Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെന്റ് തോമസ് ഇവൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ , കുവൈറ്റ് ഇടവകയുടെ സൺഡേ സ്‌കൂൾ ക്യാമ്പ് നാളെ സമാപിക്കും

സെന്റ് തോമസ് ഇവൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ , കുവൈറ്റ് ഇടവകയുടെ സൺഡേ സ്‌കൂൾ ക്യാമ്പ് നാളെ സമാപിക്കും

സെന്റ് തോമസ് ഇവൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ , കുവൈറ്റ്ഇടവകയുടെ ഈ വർഷത്തെ സൺഡേ സ്‌കൂൾ ക്യാമ്പിനു April 26 നുവൈകിട്ട് 7.30 നു വഫ്ര യിൽ തുടക്കമായി. Rev. ബിജി മാമ്മൻ ക്യാമ്പ്ഉദ്ഖാടനം നിർവഹിച്ചു . ക്യാമ്പ് ലീഡർ Rev ബിന്‌സൺ തോമസ്ഇടവക വികാരി സജി എബ്രഹാം, എന്നിവർ 29 വരെ നീണ്ടു Revനിൽക്കുന്ന ക്യാമ്പിനു നേതൃതം നൽകും.

സൺഡേ സ്‌കൂൾ ഹെഡ് മാസ്റ്റർ എബ്രഹാം മാത്യു , തോമസ് വർഗിസ് എന്നിവർ പ്രസംഗിച്ചു. 28 രാവിലെ 10.30 നു ഇടവകയുടെ ആരാധനവഫ്ര യിൽ വച്ച് ആയിരിക്കും നടക്കുക എന്ന് ഇടവക സെക്രട്ടറി ബോണിഎബ്രഹാം അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP