1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
11
Monday

മനസ്സിൽ മാന്തളിർ പൂക്കും കാലം: 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്‌റ് വർഷങ്ങൾ' വായനാനുഭവം; ബെന്യാമിന്റെ നോവലിനെ കുറിച്ച് ജോയ് ഡാനിയേൽ എഴുതുന്നു

November 02, 2017

എന്തിന് വേണ്ടിയാണ് നിങ്ങൾ വായിക്കുന്നത്? അക്ഷരത്തോടുള്ള സ്‌നേഹം കൊണ്ടോ? അതോ കലയോടും സംസ്‌കാരത്തോടുമുള്ള പ്രതിപത്തി കൊണ്ടോ? അതോ നിങ്ങൾ നല്ലൊരു വായനക്കാരനാണെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിക്കാനോ? കയ്യിലെ കാശുകൊടുത്ത് ഒരാൾ വായനക്കായി ഒരു ബുക്ക് വാങ്ങിക്കു...

ഐവറി ത്രോൺ ഒരു ചരിത്ര ഗോപുരം

October 26, 2017

മനു എസ് പിള്ളയുടെ 'The Ivory Throne' പുസ്തകത്തിലൂടെയായിരുന്നു കഴിഞ്ഞ രണ്ടാഴ്ചക്കാലം. സേതുലക്ഷ്മിഭായി തമ്പുരാട്ടിയും തിരുവതാംകൂർ രാജവംശവും എന്നെ മനു എന്ന യുവഎഴുത്തുകാരനിലൂടെ കൂട്ടിക്കൊണ്ടുപോയത് അന്തപുരങ്ങളിലെ ഇതുവരെ കാണാത്ത, കേൾക്കാത്ത സാധാരണക്കാർക്ക്...

ദൈവരഹിതസമൂഹം

October 27, 2016

കാലിഫോർണിയയിലെ പിട്സർ(Pitzer) സർവ്വകലാശാലയിലെ സോഷ്യോളജിവിഭാഗം അദ്ധ്യാപകനാണ്   പ്രൊഫ:ഫിൽ സുക്കർമാൻ(Phil Zuckerman) .അദ്ദേഹം ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനുംകൂടിയാണ്. സോഷ്യോളജിയിൽ ബിരുദ-ബിരുദാനന്തരങ്ങളും ഡോക്ടറേറ്റുമുള്ള സുക്കർമാന...

ഒരു ഇന്ത്യൻ പൈങ്കിളിക്കഥ

October 12, 2016

വായനയുടെ പശ്ചാത്തലം ആറ് ബെസ്‌ററ് സെല്ലറുകളുടെ എഴുത്തുകാരൻ. ഇന്ത്യാചരിത്രത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ബുക്കുകളുടെ രചയിതാവ്. ഒട്ടുമിക്കവാറും എല്ലാ ബുക്കുകളും സിനിമയാക്കപ്പെട്ടുകഴിഞ്ഞു. ലോകത്ത് മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന 100 വ്യക്ത...

ജീവന്റെ ഉറവിടമായ അത്ഭുത പ്രപഞ്ചത്തിലേക്ക് ഒരെത്തിനോട്ടം

August 02, 2016

ജീവൻ തുളുമ്പുന്ന ഒരു പ്രപഞ്ചത്തിലാണ് നാം ജീവിക്കുന്നത്. ഭൂമിയിൽ ആകെ എത്ര ജീവികളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്തുക അസാധ്യമാണ് . നമ്മുടെ പ്രപഞ്ചത്തിൽ ആകെ എ്രതതരം ജീവികളുണ്ടെന്നുപോലും നമുക്കിതുവെര തിട്ടെപ്പടുത്താൻ കഴിഞ്ഞിട്ടില്ല. ഷഡ്പദങ്ങൾ മാത്രം ഏകേദശം 3...

ഗ്രാവിറ്റി മുതൽ ഗ്രാവിറ്റി തരംഗം വരെ

July 27, 2016

ശാസ്ത്രത്തെ ഇന്നോളം കുഴക്കിയിട്ടുള്ള പ്രഹേളികകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഗ്രാവിറ്റി അഥവാ ഗുരുത്വാകർഷണം. വസ്തുക്കൾ താഴേക്കുതന്നെ പതിക്കാൻ കാരണമാകുന്ന ബലത്തെപ്പറ്റിയുള്ള ചിന്താപദ്ധതികൾ വളർന്ന് ഇന്ന് പ്രപഞ്ചത്തെ അടുത്തറിയാൻ സഹായിക്കുന്ന തരംഗങ്ങൾ വരെ വലുത...

ഇന്ത്യാചരിത്രത്തിൽ അംബേദ്കർ ആരായിരുന്നു?

July 05, 2016

ചരിത്രം എന്നുമാവശ്യപ്പെടുന്നത് പുനർ വായനയാണ്. ചരിത്രവസ്തുതകളെ സമകാലികതയിൽ പ്രതിഷ്ഠിച്ചുകൊണ്ടുള്ള ചരിത്രപരമായ പുനർവായന പുതിയ പാഠങ്ങൾ പകർന്നു തരിക മാത്രമല്ല, കേവലം അനുഭവത്തിൽനിന്നുമാത്രം ലഭിക്കാനാവുന്ന ചില സവിശേഷ വിവേകങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുക കൂടി...

മുടി സംരക്ഷണം ഇനി അനായാസം

June 23, 2016

സൗന്ദര്യ സംരക്ഷണത്തിനൊപ്പംതന്നെ പ്രാധാന്യമേറി വരുന്നതാണ് തലമുടിയുടെ സംരക്ഷണം. സൗന്ദര്യത്തിന്റെ മാത്രമല്ല ആത്മവിശ്വാസത്തിന്റെയും ആരോഗ്യത്തിന്റെയും അടയാളമായാണ് തലമുടിയെ ഇന്ന് ശാസ്ത്രലോകം കണക്കാക്കുന്നത്. നമ്മുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന പല ആരോഗ്യ പ്രശ...

കൈരളിക്കഭിമാനിക്കാം.. ആദ്യ സംഗീതനിഘണ്ടു മലയാളത്തിൽ

June 22, 2016

നിഘണ്ടുക്കളുടെ കാര്യത്തില് നമ്മള് അതിസമ്പന്നരാണ്. ഇന്ത്യയില് ഏറ്റവുമധികം നിഘണ്ടുക്കള് വില്ക്കപ്പെടുന്നതും മലയാളത്തില്ത്തന്നെയാണ്. അങ്ങനെയാകാതെ തരവുമില്ല. പ്രദേശികഭാഷയില് ഏറ്റവുമധികം പദസമ്പത്തുള്ള ഭാഷകളുടെ പട്ടികയില് ആദ്യത്തെ പത്തില് മലയാളമുണ്ടായിരിക്...

വിജയപ്രദമായ വ്യക്തിത്വത്തെ കൈവരിക്കാൻ...

June 22, 2016

 (കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ പ്രക്ടിക്കൽ വിസ്ഡം എന്ന പുസ്തകത്തിലെ ഒരുഭാഗം) ''ഒരു വിജയപ്രദമായ വ്യക്തിത്വത്തെ താങ്കൾക്ക് നിർവ്വചിക്കാമോ?'' അതൊരു അപ്രതീക്ഷിതമായ ചോദ്യമായിരുന്നു. അതിന് ഞാൻ നൽകിയ ഉത്തരം എനിക്ക് പൂർണ്ണമായും തൃപ്തിനല്കുന്നതുമായിരുന്നില്...

റെക്കി എന്ന ഔഷധരഹിത ചികിത്സാ സമ്പ്രദായം - ഡോ. വി. ശശിധരൻ മേനോൻ

June 21, 2016

ഇന്ന് പലതരത്തിലുള്ള ചികിത്സാ സമ്പ്രദായങ്ങൾ നമുക്ക് പരിചിതമാണ്. പലതരം മരുന്നുകൾ പരീക്ഷക്കപ്പെടുകയും പുതിയതരം ചികിസ്താരീതികൾ ഉടലെടുക്കുകയും ചെയ്യുന്നു. ഈ അവസരത്തിലാണ് റെക്കി എന്ന ഔഷധരഹിത ചികിത്സാരീതിക്കും പ്രാധാന്യമേറുന്നത്. മരുന്നുകൾ പ്രയോഗിക്കുന്നില്...

സംരക്ഷിക്കൂ മഴയുടെ ഓരോ തുള്ളിയും; മഴക്കൊയ്ത്തും ജലസുരക്ഷയും - ഡോ.സുഭാഷ് ചന്ദ്രബോസ്

June 15, 2016

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വേനൽക്കാലത്ത് ജലദൗർലഭ്യം അനുഭവപ്പെടുന്നു .ഈ സാഹചര്യത്തിൽ മഴയുടെ ഒരോ തുള്ളിയും കൊയ്‌തെടുത്ത് വേനലിന്റെ വറുതിയെ നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങളും മാതൃകകളും സാങ്കേതിക രീതികളും നമ്മുടെ മുന്നിലുണ്ട്. ഈ വിവരങ്ങൾ ലളിതമായ ഭാ...

ഇന്ത്യ ഗാന്ധിക്കു ശേഷം : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ ചരിത്രം

June 07, 2016

ദശാബ്ദങ്ങൾ നീണ്ടുനിന്ന വൈദേശികഭരണത്തിന്റേയും ചൂഷണങ്ങളുടേയും ഇരുണ്ട കാലഘട്ടത്തിനുശേഷം ദാരിദ്രത്തിന്റേയും വിഭജനത്തിന്റേയും വർഗീയ ലഹളകളുടേയും നടുവിലേക്കു പിറന്നുവീണ ആധുനിക ഭാരതത്തിന്റെ ചരിത്രമാണ് രാമചന്ദ്ര ഗുഹയുടെ 'ഇന്ത്യ ഗാന്ധിക്കു ശേഷം : ലോകത്തിലെ ഏറ്...

20 വർഷം കാൻസറിനോട് ധീരമായി പടപൊരുതിയ ഒരു ഡോക്ടറുടെ ജീവിത കഥ: ധൈര്യത്തിന്റെ പാഠങ്ങൾ

May 25, 2016

എഴുത്തുകാരനും ന്യൂറോ സയന്റിസ്റ്റും ഫിസിഷ്യനുമായ ഡേവിഡ് സേർവൻ ഷ്രെയ്ബർ യൂണിവേഴ്‌സിറ്റി ഓഫ് പിറ്റ്‌സ്‌ബെർഗിലെ സ്‌കൂൾ ഓഫ് മെഡിസിനിൽ സൈക്യാട്രി പ്രൊഫസറായിരുന്നു. മുപ്പതാമത്തെ വയസ്സിൽ സ്വന്തം എം ആർ ഐ മെഷീനിൽ തനിക്ക് ബ്രെയിൻ ട്യൂമർ കണ്ടെത്തുന്നതോടെയാണ് ആ ...

മലയാറ്റൂർ കഥകൾ

May 15, 2016

നോവൽ സാഹിത്യത്തിലും കഥയിലും ചിത്രകലയിലും കാർട്ടൂണിലും ചലച്ചിത്രത്തിലും ഒരേപോലെ വ്യാപരിച്ച പ്രതിഭയായിരുന്നു മലയാറ്റൂർ രാമകൃഷ്ണൻ. വേരുകൾ, യന്ത്രം, യക്ഷി, ആറാം വിരൽ, ശിരസ്സിൽ വരച്ചത്, രക്തചന്ദനം തുടങ്ങിയ നോവലുകളിലൂടെയും സർവ്വീസ് സ്‌റ്റോറി എന്റെ ഐ എ എസ് ...

MNM Recommends