Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

65 വയസ് കഴിഞ്ഞ അവദ്ഗ്ദ്ധരായ തൊഴിലാളികൾക്ക് ഇഖാമ പുതുക്കി നല്കരുതെന്ന് നിർദ്ദേശം വീണ്ടും; മലയാളികൾക്കും തിരിച്ചടിയാകുന്ന ആവശ്യം ഉന്നയിച്ച് ജനസംഖ്യാ സന്തുലനം നടപ്പാക്കാൻ രുപീകരിച്ച ഉന്നതാധികാര സമിതി യോഗത്തിൽ

65 വയസ് കഴിഞ്ഞ അവദ്ഗ്ദ്ധരായ തൊഴിലാളികൾക്ക് ഇഖാമ പുതുക്കി നല്കരുതെന്ന് നിർദ്ദേശം വീണ്ടും; മലയാളികൾക്കും തിരിച്ചടിയാകുന്ന ആവശ്യം ഉന്നയിച്ച് ജനസംഖ്യാ സന്തുലനം നടപ്പാക്കാൻ രുപീകരിച്ച ഉന്നതാധികാര സമിതി യോഗത്തിൽ

ലയാളികൾ ഉൾപ്പെട്ട പ്രവാസികൾക്ക് ഏറെ തിരിച്ചടിയാകുന്നു 65 വയസ്സ് തികഞ്ഞ അവിദഗ്ധ തൊഴിലാളികൾക്ക് ഇഖാമ പുതുക്കി നൽകരുതെന്ന് നിർദ്ദേശം വീണ്ടും ഉയരുന്നു.. ജനസംഖ്യാ സന്തുലനം നടപ്പാക്കാൻ രുപീകരിച്ച ഉന്നതാധികാര സമിതി യോഗത്തിലാണ് നിർദ്ദേശമുയർന്നത്.

വിവിധ മന്ത്രാലയങ്ങളിലെയും സർക്കാർ വകുപ്പുകളിലെയും പ്രതിനിധികൾ ഉൾപ്പെട്ടതാണ് ജനസംഖ്യാ സന്തുലനത്തിനായുള്ള ഉന്നതാധികാരസമിതി. വിദ്യാഭ്യാസം കുറഞ്ഞവരും അവിദഗ്ധരുമായ വിദേശികൾ രാജ്യത്ത് കൂടുതൽ ആവശ്യമില്ലെന്നു വിലയിരുത്തിയാണ് സമിതി ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP