Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ശക്തമായ പരിശോധനയുമായി ട്രാഫിക് വിഭാഗം; ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 30,000 നിയമലംഘനങ്ങൾ; ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ നാട് കടത്തൽ ഉറപ്പ്

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ശക്തമായ പരിശോധനയുമായി ട്രാഫിക് വിഭാഗം; ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 30,000 നിയമലംഘനങ്ങൾ; ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ നാട് കടത്തൽ ഉറപ്പ്

താഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ശക്തമായ പരിശോധനയുമായി ട്രാഫിക് വിഭാഗം രംഗത്ത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയിൽ പിടികൂടിയത് 30,000 നിയമലംഘനങ്ങൾ ആണ്.

ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഗതാഗത വകുപ്പ് കഴിഞ ദിവസങ്ങളിൽ, രാജ്യത്തെ ആറ് ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനയിലാണ് 36,185 നിയമ ലംഘനങ്ങൾ പിടികൂടിയത്. ഇവരിർ ഗുരുതര കുറ്റകൃത്യങ്ങളുടെ ഗണത്തിൽ ഉൾപ്പെട്ടത്, അതായത് ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച് പിടികൂടിയ മൂന്ന് വിദേശികളെ നാട് കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP