Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ കെ ഐ സി കേന്ദ്ര ഇഫ്താർ വെള്ളിയാഴ്ച

ഖൈത്താൻ : കുവൈത്ത് കേരള ഇസ് ലാഹി സെന്റർ ജൂൺ 16 വെള്ളിയാഴ്ച ഖൈത്താൻ മസ്ജിദ് അൽ ഫജജിയിൽ വെച്ച് ( ഫർവാനിയ ക്രൗൺ പ്ലാസ്സക്ക് എതിർ വശം) കേന്ദ്ര നോമ്പു തുറ സംഘടിപ്പിക്കുന്നു വെന്ന് ഇസ് ലാഹി സെന്റർ ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.

ഇഫ്താറിൽ കുവൈത്ത് ഔഖാഫ് , ഇഹ് യാ ത്തുറാസ് പ്രതിനിധികൾ , നാട്ടിൽ നിന്നും കുവൈത്തിൽ എത്തിയിട്ടുള്ള പണ്ഡിതന്മ്മാർ , രാഷ്ടീയ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളും പങ്കെടുക്കും. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് 97266439 , 97102365

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP