Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഏഷ്യൻ വംശജർ ഏറെയുള്ള ഹസാവിയയിൽ മിന്നപരിശോധന; മലയാളികളടക്കം നിരവധി അനധികൃത കുടിയേറ്റക്കാർ പിടിയിലായി

ഏഷ്യൻ വംശജർ ഏറെയുള്ള ഹസാവിയയിൽ മിന്നപരിശോധന; മലയാളികളടക്കം നിരവധി അനധികൃത കുടിയേറ്റക്കാർ പിടിയിലായി

ഷ്യൻവംശജർ തിങ്ങിപ്പാർക്കുന്ന ഹസാവിയയിൽ നടത്തിയ പരിശോധനയിൽ മലയാളികളടക്കം നിരവധി പേർ പിടിയിലായതായി സൂചന. കുവൈത്ത് ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഇസ്സാം അൽ നഹാമിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു റെയ്ഡ്. 500 ഓളം പേർ പിടിയിലായെന്നാണ് റിപ്പോർട്ട്.

ആയിരക്കണക്കിന് വിദേശികളാണ് താമസരേഖ ഇല്ലാതെയും കാലാവധി കഴിഞ്ഞും ഇവിടെ ഒളിച്ചു പാർക്കുന്നത്. റെയ്ഡിൽ പിടിയിലായവരെ തുടർനടപടികൾക്കായി നാടുകടത്തൽ കേന്ദ്രങ്ങളിലേക്ക് മാറ്റി. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP