Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെന്റ്‌തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യകുവൈറ്റ് ഇടവക വികാരി റവ. സജി എബ്രാഹാമിനു യാത്രഅയപ്പ് 13ന്

സെന്റ്‌തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യകുവൈറ്റ് ഇടവക വികാരി റവ. സജി എബ്രാഹാമിനു യാത്രഅയപ്പ് 13ന്

സെന്റ്‌തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യകുവൈറ്റ് ഇടവകവികാരി റവ. സജി എബ്രാഹാമിനും കുടുംബത്തിനും ഏപ്രിൽ 13 നു എൻ.ഇ. സി. കെ. ചർച്ച് ആൻഡ് പാരിഷ് ഹാളിൽ വച്ച് വൈകിട്ട് 6.30 ന്യാത്ര അയപ്പു നല്കും.

റവ. സജി എബ്രാഹം കഴിഞ്ഞ മൂന്നു വർഷമായികുടുംബമായി കുവൈറ്റിൽ താമസിച്ചു ഇടവക വികാരിയായി ആത്മീയശുശ്രൂഷകൾ ചെയ്തു വരികയായിരുന്നു. റവ. സജി എബ്രാഹാമിന്റെ അനുഗ്രഹപ്രദമായ ശുശ്രൂഷകളെ ഓർത്ത് ഇടവക പ്രവർത്തക സമിതിഅദ്ദേഹത്തെ പ്രത്യേകം ആദരിക്കും. യാത്ര അയപ്പുയോഗത്തിനുള്ള ക്രമീകരണങ്ങൾ ഇടവകസെക്രട്ടറി എ.ജോർജ് ചെറിയാൻന്റെ നേതൃത്വത്തിൽ ഇടവക പ്രവർത്തകസമിതി ചെയ്തു വരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP