Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുവൈറ്റിൽ കുടുംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ നിന്നും ബാച്ചിലേഴ്‌സിനെ ഒഴിപ്പിക്കുന്നു; വിദേശികളായ അവിവാഹിതരെ ഒഴിപ്പിക്കൽ നടപടി ഉടൻ

കുവൈറ്റിൽ കുടുംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ നിന്നും ബാച്ചിലേഴ്‌സിനെ ഒഴിപ്പിക്കുന്നു; വിദേശികളായ അവിവാഹിതരെ ഒഴിപ്പിക്കൽ നടപടി ഉടൻ

കുവൈറ്റ് സിറ്റി : കുവൈറ്റിൽ കുടുംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ നിന്നും ബാച്ചിലേഴ്‌സിനെ ഒഴിപ്പിക്കാൻ നിർദ്ദേശം. കുവൈത്ത് മുനിസിപ്പാലിറ്റി ആണ് ബന്ധപ്പെട്ട അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അവിവാഹിതരെ പാർപ്പിച്ചിരിക്കുന്നത് എത്രയും വേഗം ഒഴിവാക്കണമെന്നാണ് മുനിസിപ്പാലിറ്റിയുടെ നിർദ്ദേശം. കുവൈത്ത് സ്വദേശി കുടുംബങ്ങൾക്ക് സുരക്ഷ ഭീഷണി ഉയർത്തുന്ന സാഹചര്യം അതീവ ഗൗരവത്തോടെ കാണണേണ്ടതാണെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

കുടുംബ താമസ മേഖലകളിൽ നിന്നും വിദേശികളായ അവിവാഹിതരെ ഒഴിവാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട് പരിശോധന വരും ദിവസങ്ങളിൽ ശക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP