Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇസ്ലാഹി സെന്റർ: ഔക്കാഫ് മതകാര്യവകുപ്പിന്റെ കീഴിലെ പെരുന്നാൾ നമസ്‌കാരം നടക്കുന്ന പള്ളികൾ

ഇസ്ലാഹി സെന്റർ: ഔക്കാഫ് മതകാര്യവകുപ്പിന്റെ കീഴിലെ പെരുന്നാൾ നമസ്‌കാരം നടക്കുന്ന പള്ളികൾ

കുവൈത്ത്: കുവൈത്ത് ഔക്കാഫ് മതകാര്യവകുപ്പിന്റെ കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ നാല് പള്ളികളിൽ ചെറിയ പെരുന്നാൾ നമസ്‌കാരം നടക്കുമെന്ന് ഐ.ഐ.സി ഔക്കാഫ് വകുപ്പ് സെക്രട്ടറി അറിയിച്ചു. മലയാളം ഖുതുബ നടക്കുന്ന സാൽമിയയിലെ അബ്ദുല്ല അൽ വുഐബ് പള്ളിയിൽ സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ പെരുന്നാൾ നമസ്‌കാരത്തിന് നേതൃത്വം നൽകും.

സബാഹിയ്യ ത്വിഫ്‌ല അസ്സഹബി പള്ളിയിൽ ആദിൽ സലഫിയും ജഹ്‌റ അൽ മുഅ്തസിം പള്ളിയിൽ മൗലവി അബ്ദുല്ല കാരകുന്നും മങ്കഫിലെ ഫഹദ് മബ്ഗൂത് പള്ളിയിൽ മൗലവി അബ്ദുന്നാസറും നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. നമസ്‌കാര സമയം കാലത്ത് 5.05 നാണ്. വിശദ വിവരങ്ങൾക്ക് 513 30081, 96652669, 97228093 നമ്പറുകളിൽ വിളിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP