Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇസ് ലാഹി സെന്ർ ഈദ് പിക്‌നിക് മർഹ ശനിയാഴ്ച വഫ്രയിൽ

ഇസ് ലാഹി സെന്ർ ഈദ് പിക്‌നിക് മർഹ ശനിയാഴ്ച വഫ്രയിൽ

കുവൈത്ത്: ബലിപ്പെരുന്നാള് ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ ഇസ് ലാഹി സെന്റർ സംഘടിപ്പിക്കുന്ന മർഹ ശനിയാഴ്ച കാലത്ത് 9 മണി മുതല് വൈകുന്നേരം 6 മണിവരെ പ്രത്യേകം സജ്ജമാക്കിയ വഫ്ര ഫാം ഹൗസില് നടക്കും.

വിവിധയിനം കലാകായിക മത്സരങ്ങള് ഉണ്ടാകും. കുട്ടികള്ക്കും സ്ത്രീകൾക്കും പ്രത്യേകം മത്സരങ്ങളാണ് നടക്കുക. ബലിപ്പെരുന്നാൾ ആഘോഷത്തിൽ് പങ്കെടുക്കാന് ആഗ്രഹിക്കുന്നവർ് ബന്ധപ്പെടുക. 96652669, 65829673, 9497023

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP