Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇസ്ലാഹീ പ്രബോധന പരിശീലന സംഗമം സംഘടിപ്പിച്ചു

 ഫഹാഹീൽ: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഫഹാഹിൽ യൂനിറ്റ് റൂട്ട്‌സ് വിംഗിന്റെ ആഭിമുഖ്യത്തിൽ പ്രബോധകപരിശീലനസംഗമം നടത്തി. ഫഹാഹീൽ ഇസ് ലാഹി സെന്ററിൽ ചേർന്ന സംഗമത്തിൽ നൈസാം മംഗഫ്, പി.എൻ. അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

കുവൈത്ത് കേരള ഇസ്ലാഹി സെന്റർ പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി, പബ്‌ളിക്കേഷൻ സെക്രട്ടറി അൻവർ ടി.പി എന്നിവർ പങ്കെടുത്തു. അസ്ഹർ അത്തേരി സ്വാഗതവും അനിലാൽ ആസാദ് നന്ദിയും പറഞ്ഞു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP