1 usd = 64.98 inr 1 gbp = 90.54 inr 1 eur = 79.92 inr 1 aed = 17.69 inr 1 sar = 17.33 inr 1 kwd = 216.89 inr

Mar / 2018
17
Saturday

കവികൾ കവിത ചൊല്ലിപ്പിരിഞ്ഞു; പട്ടാമ്പിയിലെ കവിതയുടെ പൂരത്തിന് കൊടിയിറങ്ങി; അവസാന ദിവസം ശ്രദ്ധേയമായത് സമരങ്ങളുടെ ചരിത്രത്തെ വേദിയിലെത്തിച്ച കോളജ് നാടകസംഘം; ആസാദി വിളിച്ച് എംഎൽഎയും അരങ്ങിൽ

March 11, 2018

പട്ടാമ്പി: നാടിന്റെ നാനാദിക്കുകളിൽനിന്നും വാക്കുകളുമായെത്തിയ കവികൾ കവിത ചൊല്ലിപ്പിരിഞ്ഞതോടെ പട്ടാമ്പിയിൽ കവിതയുടെ കാർണിവലിന്റെ മൂന്നാം പതിപ്പിന് സമാപനം. ഇന്ന് വൈകിട്ടാണ് മൂന്നു ദിവസം നീണ്ടുനിന്ന കവിതയുടെ കാർണിവൽ സമാപിച്ചത്. പകൽ മുഴുവൻ നീണ്ട കവിതാവതരണ...

പട്ടാമ്പി കവിതയുടെ ഉത്സവ ലഹരിയിലേക്ക്; കവിതയുടെ കാർണിവലിന് നാളെ തുടക്കം; വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങളും വിദ്യാർത്ഥികളുടെ കവിതാ ക്യാമ്പും പടയണിയും പൊറാട്ടുനാടകവുമായി മൂന്ന് ദിവസത്തേക്ക് സാഹിത്യവേദികൾ സജീവമാകും

March 08, 2018

പട്ടാമ്പി: ഇന്ത്യയിൽ കവിതയ്ക്കു വേണ്ടി മാത്രമായി നടത്തുന്ന ഏറ്റവും വലിയ ഉത്സവത്തിന് നാളെ പട്ടാമ്പിയിൽ തുടക്കം. പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളജ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കവിതയുടെ കാർണിവൽ പ്രശസ്ത ഫൊട്ടോഗ്രാഫറും ക്യൂറേറ്ററുമായ...

എൻ കേരളമേ

February 20, 2018

ഹേ....കേരളമേ... നിൻ സന്തതികൾ ചെയ്തു കൂട്ടും അരുംകൊലകൾ കണ്ടെൻ തല പൊട്ടിച്ചിതറുന്നു എൻ സഹോദരർ വെട്ടിയൊഴുക്കും ചോരപ്പുഴകളിൽ ഞാൻ മുങ്ങുന്നു മൃതന്മാർ തൻ രക്തത്തിൽ നീതിക്കായ് അലറുമ്പോൾഎൻ നാഡിഞരമ്പുകൾ തളരുന്നു ധാരണിയിൽ അലിഞ്ഞു ചേർന്ന മാനുഷരക്തത്തിൻ നിലവിളി ...

ആത്മാവിന് തീപിടിച്ചാൽ വസ്ത്രം കത്തിപ്പോകാതിരിക്കുന്നത് എങ്ങനെയെന്ന് എഴുതുമ്പോൾ എന്റെ ചാരേ ക്രിസ്തുവുണ്ടായിരുന്നു; പ്രണയത്തിന്റെ ഉന്മാദം എന്നിൽ നിറഞ്ഞുനിന്നു; ഏതോ യാമത്തിൽ തളർന്നുറങ്ങി ഉണർന്നപ്പോൾ മേശപ്പുറത്തെ ഡയറിയിൽ നിറയെ പ്രണയം; പ്രണയത്തിന്റെ നൂറ്റിയൊന്ന് മന്ത്രങ്ങൾ കോർത്ത് 'പ്രണയ ലുത്തിനിയ' പിറവിയെടുത്ത ഓർമ്മകൾ പ്രണയദിനത്തിൽ പങ്കുവച്ച് കവി റോസി തമ്പി

February 14, 2018

'ഇവിടെ നൂറ്റൊന്നു കാവ്യബിന്ദുക്കളാൽപ്രണയഭദ്രാസനപ്പള്ളി തീർത്തു നീഅതിലെയൾത്താരയിൽ മുഴങ്ങുന്നുണ്ട്ഹൃദയരാഗരഹസ്യ സങ്കീർത്തനം' നൂറ്റൊന്ന് പ്രണയമുത്തുമണി കവിതകൾ കോർത്ത 'പ്രണയ ലുത്തിനിയ' എന്ന ഡോ. റോസി തമ്പിയുടെ സമാഹാരത്തിന്റെ പിൻതാളിൽ ആശംസാഗീതമായി കവി ബാലചന...

പലായനം വിധിയായി വന്നില്ലെങ്കിൽ ആ കുട്ടിയുടെ ഭാവി എന്തായിരുന്നു? ഇറാനി ചിത്രകാരന്റെ 'ഐലൻ കുർദി' കവർ ചിത്രമാക്കി കാവ്യസമാഹാരം; കരയുന്നവരുടെയും കരയാൻ വിധിക്കപ്പെട്ടരുടെയും കവിതകളുമായി അൻസാർ വർണനയുടെ 'ആസാദി'

February 13, 2018

വർക്കല:ലോക മനസാക്ഷിയുടെ ഉള്ളു പിടയുകയും കണ്ണീർ വാർക്കുകയും ചെയ്ത ഐലൻ കുർദിയുടെ ചിത്രം കവർചട്ടയാക്കി മലയാള കവിതാ സമാഹരം. പ്രസിദ്ധ ഇറാനി ചിത്രകാരൻ ഇമാദ് സാലിയുടെ ലോക ശ്രദ്ധയാകർഷിച്ച പെയിന്റിങാണ് കവി അൻസാർ വർണനയുടെ മൂന്നാമത് കവിതാ സമാഹാരമായ 'ആസാദി'യുടെ ...

ആരാണ് മഹർഷി .....???

December 16, 2017

ആരാണ് മഹർഷി .....!!! മറ്റുള്ളവരിൽ ഹർഷം ജനിപ്പിക്കാനാവുന്നവനത്രേ മഹർഷി .....!!! മഹർഷി ഭാവം മനസ്സിൽ ജനിക്കുമ്പോൾ ധന്യമാകുമീ ചെറുജീവിതം. ജീവിത യാത്രയിൽ മഹർഷി ഭാവം ആസ്വദിച്ചാൽ, ജീവിതം ധന്യമാകുമെന്നരുളീ നമ്മുടെ മഹർഷിമാർ. അതത്രേ ഈശ്വര പ്രസാദം ....!!! മഹർഷീ...

ബീഫ്

May 30, 2017

ഇഷ്ടമാണ്എങ്കിലുംനീ വിലക്കപ്പെട്ടിരിക്കുന്നുഎന്റെതീന്മേശയിലേക്ക്വർഗ്ഗീയ കണ്ണുകളെകാഴ്‌ച്ചവെച്ച ഭരണകൂടമേ...ഇനിയെത്രമനുഷ്യജീവനുകൾ നൽക്കണംനിന്റെ കണ്ണുകൾജനാധിപത്യത്തിൽഎത്തുവാൻ ?  ...

അക്കിത്തത്തെ ആദരിച്ച് കവിതയുടെ കാർണിവലിന് പ്രൗഢോജ്വല സമാപനം; അടുത്ത കാർണിവലിന് വീണ്ടും കാണാമെന്നു പറഞ്ഞ് കാവ്യപ്രിയർ കവിത ചൊല്ലിപ്പിരിഞ്ഞു

January 29, 2017

പട്ടാമ്പി: മലയാളത്തിന്റെ പ്രിയകവി പത്മശ്രീ അക്കിത്തം അച്യുതൻ നമ്പൂതിരിയെ ആദരിച്ച് കവിതാ സ്‌നേഹികൾ കവിതചൊല്ലിപ്പിരിഞ്ഞു. കവിതയുടെ വഴികളും വരികളും വിശദമായി ചർച്ച ചെയ്തും ചൊല്ലിയും പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളജിലെ മലയാള വിഭാഗം സംഘടിപ്പിച്ച കവിതയുടെ ...

എന്തെഴുതണമെന്ന് എഴുത്തുകാരനോട് പറയേണ്ടെന്ന് സച്ചിദാനന്ദൻ; കവിത ചൊല്ലി എം എ ബേബി; കവിതയുടെ കാർണിവൽ രണ്ടാം ദിവസം കാവ്യസമ്പന്നം

January 27, 2017

പട്ടാമ്പി: എഴുത്തുകാരനോട് എന്തെഴുതണമെന്നും ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തോട് കൂറുപുലർത്തണമെന്നും പറയേണ്ടെന്ന് കവി സച്ചിദാനന്ദൻ. അതിഥിയായെത്തി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ കവിത ചൊല്ലലും. പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളജിൽ നടക്കുന്ന കവിതയ...

നേരം ഉത്തമമാക്കുക!

December 23, 2016

നിറയുവാനൊരു ഒരു നേരം, ഒഴിയുവാനൊരു നേരംനിറക്കുവാനൊരു നേരം, ഒഴുക്കുവാനൊരു നേരംചലിക്കുവാനൊരു കാലം, ചലിപ്പിക്കുമത് മറ്റൊരു കാലം. ചിന്തിക്കുവാനൊരു നേരം, അത് പഠിപ്പിക്കും ഒരു കാലം.ചിലക്കുവാനൊരു നേരം അത് നേടീടും ഒരു ലോകം. നാളെ ഒരു നേരം, കാലം! മറന്നിടുമീ നേര...

''ബേത്‌ലഹേമിലെ കനക താരം''

December 23, 2016

വിണ്ണിന്റെ വിരിമാറിൽ താരകങ്ങൾ പുഞ്ചിരിച്ച രാത്രി സർവ്വമാനവ ജനകോടികൾക്കു നേർവഴികാട്ടിയാം കനക താരംസർവ്വമാനവരാശി രക്ഷകൻ ഉണ്ണിയേശുതൻ തിരുഅവതാരംവാഗ്ദാനം ചെയ്‌തൊരു ദൈവപുത്രൻ ശ്രീയേശുനാഥൻ ചന്ദ്രികാചർച്ചിതമാം പനിനീർ പെയ്യുന്ന പൂവുള്ള രാത്രികാലികൾ മേയും പുൽതൊ...

(നർമ്മ കവിത) നോട്ടൊന്നു മാറുവാൻ... 

December 16, 2016

(നവംബർ എട്ടിന് ചില ഇന്ത്യൻ റുപ്പി നോട്ട് റദ്ദാക്കി ചവറാക്കിയതിനെ ആധാരമാക്കി ഒരല്പം നർമ്മത്തിൽ ചാലിച്ചെഴുതാൻ ഒരു ശ്രമം നടത്തുകയാണിവിടെ) നോട്ടൊന്നു മാറുവാൻ....പച്ച നോട്ടു മാറുവാൻ...എട്ടിന്റെ പണി....ഇന്ത്യൻ നോട്ടൊന്നു മാറ്റുവാൻ... ഹയ്യൊ.. എട്ടിന്റെ പണി....

എന്റെ സ്വപ്നക്കൂട്

December 01, 2016

 ഒരു വീടിന്റെ സ്വപ്നം വെറും ഒരു സ്വപ്നം മാത്രമായി  കണ്ണീരിന്റെ മേഘങ്ങൾ എന്റെ മനസ്സിൽ തേങ്ങി നിന്നു.വിയർപ്പിൽ കുതിർത്തു പണം താങ്കൾക്ക് നൽകുമ്പോൾ ഒരു ആശയുടെ കിരണം എന്നെ മെല്ലേ തലോടി. വർഷങ്ങൾ നീങ്ങി.ഞാൻ സ്വപ്നങ്ങൾ നെയ്തു.കാതോർത്തു നിന്നു ഞാൻ എന്റെ സ്വപ...

ഒരു ജൈനനും ഒരു ക്രിസ്തുവും ഒരു ഇയ്യോബും ഒരു ഫ്രാൻസിസും പിന്നെയീ ഞാനും

August 29, 2016

നഗ്‌നതയാണെന്റെ പ്രാചീന വസ്ത്രംനഗ്‌നമാണെൻ നൂറ്റാണ്ടിൻ ചരിത്രംവസ്ത്രമുരിയുമ്പോൾ മറവുകൾ നീങ്ങുന്നു. അകലങ്ങൾ തീർക്കുന്ന ദേവാലയ തിരശീല കീറുന്നു. എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്ന വെളിച്ചം വരുന്നു.ശിശുവായ് പുനർജന്മത്തിൽ മറുകര പൂകുന്നു.ശ്രീകോവിലിലെ ആരാധകനും...

കാമ്പസുകളിൽ കവിതയല്ലാതെ പിന്നെന്താണ് പിറക്കുക? സഖാവ് കവിതയെ വിമർശിക്കുന്ന ബുദ്ധിജീവികളോട് എം.സ്വരാജ് എംൽഎ ചോദിക്കുന്നു; സ്വരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

August 06, 2016

തലശ്ശേരി ബ്രണ്ണൻ കോളജിലെ സാം മാത്യു എഴുതി ആര്യ ദയാൽ ആലപിച്ച കവിതയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. കവിതയെ എതിർത്തും ഐക്യദാർഢ്യം പ്രക്യാപിച്ചും നിരവധി പേർ ഇതിനോടകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു. എന്നാൽ നവമാദ്ധ്യമങ്ങളിൽ വൈറൽ ആയ കവിതയെ വിമർശിക്കുന്നവർക...

MNM Recommends