1 aed = 17.49 inr 1 eur = 73.38 inr 1 gbp = 83.47 inr 1 kwd = 212.54 inr 1 sar = 17.13 inr 1 usd = 64.56 inr
Jun / 2017
29
Thursday

നിങ്ങളുടെ പങ്കാളി ചതിക്കുന്നുണ്ടേണ്ടാ എന്നറിയാൻ വഴികളുണ്ടേണ്ടണ്ടാ? കമ്പ്യൂട്ടർ മുതൽ ക്രെഡിറ്റ് കാർഡ് വരെ എങ്ങനെ പരിശോധിക്കാം..? എല്ലാ സ്ത്രീകൾക്കുമായി നിർദ്ദേശങ്ങൾ നൽകി വഞ്ചിക്കപ്പെട്ട ഒരു സ്ത്രീ രംഗത്ത്

April 23, 2017

ഭർത്താവ് നിരന്തരം വഞ്ചിച്ച് കൊണ്ടിരിക്കുകയാണെന്ന് വിശ്വസിക്കുന്ന ഒരു സ്ത്രീയാണോ നിങ്ങൾ... എന്നാൽ ബ്രിട്ടനിലെ അൻതിയ ടേണർ എന്ന യുവതി എഴുതിയ ' ഹൗ ടി സർവൈവ് ഡിവോഴ്സ്' എന്ന പുസ്തകം വായിക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ പങ്കാളി നിങ്ങളെ ചതിക്കുന്നുണ്ടേണ്ട...

ഓരോ യുഗവും ഓരോ കാലവും വായിക്കുന്ന ഉപനിഷത്തുകൾ

June 09, 2016

പൗരാണിക ഇന്ത്യൻ സംസ്‌കാരം ലോകജനതയ്ക്കു നൽകിയ കാലാതീതമായ സംഭാവനയാണ് ഉപനിഷത്തുകൾ. ഒരേസമയം തത്ത്വജ്ഞാനത്തിന്റെയും ആധ്യാത്മികതയുടെയും മഹത്തായ ജീവിതദർശനങ്ങളുടെയും പാഠങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. വേദമന്ത്രങ്ങളുടെ വ്യാഖ്യാനമെന്നനിലയ്ക്കാണ് ഉപനിഷത്തുകൾ രൂപം...

ഇനി പുസ്തകങ്ങൾ കേൾക്കുകയുമാവാം; ശബ്ദ ലേഖനത്തിന്റെ അനന്തമായ ഡിജിറ്റൽ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് മലയാളത്തിലെ ആദ്യ ശ്രാവ്യ പുസ്തകശേഖരം ' കേൾക്കാം' പുറത്തിറങ്ങി

April 08, 2016

ശബ്ദ ലേഖനത്തിന്റെ അനന്തമായ ഡിജിറ്റൽ സാധ്യതകൾ തുറന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത് മലയാളത്തിൽ ആദ്യമായി ശബ്ദ സാഹിത്യത്തിനായി ഒരു പുത്തൻ സംരംഭത്തിന് തുടക്കമിട്ടിരിക്കുകയാണ് ഒരുകൂട്ടം കലാകാരന്മാർ. വാമൊഴിയായി പുസ്തകങ്ങൾ വായനക്കാരിലേക്കെത്തിക്കുന്ന ഓൺലൈൻ ശ്രവ...

തക്കിജ്ജ അഥവാ എന്റെ ജയിൽ ജീവിതം; സോഷ്യൽ മീഡിയ ഇടപെട്ടു മാലിദ്വീപിലെ തടവറയിൽ നിന്നു രക്ഷിച്ചെടുത്ത ജയചന്ദ്രൻ മൊകേരി ജീവിതം പറയുമ്പോൾ

February 19, 2016

കോഴിക്കോട്: മാലിദ്വീപിലെ അന്യായ തടങ്കലിൽ നീണ്ട ഒമ്പത് മാസക്കാലം കഴിയേണ്ടി വന്ന അദ്ധ്യാപകൻ ജയചന്ദ്രൻ മൊകേരി തന്റെ ഇരുളടഞ്ഞ ജയിൽ അനുഭവങ്ങൾ അക്ഷരരൂപത്തിലേക്കു മാറ്റുന്നു. തക്കിജ്ജ-എന്റെ ജയിൽ ജീവിതങ്ങൾ എന്ന പേരിട്ട പുസ്തകം 21ന് വൈകിട്ടു വട്ടോളിയിൽ നടക്കു...

എഴുത്തുകാരൻ ആറ്റിൽ വീണ് മരിച്ചിട്ടും പുസ്തക പ്രകാശനം മുടക്കില്ല; മനോജിന്റെ പുസ്തകം നിശ്ചയിച്ച ദിവസം പ്രസിദ്ധീകരിക്കാൻ കൂട്ടുകാരുടെ കൂട്ടായ്മ

November 27, 2015

ആറ്റിങ്ങൽ:പുസ്തകം പ്രകാശനം ചെയ്യും മുമ്പ് രചയിതാവ് വിട പറഞ്ഞെങ്കിലും നിശ്ചയിച്ച ദിവസം പുസ്തക പ്രകാശനത്തിന് വേദിയൊരുങ്ങുന്നു. കവിയും നിലമേൽ എൻഎസ്എസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ആർ മനോജിന്റെ പുസ്തകമാണ് അദ്ദേഹത്തിന്റെ മരണശേഷം പ്രകാശനം ചെയ്യുന്ന...

മലയാളപുസ്തകചരിത്രം : യുവഗവേഷകന്റെ നേട്ടം ശ്രദ്ധേയമാകുന്നു

August 08, 2015

തിരുവനന്തപുരം: മലയാളത്തിൽ തീരെ വികസിക്കാത്ത വിജ്ഞാനമേഖലയാണ് പുസ്തകപഠനവും പുസ്തകചരിത്രരചനയും. അക്കാദമികഗവേഷണത്തിനു പുറത്ത് കെ.എം. ഗോവി നടത്തിയ നിസ്തുലമായ അധ്വാനം മലയാളഗ്രന്ഥസൂചി എന്ന വലിയ നേട്ടം നമുക്കുണ്ടാക്കിത്തന്നിട്ടുണ്ടെങ്കിലും പുസ്തകചരിത്രവിജ്ഞാ...

ദൃശ്യമാദ്ധ്യമ ലോകത്തെ അറിയപ്പെടാത്ത സംഘർഷങ്ങളുടെ കഥയുമായി ജോൺ ബ്രിട്ടാസിന്റെ 'ചില്ലുജാലകക്കൂട്ടിൽ'; മാദ്ധ്യമപ്രവർത്തകരുടെ ജീവിതത്തിന്റെ നേർസാക്ഷ്യമായി കൈരളി ടിവി എംഡിയുടെ നോവൽ

July 06, 2015

തിരുവനന്തപുരം: ദൃശ്യമാദ്ധ്യമങ്ങളുടെ പുറകിലെ അറിയപ്പെടാത്ത സംഘർഷങ്ങളുടെ കഥയുമായി മാദ്ധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസിന്റെ നോവൽ. 'ചില്ലുജാലകക്കൂട്ടിൽ' എന്ന നോവൽ ഇരുപത്തേഴു കൊല്ലത്തെ തന്റെ മാദ്ധ്യമരംഗത്തെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ജോൺ ബ്രിട്ടാസ് ഒരുക്കി...

കാളപെറ്റെന്ന് പറഞ്ഞാൽ കയറെടുക്കുന്ന വി എസ്; സുധീരനേയും സുഗതകുമാരിയേയും വിഡ്ഢികളാക്കിയതോ? കാസർഗോട്ടെ ദുരിതങ്ങൾ ആഗോള കുത്തകയുടെ സൃഷ്ടിയോ? എൻഡോസൾഫാനെ അനുകൂലിച്ച് പുസ്തകവുമായി മാദ്ധ്യമ പ്രവർത്തകൻ

June 01, 2015

കാസർഗോഡ്: എൻഡോസൾഫാൻ മൂലമാണ് നിരവധി പേർ രോഗികളായതും കുറേപ്പേർ മരിച്ചതെന്നുമുള്ള വാദം കള്ളപ്രചാരണമാണെന്നു വിശദീകരിക്കുന്ന ഇംഗഌഷ് പുസ്തകത്തിന്റെ മലയാള പരിഭാഷ ഒരുങ്ങുന്നു. ഏറെക്കാലം കാസർഗോഡ് ഇന്ത്യൻ എക്സ്‌പ്രസ് ബ്യൂറോ ചീഫായിരുന്ന കളത്തിൽ രാമകൃഷ്ണന്റെ 'എൻ...

ഇന്ത്യയിലെ ആദ്യ പുസ്തക ലേലത്തിൽ പുസ്തകം വിറ്റു പോയത് 55,000 രൂപയ്ക്ക്; അപൂർവ നേട്ടം സ്വന്തമാക്കിയത് കെ ആർ മീരയുടെ 'ആരാച്ചാർ'

May 18, 2015

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ പതിവായ പുസ്തക ലേലത്തിന്റെ ഇന്ത്യൻ പതിപ്പ് റെക്കോർഡു സൃഷ്ടിച്ചപ്പോൾ ചരിത്ര നേട്ടത്തിന്റെ ഭാഗമായത് ഒരു മലയാള കൃതിയും. കെ ആർ മീര എഴുതിയ ജനപ്രിയ നോവലായ 'ആരാച്ചാരാ'ണ് ചരിത്രനേട്ടം കുറിച്ചത്. ആരാച്ചാറിന്റെ അൻപതിനായിരാമത്തെ ...

ഇനി എഴുതുകയില്ല; എഴുതിയത് കത്തിച്ച് കളയും; സംഘപരിവാർ ഭീഷണിയിൽ മനം നൊന്ത് തമിഴ് നോവലിസ്റ്റ് സാഹിത്യ ലോകം ഉപേക്ഷിച്ചത് ഇങ്ങനെ

January 14, 2015

ചൈന്നെ: ഹിന്ദുത്വസംഘടനകളുടെ എതിർപ്പിനെ തുടർന്ന് എഴുത്ത് എന്നന്നേക്കുമായി നിർത്തുകയാണെന്ന് പ്രശസ്ത തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുഗൻ. അദ്ദേഹത്തിന്റെ 'മധോരുഭഗൻ' എന്ന നോവലിനെതിരെ ഹിന്ദുത്വസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘപരിവാർ സംഘടനകളുടെ ഭ...

നക്കുമ്മ, കടിയുമ്മ, ഷോക്കടിയുമ്മ, സിബ് ഉമ്മ, കാറ്റുമ്മ: ഇന്ദു മേനോന്റെ ചുംബന ശബ്ദ താരവലി ഹിറ്റ്; ചൂടപ്പം പോലെ വിറ്റഴിയുന്നത് അഞ്ച് ചുംബന പുസ്തകങ്ങൾ

January 04, 2015

കൊച്ചി: ട്രെന്റിനൊപ്പമാണ് മലയാള പുസ്ത പ്രസാദകരും. എന്ത് എങ്ങനെ എപ്പോൾ വിൽക്കണമെന്ന് അവർക്ക് അറിയാം. അതു തന്നെയാണ് ഏറ്റവും വലിയ വായനക്കാരുടെ കൂട്ടമായി മലയാള സമൂഹത്തെ മാറ്റുന്നത്. ചുംബനമാണ് ഇപ്പോൾ ഹിറ്റായ വിഷയം. അതുകൊണ്ട് തന്നെ ചുംബനത്തിന്റെ വഴിയേ പുസ്...

സഖാവ് അനിരുദ്ധൻ ഒരോർമ്മപ്പുസ്തകം പ്രകാശനം ചെയ്തു

August 22, 2014

'സഖാവ് അനിരുദ്ധൻ ഒരോർമ്മപ്പുസ്തകം' ചൊവ്വാഴ്ച തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് വൈകുന്നേരം നാല് മണിക്ക് ബഹുമാനപ്പെട്ട കേരളനിയമസഭാ സ്പീക്കർ ശ്രീ ജി കാർത്തികേയൻ പ്രകാശനം ചെയ്തു. കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ മുൻമന്ത്രി ഇ ചന്...

നവതിയുടെ നിറവിൽ ഒരോർമ്മപുസ്തകം

August 18, 2014

തലസ്ഥാനത്തെ പ്രമുഖ ട്രെയിഡ് യൂണിയൻ നേതാവായിട്ടുള്ള ശ്രീ കെ അനിരുദ്ധന് സെപ്റ്റംബർ എട്ടിന് 90 വയസ് തികയുന്നു. ഈ സന്ദർഭത്തിൽ ലഘുജീവചരിത്രവും അറുപതോളം സുഹൃത്തുക്കളുടെ ഓർമ്മകളും കൂട്ടിയോജിപ്പിച്ച് കൊണ്ട് അശോക് കടമ്പാട് എഴുതിയ 'സഖാവ് അനിരുദ്ധൻ ഒരോർമ്മപ്പുസ...

ഏഴു കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം ഹാരിപോർട്ടർ വീണ്ടും വരുന്നു; 34 വയസ്സുള്ള നരച്ച മുടിക്കാരനായി കുരുന്ന് ഹൃദയങ്ങളിലേക്ക്

July 09, 2014

വിസ്മയവും ആകാംക്ഷയും വിതറുന്ന കഥകളിലൂടെ ലോകമാകമാനമുള്ള കുരുന്ന മനസ്സുകളിൽ ചേക്കേറിയ ജെ.കെ റൗളിംഗിന്റെ ഹാരിപോർട്ടർ പരമ്പരയിലെ നായകൻ ഹാരിപോർട്ടർ പുതിയ രൂപത്തിൽ വരുന്നു. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ രൂപത്തിലുള്ള ഹാരി പ്രത്യക്ഷപ്പെടുന്നത്. ഇതിൽ ...

ആടു ജീവിതം ഒളിച്ചുവച്ചിരിക്കുന്ന സത്യങ്ങൾ പുറത്തു കൊണ്ടുവന്നു; അറബി വിവർത്തനത്തിന് സൗദിയിലും യുഎഇയിലും നിരോധനം

June 03, 2014

ബെന്യാമിന്റെ വിഖ്യാത നോവൽ ആടുജീവിതത്തിന്റെ അറബി പരിഭാഷയ്ക്ക് യുഎഇയിലും സൗദി അറേബ്യയിലും നിരോധനം. മലപ്പുറം ജില്ലയിലെ ആദ്രിശേരി സ്വദേശിയും ദോഹയിൽ (ഖത്തർ) സ്ഥിരതാമസക്കാരനുമായ സുഹൈൽ വാഫിയാണ് അയാമുൽ മാഇസ് എന്ന പേരിൽ ആടുജീവിതം അറബിയിലേക്ക് മൊഴിമാറ്റിയത്. സ...

MNM Recommends