Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുവൈറ്റ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കരോൾ സർവീസ് നടത്തി

കുവൈറ്റ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കരോൾ സർവീസ് നടത്തി

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കരോൾസർവീസ് നടത്തി.സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്കുവൈറ്റ് ഇടവകയുടെ ഈ വർഷത്തെ കരോൾസർവീസ് ഗ്‌ളോറി ടു ദ ന്യൂ ബോൺ സേവ്യർ 22ന് വൈകിട്ട് 7 മണി മുതൽ എൻ. ഇ. സി. കെചർച്ച് പാരിഷിൽ വച്ച് നടത്തപ്പെട്ടു.

ക്വയർമാസ്റ്റർ ജോർജ്ജ് ചെറിയാൻ നയിച്ച ഇടവകയുടെക്വയർ കരോൾ ഗാനങ്ങൾ ആലപിച്ചു. കൂടാതെസൺഡേസകൂൾകുട്ടികളും വിവിധപരിപാടികൾ വതരിപ്പിച്ചു.ഇടവക വികാരി റവ. സജി എബ്രഹാംശുശ്രൂഷയിൽ ക്രിസ്തുമസ് ദൂതു നല്കി. ഇടവകസെക്രട്ടറി ബോണി. കെ. എബ്രാഹം സ്വാഗതവുംഇടവക ട്രസ്റ്റീ റെജു ഡാനീയേൽ ജോൺ നന്ദിയുംപ്രകാശിപ്പിച്ചു.

സെന്റ് പീറ്റേർസ് സി. എസ്. ഐചർച്ച് വികാരി റവ.ജോൺസൺ അലക്‌സാണ്ടർ, Mr.കെ. പി. കോശി അഡ്‌മിനിസ്‌ടേട്ടർ എൻ. ഇ. സി.കെ. തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രഫസർ.തോമസ് വർഗീസിന്റെ പ്രാർത്ഥനയോടും വികാരിറവ. സജി എബ്രാഹമിന്റെ ആശീർ വാദത്തോടും
കൂടി ശുശ്രൂഷകൾ സമാപിച്ചു. മിസ്സിസ്. അനീറ്റാലാജി ചെറിയാൻ കരോൾ സർവീസിന്റെ അവതാരകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP