Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പി.ജെ.ഡി.സി ഇഫ്താർ നാളെ

പി.ജെ.ഡി.സി ഇഫ്താർ നാളെ

പുതിയങ്ങാടി ജമാഅത്ത് ദർസ് കമ്മിറ്റി കുവൈത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമൂഹനോമ്പുതുറയും മതപ്രഭാഷണവും ജൂൺ ഒമ്പതിന് അബാസിയ ജംഇയക്ക് സമീപമുള്ള കമ്യൂണിറ്റി ഹാളിൽ വെച്ച് നടത്തുന്നു.

നോമ്പുകാരന്റെ സൗഭാഗ്യങ്ങൾ എന്ന വിഷയത്തിൽ കുവൈത്ത് കേരളാ ഇസ്ലാമിക് കൗൺസിൽ പ്രസിഡന്റും പ്രമുഖ പ്രഭാഷകനുമായ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ മുഖ്യ പ്രഭാഷണം നടത്തും.വൈകീട്ട് അഞ്ച് മണിക്ക് തുടങ്ങുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തുകൊള്ളുന്നു.

റമദാൻ മാസത്തിൽ ധാരാളം ചാരിറ്റി പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചു നടപ്പിൽ വരുത്തുന്നതായി ഭാരവാഹികൾ അറിയിച്ചു.മുൻവർഷങ്ങളിൽ നടത്താറുള്ളത് പോലെ ഈ വർഷവും നൂറോളം നിർധനകുടുംബങ്ങൾക്ക് ഒരു മാസത്തേക്കുള്ള ഇഫ്താർ കിറ്റ് വിതരണം ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP