Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യന് ഇസ്ലാഹി സെന്റർ ചെറിയ പെരുന്നാൾ നമസ്‌കാരം; സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ നേതൃത്വം നല്കും

ഇന്ത്യന് ഇസ്ലാഹി സെന്റർ ചെറിയ പെരുന്നാൾ നമസ്‌കാരം; സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ നേതൃത്വം നല്കും

കുവൈത്ത് :കുവൈത്ത് ഔക്കാഫ് മതകാര്യവകുപ്പിന്റെ കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സബാഹിയ്യ ത്വിഫ്‌ള അസ്സഹബി പള്ളിയിൽ ഒരുക്കുന്ന പെരുന്നാള് നസ്‌കാരത്തിന് സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ നേതൃത്വം നല്കും.

ജഹ്‌റ അൽ മുഅ്തസിം പള്ളിയിൽ സിദ്ധീഖ് മദനിയും മങ്കഫിലെ ഫാത്വിമ അൽ-അജ്മി പള്ളിയിൽ അബ്ദുന്നാസർ മുട്ടിലും മെഹ്ബൂലയിലെ നാസർ സ്പോർട്സ് കേന്പ് പള്ളിയില് ഷാനിബ് വടകരയും നേതൃത്വം നല്കും. നമസ്‌കാരം സമയം 5.03 നാണ്. സ്ത്രീകള്ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്ക്ക് വിളിക്കുക 69054515, 99060684

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP