കെതിരെയും നടപടി സ്വീകരിക്കും.ജലീബ്, ഖൈത്താൻ, ഹസാവി എന്നീ മേഖലകളിൽ നിരവധി നിയമ ലംഘനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയത് . ഇത് കൂടി കണക്കിലെടുത്താണ് ജലം വൈദ്യുതി മന്ത്രാലയം നടപടിക്കൊരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP