Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസികളുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും താമസവിസ നല്കുന്നത് താത്കാലികമായി നിർത്തിവയ്ക്കാൻ കുവൈറ്റ്; നടപടി പുതുക്കിയ ആരോഗ്യ ഇൻഷ്വറൻസ് ഫീസ് സംബന്ധിച്ച തീരുമാനം പ്രാബല്യത്തിൽ വരാത്തതിനാൽ

പ്രവാസികളുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും താമസവിസ നല്കുന്നത് താത്കാലികമായി നിർത്തിവയ്ക്കാൻ കുവൈറ്റ്; നടപടി പുതുക്കിയ ആരോഗ്യ ഇൻഷ്വറൻസ് ഫീസ് സംബന്ധിച്ച തീരുമാനം പ്രാബല്യത്തിൽ വരാത്തതിനാൽ

കുവൈറ്റിൽ പ്രവാസികളുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും താമസവിസ നല്കുന്നത് താത്കാലികമായി നിർത്തിവച്ചു. പുതുക്കിയ ആരോഗ്യ ഇൻഷ്വറൻസ് ഫീസ് പ്രാബല്യത്തിലാവാ ത്തതിനാലാണ് നടപടി. പുതിയ നിർദ്ദേശം പാർലമെന്റിന്റെ പരിഗണനയ്ക്കായി അയച്ചിരി ക്കുകയാണ്.

അതേസമയം, പ്രവാസികൾക്കൊപ്പം നിലവിൽ കുവൈത്തിലുള്ള മാതാപിതാക്കളിൽനിന്നും സഹോദരങ്ങളിൽനിന്നും ഇഖാമ (താമസാനുമതി) പുതുക്കുന്നതിനൊപ്പം പുതിയ നിരക്കിലുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസും വാങ്ങുന്നുണ്ട്..

ആരോഗ്യ ഇൻഷ്വറൻസ് ഫീസ് 300 ദിനാർ ഈടാക്കാനുള്ള നിർദ്ദേശമാണ് പാർലമെന്റിന്റെ പരിഗണനയ്ക്കായി വച്ചിരിക്കുന്നത്. 200 ദിനാർ (ഏകദേശം 44,000 രൂപ) ഇഖാമ ഫീസിനു പുറമേയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP