Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈറ്റിൽ സെക്യുരിറ്റി ക്ലീനിങ് ജോലി ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കാൻ നിർദ്ദേശം; കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം 25 ശതമാനും കുറയ്ക്കാൻ സാധ്യത

കുവൈറ്റിൽ സെക്യുരിറ്റി ക്ലീനിങ് ജോലി ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കാൻ നിർദ്ദേശം; കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം 25 ശതമാനും കുറയ്ക്കാൻ സാധ്യത

കുവൈത്ത് സിറ്റി: ഇന്ത്യക്കാർ ഏറെ ജോലി ചെയ്യുന്ന സെക്യൂരിറ്റി, ക്ലീനീങ് മേഖലയിലെ തൊഴിലാളികെ കുറയ്ക്കാൻ നിർദ്ദേശം. ജനസംഖ്യാ ക്രമീകരണം നടപ്പാക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണ് സർക്കാർ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ എണ്ണം 25 ശതമാനം കുറക്കാൻ നിർദ്ദേശം ഉയർന്നത്.

ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ ഏഷ്യൻ രാജ്യക്കാരാണ് പൊതുമേഖല സ്ഥാപനങ്ങളിൽ ക്ലീനിങ് ജോലി ചെയ്യുന്നവരിൽ അധികവും. നിലവിൽ വേണ്ടതിലധികം സെക്യൂരിറ്റി, -ക്ലീനിങ് ജോലിക്കാരുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തൽ. കൃത്യമായ പഠനമില്ലാതെയാണ് വകുപ്പുകളിൽ ഇത്തരം ജോലിക്കാരെ കോൺട്രാക്ടിങ് കമ്പനികൾ വഴി എത്തിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് തൊഴിലാളികളുടെ എണ്ണം 25 ശതമാനം കുറക്കാനുള്ള തീരുമാനം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP