1 aed = 17.64 inr 1 eur = 75.03 inr 1 gbp = 83.21 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
18
Friday

ഓരോ മനുഷ്യന്റെയും അകത്ത് ഓരോ തുരുത്തുകളുണ്ട്, ആ തുരുത്തിൽ മാറ്റൊരാൾക്കും പ്രവേശനം ഇല്ല; 'ഗ്രാൻഡ് ഫിനാലേ' എന്ന കഥയുടെ തുരുത്തിനെ കുറിച്ച്

April 07, 2017

''ഓരോ മനുഷ്യന്റെയും അകത്ത് ഓരോ തുരുത്തുകളുണ്ട്, ആ തുരുത്തില് മാറ്റൊരാള്ക്കും പ്രവേശനം ഇല്ല. ആ തുരുത്തുകളിൽ ഓരോരുത്തർക്കും ഓരോ കഥ പറയാനുണ്ടാവും'' ഒരു ഫാന്റടസി ലോകം പോലെ കഥയുടെ ഓരോരോ തുരുത്തുകളിലേക്കാണ് ഗ്രാൻഡ് ഫിനാലെ എന്ന തനുജ ഭട്ടതിരിപ്പാടിന്റെ നോവൽ ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ അവസാന ഭാഗം

November 27, 2016

പിറ്റേദിവസം വിനോദും തമ്പാനും തങ്ങളുടെ വീടുകളിലേക്ക് പോകാൻ ഹോസ്റ്റലിൽ നിന്നും ഇറങ്ങികോളേജ് കവലയിലേക്കു നടക്കുമ്പോൾ വിനോദ് ഒന്നു തിരിഞ്ഞു നോക്കി. കഴിഞ്ഞു പോയ ഒരു വര്ഷകക്കാലം തന്റെു ജീവിതത്തിൽ ഒരുകാലത്തും മറക്കാൻ കഴിയാത്ത വര്ഷ മായിരുന്നു. അത്ര സംഭവബഹുലം...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ നാൽപ്പത്തിരണ്ടാം ഭാഗം

November 20, 2016

പിറ്റേ ദിവസം കാലത്ത് ഉണര്ന്ന*പ്പോൾ കിടക്കയിൽ നിന്നും എഴുന്നേല്ക്കാ ൻ വിനോദിനു തോന്നിയില്ല. അത്രയധികം ക്ഷീണം അനുഭവപ്പെട്ടു. ശരീരമാകെ വല്ലാത്ത തളര്ച്ചയയും. ദേഹം മുഴുവൻ വരണ്ടു പോയപ്രതീതി. കുറച്ചു വെള്ളം കുടിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചുവെങ്...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ നാൽപ്പത്തിയൊന്നാം ഭാഗം

November 13, 2016

എല്ലാവരുടെയും പരീക്ഷ ഇന്നു കഴിയുകയാണ്. വിനോദിനു കുറച്ചു നാളായി വല്ലാത്ത ആഗ്രഹമായിരുന്നു, കഞ്ചാവു വലിക്കണമെന്ന്. മദ്യത്തിന്റെ രസം അറിഞ്ഞു. ഇനിയും കഞ്ചാവിന്റെ രസം കൂടി ഒന്നറിയണം. ആ ആഗ്രഹം ബോബിയെ അറിയിച്ചപ്പോൾ ബോബി പറഞ്ഞു. 'പരീക്ഷ കഴിയട്ടെ. സംഘടിപ്പിക്ക...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ നാൽപതാം ഭാഗം

November 06, 2016

മാഷ് പോയ ദിവസം വൈകുന്നേരം ആ വിഷയം ആയിരുന്നു ഹോസ്റ്റലിലെ ചര്ച്ച. ഒന്നാം വര്ഷ വിദ്യാര്ത്ഥിുകള്ക്ക്യ അതൊരു ആഹ്ലാദവാര്ത്തയായിരുന്നു. അവർ പറയുന്നതൊന്നും കേള്ക്കാൊൻ വിനോദ് നിന്നില്ല. ഒരു പക്ഷേ തന്നെ ചേര്ത്തും അവിടെ അവർ പലതും പറയുന്നുണ്ടാകും എന്ന് അവൻ ചിന്ത...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിയൊൻപതാം ഭാഗം

October 30, 2016

മാഷ് ഹോസ്റ്റലിലെത്തിയപ്പോൾ, ബിജു അയാളുടെ മുറിയിൽ നിന്നും ഇറങ്ങി വരുന്നതു കണ്ടു. പെട്ടെന്ന് മാഷിനു തോന്നി, ബിജുവിനോടു കുറച്ചു കാശു ചോദിക്കാമെന്ന്. 'കാശില്ലാണ്ടുവരില്ല.എപ്പോഴുംഅയാള്‌ടെ കയ്യിൽ കാശുണ്ടാവും തന്നെയുമല്ല ഇരുന്നൂറു രൂപയെന്നു പറയണത് ഒരു എസ്റ്...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തി എട്ടാം ഭാഗം

October 23, 2016

മാഷിനു ജീവിതത്തോടു തന്നെ വെറുപ്പായി തുടങ്ങി. തന്റെ ഉറ്റ സ്‌നേഹിതനായ മത്തായിയുടെ നിനച്ചിരിക്കാത്ത സമയത്തുണ്ടായ അപകടമരണം മാഷിൽ ദുഃഖത്തിന്റെ അഗ്നിസ്ഫുരണങ്ങൾ വിതറിയിരുന്നു. ജീവിതം വെറും മായയാണെന്ന് ഉറക്കെപ്പറയാറുള്ള മത്തായിയും ഒരു മായയായി തീർന്നിരിക്കുന്...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തി ഏഴാം ഭാഗം

October 16, 2016

ലൂയി തന്നെ പരിഹസിച്ചത് വിനോദിനെ വല്ലാതെ വിഷമിപ്പിച്ചു. അയാൾ വിളിച്ചു പറഞ്ഞതൊക്കെ ഹോസ്റ്റലിൽ പലരും കേട്ടതിനാൽ അവനു അതു അപമാനമായും തോന്നി. അതെപ്പറ്റി ഓര്ക്കുകമ്പോഴൊക്കെ അവന്റെക സിരകൾ വലിഞ്ഞു മുറുകിക്കൊണ്ടിരുന്നു. തന്റെ ഉള്ളിലെ തീ അണയ്ക്കാൻ അവൻ ആ കാര്യം...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിയാറാം ഭാഗം

October 09, 2016

ലൈംഗികവികാരമെന്നത് ഉഗ്രവിഷമുള്ള സർപ്പത്തേക്കാൾ ഭീകരമാണ്. വികാരത്താൽ സിരകൾ സടകുടഞ്ഞെഴുന്നേൽക്കുമ്പോൾ എന്തും ചെയ്യാനുള്ള ധൈര്യം ഉടലെടുക്കും. എന്തിനെയും ജീവനോടെ വിഴുങ്ങാനുള്ള ആവേശം ഉദിച്ചുയരും. എങ്ങനെയും തന്റെ ഉള്ളിൽ നിറയുന്ന വിഷം പുറന്തള്ളാൻ വിമ്മിഷ്ടം...

20 വർഷത്തിന് ശേഷം അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവൽ; 'ദ മിനിസ്റ്ററി ഓഫ് അട്മോസ്റ്റ് ഹാപ്പിനെസ്' പ്രസിദ്ധീകരണം അടുത്ത വർഷം

October 03, 2016

20 വർഷങ്ങൾക്ക് ശേഷം അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവൽ പുറത്തു വരുന്നു. ദ മിനിസറ്ററി ഓഫ് അട്മോസ്റ്റ് ഹാപ്പിനെസ് ആണ് അരുന്ധതി റോയിയുടെ പുറത്തിറങ്ങാൻ പോകുന്ന രണ്ടാമത്തെ നോവൽ. അടുത്ത വർഷം ജൂണിൽ നോവൽ പുറത്തിറങ്ങും. ഹമിഷ് ഹാമിൽട്ടൺ യുകെയും പെൻഗ്വിൻ ഇന്ത്യയ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിയഞ്ചാം ഭാഗം

October 02, 2016

''എന്താടാ പാമ്പേ, നീ എനിക്കിട്ടും കൊത്താൻ തുടങ്ങിയോ?'' തീപ്പൊരിയെന്ന സാങ്കേതിക നാമമുള്ള ഒന്നാം വർഷ വിദ്യാർത്ഥിയായ സാബു കോപത്തോടെ ഹോസ്റ്റലിന്റെ മുമ്പിലുള്ള പോർട്ടിക്കോയിലേക്കുപാഞ്ഞു വന്ന് ജയരാജിന്റെ നേരേ കൈ ചൂണ്ടിക്കൊണ്ടു തട്ടിക്കയറാൻ തുടങ്ങി. അന്നു വ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിനാലാം ഭാഗം

September 25, 2016

സ്റ്റഡി ലീവായി. ഹോസ്റ്റലിൽ പഠിത്തത്തിന്റെ തീവ്രത ഏറിയിരുന്നു. ഒന്നര മാസമേയുള്ളു, ആആണ്ടിലെ പരീക്ഷ തുടങ്ങാൻ. വിനോദും തന്റെ പഠനം ആരംഭിച്ചിരുന്നു. പരീക്ഷകഴിഞ്ഞാൽഅവസാന വര്ഷആ വിദ്യാർത്ഥികൾ ആ കോളേജിനോടു വിട പറഞ്ഞു ജീവിത സമരഭൂമിയിലേക്കിറങ്ങും. കുറച്ചു പേർ ഉയ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിമൂന്നാം ഭാഗം

September 18, 2016

സുരേന്ദ്രനാഥ്തനിക്കു പറ്റിയ അമളിയിൽ ചിന്താമഗ്നനും വിഷാദഗ്രസ്തനും ആയി തന്റെ മുറിയിൽ കുത്തിയിരുന്നു ഓർക്കുകയായിരുന്നു, തന്നെ ആരാണു പറ്റിച്ചതെന്ന്. എത്ര ശ്രമിച്ചു നോക്കിയിട്ടും അതു മനസ്സിലാക്കാൻ അവനു സാധിച്ചില്ല. സുരേന്ദ്രനാഥിനെകബളിപ്പിച്ച വിവരം വിനോദിന...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിരണ്ടാം ഭാഗം

September 11, 2016

രാത്രി ഏറെയായി. ലീലക്കു വേണ്ടി നോട്ടു പകർത്തിയെഴുതി തീരാറായതിന്റെ സന്തോഷം സുരേന്ദ്രനാഥിന്റെ മുഖത്തു വിരിഞ്ഞു വന്നു. സുരേന്ദ്രനാഥിന്റെ കൂടെഅതേമുറിയിൽ താമസിക്കുന്നവൻഉറക്കം കഴിഞ്ഞിട്ടു മണിക്കൂറു മൂന്നുകഴിഞ്ഞു. എങ്കിലും സുരേന്ദ്രന് ഉറങ്ങണമെന്നുതോന്നിയില്...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിയൊന്നാം ഭാഗം

September 04, 2016

ഗോപകുമാറിന്റെ മുറിയിൽ നിന്നും ഇറങ്ങിയ വിനോദും പ്രദീപും വിനോദിന്റെ മുറിയിൽ എത്തി. പ്രദീപ് ചോദിച്ചു. ''നിനക്ക് തോന്നുന്നുണ്ടോ ഗോപകുമാർ പറഞ്ഞത് സത്യമാണെന്ന്?'' അപ്പോൾ തന്റെറ മുറിയിലേക്കു പോകുകയായിരുന്ന തമ്പാനും അവരുടെ സംസാരം കേട്ട് ആ മുറിയിലേക്കു കയറിവന...

MNM Recommends