1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
19
Friday

സ്‌കോട്ട്‌ലാന്റിലെ പൈതൃക ഹോട്ടൽ സമുച്ചയം സ്വന്തമാക്കി ലുലു ഗ്രൂപ്പ്; വാൾഡോർഫ് അസ്റ്റോറിയ യൂസഫലി വാങ്ങിയത് 120 ദശലക്ഷം ഡോളറിന്; ചാപ്‌ളിനും എലിസബത്ത് ടെയ്‌ലറുമടക്കം സന്ദർശിച്ച മോഹക്കൊട്ടാരത്തിൽ ഉള്ളത് 241 മുറികൾ

January 17, 2018

ദുബായ്: ചാർലി ചാപ്ലിനും എലിസബത്ത് ടെയിലറും ഉൾപ്പെടെ ഉള്ള ലോകപ്രശസ്തർ സന്ദർശിച്ചിട്ടുള്ള സ്‌കോട്ട്‌ലാൻഡിലെ വലിയ ഹോട്ടൽ സമുച്ചയം ഇനി ലുലു ഗ്രൂപ്പിന് സ്വന്തം. സ്‌കോട്ലൻഡിലെ എഡിൻബർഗിലുള്ള പൈതൃക ഹോട്ടൽ സമുച്ചയമായ വാൾഡോർഫ് അസ്റ്റോറിയ കാലിഡോണിയൻ ഹോട്ടലാണ് പ...

ബിറ്റ്‌കോയിൻ വിപ്ലവം പൊടി പാറിയപ്പോൾ സ്വന്തം മകനെ തന്നെ മാർക്കറ്റിൽ ഇറക്കി ലാഭം കൊയ്യാൻ മുകേഷ് അംബാനി; റിലയൻസ് സ്വന്തം ക്രിപ്‌റ്റോ കറൻസി ഇറക്കുന്നതോടെ നിയമവിധേയമാക്കാൻ കേന്ദ്രം നിർബന്ധിതമാകുമെന്ന് സൂചന

January 12, 2018

ജിയോ കോയിൻ എന്ന പേരിൽ റിലയൻസ് സ്വന്തമായി ക്രിപ്‌റ്റോ കറൻസി പുറത്തിറക്കുന്നു. മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനി ആയിരിക്കും ഈ പ്രൊജക്ട് ഏറ്റെടുക്കുകയെന്നാണ് റിപ്പോർട്ട്. 50 പേർ അടങ്ങുന്ന ടീമിന് ആകാശ് ആയിരിക്കും മാർഗ നിർദ്ദേശങ്ങൾ നൽകുക. ഡിജിറ്റൽ കറൻസി...

രാജ്യാന്തര വിപണിയിൽ എണ്ണവില ഏറ്റവും ഉയർന്ന നിലയിൽ; എണ്ണ വില ഉയരുന്നത് ഇന്ത്യയെ സാരമായി ബാധിക്കുമെന്ന് കണക്ക്കൂട്ടൽ; വിലവർധനവ് ഉപയോക്താക്കളിലേക്കു കൈമാറാൻ സാധ്യത; രാജ്യത്തെ അവശ്യസാധനങ്ങളുടെ വിപണിയിൽ വിലക്കയറ്റം രൂക്ഷമാകും

January 05, 2018

അബുദാബി: രാജ്യാന്തര വിപണിയിൽ എണ്ണവില 30 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് നീങ്ങുന്നു. എണ്ണയ്ക്കു വില ഉയരുന്നത് ഇന്ത്യയെ സാരമായി ബാധിക്കാനാണ് സാധ്യത. ആവശ്യമായ എണ്ണയുടെ 82 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. വില ഉയരുമ്പോൾ ഇറക്കുമതിച്ചെലവ് കു...

സ്വർണ വിലയിൽ മാറ്റമില്ല

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ നാല് ദിവസവും വില വർധിച്ച ശേഷമാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. വെള്ളിയാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു. പവന് 21,760 രൂപയിലും ഗ്രാമിന് 2,720 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.  ...

ജിയോ തരംഗത്തിൽ അടിപതറിയ അനിൽ അംബാനിക്ക് 40,000 കോടിയുടെ കടബാധ്യത; തകർച്ചയിലായ അനുജന്റെ സ്വത്തുക്കൾ ഏറ്റെടുക്കാനൊരുങ്ങി മുകേഷ് അംബാനി; വിൽപന സംബന്ധിച്ച് ഇരുകമ്പനികളും തമ്മിൽ ധാരണയായതായി റിലയൻസ് ജിയോ

December 28, 2017

ന്യൂഡൽഹി: സാമ്പത്തികത്തകർച്ച നേരിടുന്ന അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡിന്റെ ചില സ്വത്തുക്കൾ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സഹസ്ഥാപനമായ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ഏറ്റെടുക്കുന്നു. ഇക്കാര്യത്തിൽ ...

രണ്ടര കൊല്ല മുമ്പ് മൂല്യമുണ്ടായിരുന്നത് 1.6 കോടി; അസ്വാഭാവികമായി കുതിച്ചുയർന്ന് കണക്കുകളെത്തിയത് 112 കോടിയിലും; ബിറ്റ് കോയിനിൽ സൂപ്പർ താരത്തിന് കൈപൊള്ളുന്നു; മൂല്യം കുറഞ്ഞതോടെ വിഹതവും ഇടിഞ്ഞു താണു; ബിറ്റ് കോയിനിൽ ബച്ചന് സംഭവിക്കുന്നത്

December 25, 2017

ന്യൂഡൽഹി: ഡിജിറ്റൽ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിനിൽ ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചനും മകൻ അഭിഷേകിനും കൂടി കോടികളുടെ നിക്ഷേപമുണ്ടെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഇരുവർക്കും രണ്ടര വർഷം മുമ്പ് 1.6 കോടി മൂല്യമുണ്ടായിരുന്ന ബിറ്റ്കോയിനാണ് ഉണ്ടാ...

സർവകാല ഉയരത്തിൽ നിന്ന് നാല് വർഷത്തെ താഴചയിലേക്ക് കൂപ്പുകുത്തി ബിറ്റ് കോയിൻ; ക്രിപ്റ്റ് കറൻസിയിൽ ലോകത്തിനുള്ള വിശ്വാസം കുറയുന്നു; മുന്നറിയിപ്പുമായി റിസർവ്വ് ബാങ്കുകളും സജീവം

December 25, 2017

ഹോങ്കോങ്: ബിറ്റ്കോയിന്റെ വില കുത്തനെ ഇടിയുന്നു. ഈവർഷം ബിറ്റ്കോയിന്റെ മൂല്യം 1,300ശതമാനത്തിലേറെ ഉയർന്ന് 19,511 ഡോളർ നിലവാരത്തിലെത്തിയിരുന്നു. അവിടെനിന്നാണ് ഈ വീഴ്ച. ബിറ്റ് കോയിന്റെ മൂല്യം സർവകാല ഉയരത്തിൽ നിന്ന് നാല് വർഷത്തെ താഴചയിലേക്ക് ഇടിഞ്ഞു. കഴിഞ്...

ബിറ്റ്‌കോയിന് ആഗോളതലത്തിൽ വില കൂട്ടുന്നത് വൻ തട്ടിപ്പിന് കളമൊരുക്കാനെന്ന് സൂചന; കൊച്ചി ഉൾപ്പെടെയുള്ള രാജ്യത്തെ ഒമ്പത് കേന്ദ്രങ്ങളിൽ കരുതൽ നടപടികൾ സ്വീകരിച്ച് സർക്കാർ; മുൻകാലങ്ങളിലെ ഓഹരി കുംഭകോണം പോലെ ബിറ്റ്‌കോയിൻ വിലയും കുത്തനെ വീണേക്കൂം; ക്രിപ്‌റ്റോ കറൻസിയിലെ നിക്ഷേപം ഏതുനിമിഷവും നഷ്ടമാകാമെന്നും മുന്നറിയിപ്പ്; നിക്ഷേപം സ്വീകരിച്ചതെല്ലാം ചെലവിടുന്നത് ഭീകര പ്രവർത്തനത്തിന് ആകാമെന്നും സംശയിച്ച് ഇന്റലിജൻസും

December 14, 2017

മുംബൈ: ആഗോളതലത്തിൽ പുതിയ നിക്ഷേപത്തിന് കളമൊരുക്കി സജീവമായ ക്രിപ്‌റ്റോ കറൻസി അഥവാ ബിറ്റ് കോയിനനിൽ നിക്ഷേപം നടത്തിയവർക്കെല്ലാം വൻ തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ്. ഇപ്പോൾ വൻതോതിൽ വില കുതിച്ചുയരുന്നതോടെ കുടുതൽ പേർ ആകൃഷ്ടരാവുകയാണ് ബിറ്റ് കോയിൻ അഥവാ ക...

മുഹൂർത്ത വ്യാപാരം ഇന്ന്; ഓഹരി വിപണിയിൽ വൈകിട്ട് ആറരമുതൽ ഏഴരവരെ പ്രത്യേക വ്യാപാരം; സംവത് 2074ന്  പ്രതീക്ഷയോടെ വരവേൽപ്പ്

October 19, 2017

മുംബൈ: ദീപാവലിയുമായി ബന്ധപ്പെട്ടു നടത്തുന്ന മുഹൂർത്ത കച്ചവടം ഇന്ന്. ഹിന്ദു കലണ്ടർ വർഷപ്രകാരമുള്ള പുതുവത്സരപ്പിറവിയോടനുബന്ധിച്ചാണ് ഓഹരിമേഖലയിലുൾപ്പടെ വിൽപ്പന നടക്കുന്നത്. സംവത് 2074നെ ഏറെ പ്രതീക്ഷകളോടെയാണ് കാണുന്നത്. കൊച്ചി ഓയിൽ മർച്ചന്റ്‌സ് അസോസിയേഷന...

നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരുടെ സമ്പാദ്യം കുമിഞ്ഞു കൂടുന്നു; മുകേഷ് അംബാനിയുടെ സ്വത്തിൽ 58 ശതമാനം വളർച്ച; പതഞ്ജലിയുടെ സി ഇ ഒ ആചാര്യ ബാലകൃഷ്ണ എട്ടാം സ്ഥാനത്ത്; ഇന്ത്യയിലെ ധനികരെ ഉൾപ്പെടുത്തിയ ഹരൂൺ ലിസ്റ്റിന്റെ വിശേഷങ്ങൾ ഇങ്ങനെ; വിദേശ ഇന്ത്യാക്കാരിൽ രണ്ടാം സ്ഥാനത്ത് മലയാളിയായ എം എ യൂസഫലി; യുഎഇയിലെ പ്രവാസികളിൽ ആദ്യ പന്ത്രണ്ടുപേരിൽ പകുതിപ്പേരും മലയാളികൾ

September 26, 2017

ന്യൂഡൽഹി: ആരോപണങ്ങൾ ശരിവയ്ക്കുകയാണ് പുതിയ കണക്കുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരുടെ സ്വത്തിൽ വൻ വർദ്ധനയുള്ളതായി രേഖകൾ തെളിയിക്കുന്നു. അന്താരാഷ്ട്ര മാർക്കറ്റ് റിസച്ച് ഏജൻസിയായ ഹരൂൺ ഇന്ത്യ നടത്തിയ പഠനത്തിൽ കോടീശ്വരന്മാരായ ഇന്ത്യാക്കാരുടെ പ...

കഴിഞ്ഞ വർഷം ഇന്ത്യയിൽ എത്തിയത് ഒരു കോടി വിദേശികൾ; ടൂറിസ്റ്റ് ഫ്രണ്ട്‌ലി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് കുതിച്ച് കയറ്റം; ടൂറിസത്തെ പ്രധാന വരുമാനമാക്കി മാറ്റാൻ ഉറച്ച് അൽഫോൻസ് കണ്ണന്താനം കഠിനപ്രയത്‌നത്തിൽ

January 17, 2018

ടൂറിസം രംഗത്ത് ഇന്ത്യ കുതിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം 2017ൽ ഇന്ത്യയിൽ സന്ദർശിക്കാനെത്തിയത് ഒരു കോടിയിലധികം വിദേശികളാണ്. ടൂറിസ്റ്റ് ഫ്രണ്ട്‌ലി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് കുതിച്ച്ക...

പുഷ് ബാക്ക് സീറ്റുകളും, എൽ.ഇ.ഡി.ലൈറ്റുകളും ഓരോ സീറ്റിന്റെ കൈപ്പിടിയിലും മൊബൈൽ ഫോൺ ചാർജ് സംവിധാനവും; തീവണ്ടിയുടെ വേഗമെത്രയെന്നും അറിയാം; ശൗചാലയത്തിലെ വെള്ളത്തിന്റെ ടാപ്പുകളും സ്വയം പ്രവർത്തിക്കും; വിമാനയാത്രയെ അനുസ്മരിക്കും വിധം എൽഇഡി ടിവികളും; ശതാബ്ദിയിൽ അനുഭൂതി ഫസ്റ്റ്ക്ലാസ് എ.സി. കോച്ചുമായി റെയിൽവേ; കേരളവും പ്രതീക്ഷയിൽ

January 12, 2018

ചെന്നൈ: കേരളത്തിന് ശതാബ്ദി എക്സ്പ്രസ് തീവണ്ടി അനുവദിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് രാവിലെ ആറുമണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂരിലെത്തുന്ന വിധമാണ് സമയക്രമീകരണം. കണ്ണൂരിൽനിന്ന് ഒരു മണിക്കൂറിനുശേഷം തിര...

മൂന്നു വിമാനത്താവളങ്ങളിലും കൂടി ആകെ 1.6 കോടി യാത്രക്കാർ; കൊച്ചി വഴി മാത്രം കഴിഞ്ഞ വർഷം യാത്ര ചെയ്തത് 96.63 ലക്ഷം പേർ; നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സർവ്വകാല നേട്ടം; ഒരു കോടി ക്ലബ്ബ് ലക്ഷ്യമിട്ട് സിയാൽ

January 09, 2018

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് യാത്രക്കാരുടെ എണ്ണത്തിൽ സർവ്വകാല നേട്ടം. കൊച്ചിയിലെ വിമാനത്താവളത്തിലൂടെ (സിയാൽ) കഴിഞ്ഞ വർഷം യാത്ര ചെയ്തത് 96.63 ലക്ഷം പേരാണ്. സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങളിലും കൂടി ആകെ 1.6 കോടി യാത്രക്കാരാണുണ്ടാ...

നോട്ട് നിരോധനം പാളിയെങ്കിലും മോദിയുടെ ഡിജിറ്റൽ ഇന്ത്യ ബ്രിട്ടനെ കടത്തി വെട്ടി; ടെക്‌നോളജിക്ക് പേരുകേട്ട ജപ്പാനെയും ചൈനയെയും മറികടന്നു; ഡിജിറ്റൽ ബാങ്കിങ്ങിൽ ഇന്ത്യ നടത്തിയ മുന്നേറ്റം കണ്ടു കണ്ണ് തള്ളി ലോകം; ഇന്ത്യയുടെ നേട്ടം ഭീം ആപ്പിലൂടെ; ലോകത്തു ഏറ്റവും വേഗം പണം കൈമാറ്റം സാധ്യമായ മികച്ച സാങ്കേതിക വിദ്യയെന്ന് ടെക്‌നോക്രാറ്റുകളും

December 29, 2017

ലണ്ടൻ: ലോകത്തിന്റെ മുന്നിൽ നെഞ്ചു വിരിക്കാൻ ഇന്ത്യക്കാരെ തേടി ഒരാഴ്ചക്കിടെ രണ്ടാമത്തെ വാർത്തയും എത്തുന്നു. ലോക സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യ അടുത്ത വർഷം തന്നെ വൻശക്തിയായ ബ്രിട്ടനെ പിന്തള്ളും എന്ന വാർത്തയ്ക്കു പിന്നാലെയാണ് ഡിജിറ്റൽ ബാങ്കിങ്ങിൽ ഇ...

സുരക്ഷിത ചിക്കൻ ജനങ്ങൾക്കും ന്യായ വില കർഷകനും; യൂറോപ്യൻ നിലവാരത്തിൽ ക്യുക്ക് റസ്പോൻസ് കോഡ് ചെയ്ത ശുദ്ധമായ ബ്രോയിലർ കോഴികൾ; വേണാട് പാൾട്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ വിജയഗാഥ ഇങ്ങനെ

December 04, 2017

കണ്ണൂർ: യൂറോപ്യൻ നിലവാരത്തിൽ ക്യുക്ക് റസ്പോൻസ് കോഡ് ചെയ്ത ശുദ്ധമായ ബ്രോയിലർ കോഴികളെ കേരളത്തിൽ ഉത്പ്പാദിപ്പിക്കുന്നു. നബാഡും കാർഷിക സർവ്വകലാശാലയും സംയുക്തമായി രൂപീകരിച്ച വേണാട് പാൾട്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു സംര...

ആധാറിൽ ഇനി എന്തേലും സീലുവച്ചാലും നിങ്ങളുടെ വിവരങ്ങളെല്ലാം തട്ടിപ്പുകാരുടെ കൈയിൽ സുരക്ഷിതമായി എത്തിക്കഴിഞ്ഞു; സുരക്ഷയില്ലാത്ത ഇടപാടുകാരണം ബാങ്കുകൾ പോലും കൊള്ളയടിക്കപ്പെടും; ആധാറിൽ ലിങ്ക് ചെയ്ത് ഒരു രാജ്യം എല്ലാവരും കുഴപ്പത്തിലാക്കിയോ?

January 12, 2018

500 രൂപയ്ക്ക് ആധാർ വിവരങ്ങൾ ലഭ്യമാകുമെന്ന വാർത്ത സൃഷ്ടിച്ച വിവാദം ഇനിയും അടങ്ങിയിട്ടില്ല. വാർത്തയെഴുതിയ ലേഖികയ്ക്കും പ്രസിദ്ധീകരിച്ച പത്രത്തിനുമെതിരെ അധികൃതർ പൊലീസിൽ പരാതിപ്പെട്ടെങ്കിലും, ആ വാർത്തയുണ്ടാക്കിയ ആശയക്കുഴപ്പം ഇനിയും മാറിയിട്ടില്ല. ആധാർ കാ...

ജോലി സമയത്ത് ഏമ്പക്കം വിടാൻ പാടില്ല; വ്യക്തി ശുചിത്വം പാലിക്കണം; ഒരേ നിറത്തിലുള്ള ബെൽറ്റും ഷൂസും നിർബന്ധം; നാടൻ ഭാഷയിൽ സംസാരിക്കുന്നതിനും വിലക്ക്: ജീവനക്കാർക്ക് പുത്തൻ മാർഗ രേഖയുമായി എസ്‌ബിഐ

January 10, 2018

മുംബൈ: ജീവനക്കാരുടെ രീതികൾ അടിമുടി മാറ്റാൻ ഉറച്ച് എസ്‌ബിഐ. തലമുടി ചീകുന്നതു മുതൽ വസ്ത്രം ധരിക്കുന്നതിനു വരെ ജീവനക്കാർക്ക് പുതിയ നിയമം കൊണ്ടു വന്നിരിക്കുകയാണ് എസ്‌ബിഐ. എസ്‌ബിഐ പുതുതായി കൊണ്ടു വരുന്ന മാർഗ രേഖയിൽ എന്ത് ധരിക്കണം എങ്ങിനെ നടക്കണം എന്നതടക്ക...

വളർച്ചാനിരക്കിലെ തിരിച്ചടി താൽക്കാലികം മാത്രം; ചൈന അടക്കമുള്ള മറ്റു രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യ കുതിക്കും; ഇന്ത്യക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകി ലോകബാങ്ക്; വളർച്ചാ നിരക്കിന്റെ പേരിൽ പഴികേട്ട മോദിക്ക് ആശ്വാസം

January 10, 2018

ലോകത്തെ ഇതരരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് വലിയ സാധ്യതകൾ ശേഷിക്കുന്നുവെന്ന് ലോകബാങ്ക്. പുരോഗമനത്തിന്റെ പാതയിൽ കുതിക്കുന്ന സർക്കാരിന്റെ സാന്നിധ്യം ഇന്ത്യക്ക് കൂടുതൽ വളർച്ച സമ്മാനിക്കുമെന്നും വിലയിരുത്തിയ ലോകബാങ്ക്, 2018-ൽ ഇന്ത്യ 7.3 ശതമ...

എസ്‌ബിഐ സേവിങ്സ് അക്കൗണ്ടിലെ മിനിമം ബാലൻസ് പരിധി പുനപരിശോധിക്കാൻ ഒരുങ്ങുന്നു; മിനിമം ബാലൻസ് 1000 രൂപ ആക്കിയേക്കും

January 05, 2018

മുംബൈ: എസ്‌ബിഐ സേവിങ്സ് അക്കൗണ്ടിലെ മിനിമം ബാലൻസ് 1000 രൂപ ആക്കിയേക്കും. സർക്കാരിൽ നിന്നുള്ള സമ്മർദത്തെതുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്സ് അക്കൗണ്ടിലെ മിനിമം ബാലൻസ് പരിധി പുനഃപരിശോധിക്കാൻ ഒരുങ്ങുകയാണ്. മാസത്തിൽ ശരാശരി മിനിമം ബാലൻസ് തുക നില...

200 രൂപ നോട്ടുകൾ എടിഎമ്മിൽ നിറയ്ക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം; ചോക്ലേറ്റ് ബ്രൗൺ നിറത്തിൽ പത്ത് രൂപയും വിപണിയിലെത്തും; ഡിസംബറിന് ശേഷം 2000രൂപയുടെ അച്ചടിയുമില്ല; വീണ്ടും നോട്ട് പിൻവലിക്കലിന് സാധ്യത; 2000 രൂപയുടെ നോട്ടുകൾക്ക് ഉടൻ നിരോധനം വരുമെന്ന് സൂചന; അഭ്യൂഹങ്ങൾ തള്ളാതെ ആർബിഐയും കേന്ദ്രസർക്കാരും

January 04, 2018

ന്യൂഡൽഹി: നോട്ട് നിരോധനത്തെ തുടർന്ന് പുറത്തിറക്കിയ 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ സാധ്യത. 200 രൂപയുടെ നോട്ടുകൾ സജീവമക്കാനാണ് റിസർവ്വ് ബാങ്കിന്റെ നീക്കമെന്നാണ് സൂചന. 2000 രൂപ നോട്ടുകളുടെ അച്ചടി പൂർണ്ണമായും ആർബിഐ നിർത്തലാക്കിയിട്ടുണ്ട്. ഇതിനൊപ്പം എടിഎമ്...

മോദി സർക്കാരിന്റെ ഏറ്റവും വിപ്ലവകരമായ പദ്ധതിയുടെ രൂപരേഖയായി; രാജ്യത്തെ പകുതിയിലേറെ പേർക്കും ആരോഗ്യസുരക്ഷ ഉറപ്പ് വരുത്തുന്ന പദ്ധതി അനേകരുടെ കണ്ണീർ തുടയ്ക്കും; നീക്കി വയ്ക്കുന്നത് 23,000 കോടി രൂപ

February 16, 2016

ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർക്ക് ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്ന പദ്ധതികൾ ഇതിന് മുമ്പ് തന്നെ തുടങ്ങിയിരുന്നുവെങ്കിലും അതിന്റെ പ്രയോജനം അർഹതപ്പെട്ട പലർക്കും ലഭ്യമാകാത്ത സാഹചര്യങ്ങളേറെയുണ്ട്. ഇതിനൊരു പരിഹാരം കാണാൻ വേണ്ടി തന്നെയാണ് മോദി സർക്കാർ അരയും തല...

ട്രെയിനിൽ ലഗേജ് നഷ്ടപ്പെട്ടാൽ വിഷമിക്കേണ്ട; ഇനി ട്രെയിനിലും സാധനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ; ആനുകൂല്യം ഐആർസിടിസിയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക്

April 20, 2015

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ സാധനങ്ങൾ നഷ്ടപ്പെട്ടാൽ ഇനി വിഷമിക്കേണ്ട കാര്യമില്ല. നഷ്ടപ്പെടുന്ന സാധനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ അധികൃതർ ഒരുങ്ങുന്നു. ഇന്ത്യൻ റയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന്റെ (ഐആർസിടിസി) വെബ്‌സൈറ്റിലൂടെ ഇ-ടിക്കറ്റ് ബുക്ക്...

ജഗതിക്ക് 5.9 കോടി ലഭിച്ചപ്പോൾ ഡ്രൈവർക്ക് ഒന്നും നൽകിയില്ല; അപകടത്തിൽ പരിക്കേറ്റ അനിലിന് പറയാൻ ദുരിതകഥകൾ മാത്രം

December 08, 2014

കൊച്ചി: ജഗതി ശ്രീകുമാറിനൊപ്പം വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ ഡ്രൈവർ പി.പി. അനിൽകുമാറിന് നഷ്ടപരിഹാരമില്ല. പകരം അവഗണനയും. ജഗതിക്ക് കോടികൾ നൽകിയ ഇൻഷുറൻസ് കമ്പനി അനിലിന്റെ ദുരിതം കാണുന്നില്ല. അപകടത്തിൽ നെഞ്ചിനും കാലിനും പരുക്കേറ്റു രണ്ടു വർഷത്തോളം ചികിത...

റിലയൻസ് ക്യാപ്റ്റൽ ജനറൽ ഇൻഷുറൻസ് കമ്പനിയുടെ 26 ശതമാനം ഓഹരി പങ്കാളിത്തം വിൽക്കാൻ തീരുമാനം

January 20, 2012

റിലയൻസ് ക്യാപ്റ്റൽ ജനറൽ ഇൻഷുറൻസ് കമ്പനിയുടെ 26 ശതമാനം ഓഹരി പങ്കാളിത്തം വിൽക്കാൻ തീരുമാനിച്ചതായി വിരം. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ളതാണിത്. ഏതെങ്കിലുമൊരു വിദേശ സ്ഥാപനത്തിനാവും ഓഹരി വിൽക്കുക. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ, ഏതൊക്കെ കമ്...

സേവനനികുതി ഇനത്തിൽ രാജ്യത്തെ പത്തിലധികം ഇൻഷ്വറൻസ് കമ്പനികൾ കൃത്രിമം നടത്തി വെട്ടിച്ചത് 300 കോടി

January 08, 2012

ന്യൂഡൽഹി: സാമ്പത്തിക പരിഷ്‌കാരത്തിന്റെ പേരിൽ സബ്‌സിഡികൾ നിർത്തലാക്കിക്കൊണ്ട് കേന്ദ്രസർക്കാർ സാധാരണക്കാരെ വറച്ചട്ടിയിലിടുമ്പോൾതന്നെ ഇൻഷ്വറൻസ് മേഖലയിലെ ഉൾപ്പെടെ പത്തിലധികം കുത്തക കോർപറേറ്റ് കമ്പനികൾ വെട്ടിച്ചത് 300 കോടി രൂപ! സേവന നികുതിയിനത്തിലാണ് ഇൻഷ്...

ഓഹരി വിപണിയിൽ റെക്കോഡ് നേട്ടത്തോടെ തുടക്കം; സെൻസെക്‌സ് 35000ത്തിന് അരികെ

January 17, 2018

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ റെക്കോഡ് നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ച മണിക്കൂറുകൾക്കകം 183.84 പോയന്റ് നേട്ടത്തിൽ 34,956ലും ദേശീയ സൂചികയായ 47 പോയന്റ് ഉയർന്ന് 10,747ലും എത്തി നിൽക്കുകയാണ്. ജിഎംആർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, റാഡികോ ഖയിത്താൻ ലിമിറ്...

ഓഹരി വിപണിയിൽ വൻ കുതിപ്പ്; രൂപയുടെ മൂല്യം 63.41 എന്ന നിലയിലേക്ക് ഉയർന്നു; കേന്ദ്രബജറ്റിൽ വലിയ പ്രതീക്ഷയർപ്പിച്ച് വിപണിയിലെ മുന്നേറ്റം

January 15, 2018

മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽ ഇന്നും കുതിപ്പ് ദൃശ്യമായതോടെ രൂപയുടെ മൂല്യവും ഉയരുന്നു. ബോംബെ ഓഹരി സൂചികയായ സെൻസെക്സും ദേശീയ ഓഹരിസൂചികയായ നിഫ്റ്റിയും സർവകാല നേട്ടത്തോടെയാണ് വ്യാപാരം ഇന്ന് തുടങ്ങിയത്. ഉച്ചയ്ക്ക് സെൻസെക്‌സ് 272.89 പോയിന്റ് നേട്ടത്തോടെ 34,8...

ബിഎസ്ഇയും നിഫ്റ്റിയും കുതിപ്പു തുടരുന്നു; ഓഹരി വിപണി മൂന്നാം ദിവസവും മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു

January 05, 2018

മുംബൈ: പുതുവർഷമെത്തിയതോടെ ഓഹരി വിപണി കുതിപ്പ് നടത്തുകയാണ്. തുടർച്ചയായ മൂന്നാം ദിവസമായി ഇന്നും ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്സ് 184.21 പോയന്റ് നേട്ടത്തിൽ 34,153.85ലും നിഫ്റ്റി 54.10 പോയന്റ് ഉയർന്ന് 10,558.90ലുമാണ് വ്യാപാര...

ഇന്നലത്തെ കുതിപ്പ് ഇന്നും തുടർന്നു; സെൻസെക്സ് 176.26 പോയന്റ് നേട്ടത്തിൽ അവസാനിച്ചു: വിപണിക്ക് തുണയായത് ഓഹരി വാങ്ങാൻ നിക്ഷേപകർ താൽപര്യം കാണിച്ചത്

January 04, 2018

മുംബൈ: ഓഹരിയിപണിയിലെ ചാഞ്ചാട്ടത്തിന് ശേഷം ഇന്നലത്തെ കുതിപ്പ് ഇന്നും തുടരുന്നു. നിഫ്റ്റി 10,500 നിലവാരം തിരിച്ചുപിടിച്ചു. സെൻസെക്സ് 176.26 പോയന്റ് നേട്ടത്തിൽ 33,969.64ലും നിഫ്റ്റി 61.60 പോയന്റ് ഉയർന്ന് 10,504.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയ...

ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം; സെൻസെക്‌സ് 135 പോയന്റ് നേട്ടത്തിൽ

January 03, 2018

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 135 പോയന്റ് നേട്ടത്തിൽ 33,947ലും നിഫ്റ്റി 40 പോയന്റ് ഉയർന്ന് 10482ലുമെത്തി. ബിഎസ്ഇയിലെ 601 ഓഹരികൾ നേട്ടത്തിലും 172 ഓഹരികൾ നഷ്ടത്തിലുമാണ്. കഴിഞ്ഞ ദിവസം ഒരു ശതമാനത്തോളം നഷ്ടത്തി...

ഞായറാഴ്ചകളിലെ സൗജന്യ കോൾ ബിഎസ്എൻഎൽ നിർത്തുന്നു; ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച മുതൽ സൗജന്യ സേവനം ലഭിക്കില്ല

January 17, 2018

തിരുവനന്തപുരം: ഞായറാഴ്ചകളിലെ സൗജന്യ കോൾ സംവിധാനം ബി.എസ്.എൻ.എൽ നിർത്തലാക്കുന്നു. ബി.എസ്.എൻ.എൽ ലാൻഡ് ഫോണുകളിൽ നൽകിയിരുന്ന ഓഫർ ഫെബ്രുവരി ഒന്ന് മുതൽ നിർത്തലാക്കും. ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച മുതൽ സൗജന്യ സേവനം ലഭിക്കില്ല. ലാൻഡ് ഫോണുകളുടെ പ്രചാരം വർധിപ്പി...

ഇ.എസ്.ഐയും പി.എഫും ഇല്ലാത്തവർക്കും ഇനി സർക്കാർ സംരക്ഷണം ഉറപ്പ് നൽകും; സംസ്ഥാനങ്ങളുമായി സഹകരിച്ച് എല്ലാവർക്കും പെൻഷനും അപകട ഇൻഷുറൻസും ഉറപ്പാക്കുന്ന പദ്ധതിയുമായി കേന്ദ്രം; ഈ വർഷം അവസാനം നടപ്പിലാക്കുന്നത് പാശ്ചാത്യ മോഡലിൽ പൗരന്മാരുടെ ക്ഷേമം ഉറപ്പുവരുത്തുന്ന വൻ പദ്ധതി

January 08, 2018

പാശ്ചാത്യ രാജ്യങ്ങളിൽ പൗരന്മാരുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ ചുമതലയാണ്. എന്നാൽ ഇന്ത്യയിലാകട്ടെ, ചികിത്സ കിട്ടാതെയും ചികിത്സയ്ക്ക് പണം തികയാതെയും മരിച്ചും മരിച്ചതിനൊപ്പം ജീവിച്ചുമിരിക്കുന്നവരേറെയാണ്. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇ.എ...

സത്യസന്ധരായ ഉദ്യോഗസ്ഥർക്കൊപ്പം എന്നുമുണ്ടാകുമെന്ന വാഗ്ദാനം പാലിച്ച് നരേന്ദ്ര മോദി; സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഇനി തോന്നുംപോലെ സസ്‌പെൻഡ് ചെയ്യാനാവില്ല; സർവീസ് ചട്ടഭേദഗതി വിജ്ഞാപനം പുറത്തുവന്നതോടെ സസ്‌പെൻഷന് കടമ്പകൾ അനവധി

January 03, 2018

ന്യൂഡൽഹി: ഐഎഎസ് ഓഫീസർമാരെ സംരക്ഷിക്കാൻ പുതിയ ചട്ടങ്ങളുമായി കേന്ദ്ര സർക്കാർ. പഴ്‌സോണൽ ആൻഡ് ട്രെയിനിങ് വകുപ്പ് മന്ത്രിയുടെ അംഗീകാരമില്ലാതെ ഇനി മുതൽ ഉന്നത ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ കഴിയില്ല. ഡിസംബർ 21 നാണ് പുതിയ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. കേന്ദ്ര ...

മോഹന വാഗ്ദാനങ്ങളുമായി വീണ്ടും പറന്ന് എയർ ഡെക്കാൻ; മുംബൈയിൽ നിന്ന് ജൽഗാവിലേക്ക് ആദ്യ വിമാനം പറന്നുയർന്നപ്പോൾ വീണ്ടെടുത്തത് ഒരുമലയാളിയുടെ സ്വപ്നം; ചെലവ് കുറഞ്ഞ ആഭ്യന്തര വിമാന സർവീസ് രാജ്യത്ത് ആദ്യമായി അവതരിപ്പിച്ച ക്യാപ്റ്റൻ ഗോപിനാഥിന് ഇത് പ്രതീക്ഷയുടെ പുത്തൻ പൂക്കാലം

December 24, 2017

മുംബൈ: രാജ്യത്തെ ആദ്യത്തെ ചെലവു കുറഞ്ഞ ആഭ്യന്തര വിമാനസർവീസായ എയർ ഡെക്കാൻ തിരിച്ചെത്തി. ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ജൽഗാവിലേക്കാണ് സർവീസ് നടത്തിയത്. കിങ്ഫിഷർ എയർലൈൻസും എയർ ഡെക്കാനും 2008 ൽ ലയിച്ചിരുന്നുവെങ്കിലും സർവീസ് പുനരാരംഭി...

ബാങ്ക് അക്കൗണ്ടുകൾ അടക്കമുള്ള സാമ്പത്തിക ഇടപാടുകൾക്ക് ആധാർ ബന്ധിപ്പിക്കാനുള്ള സമയം ഡിസംബർ 31ന് അവസാനിക്കില്ല; അവസാന തിയതി അനിശ്ചിതമായി നീട്ടി കേന്ദ്രസർക്കാർ

December 13, 2017

ന്യൂഡൽഹി: ആധാർ ബന്ധിപ്പിക്കാനുള്ള അവസാന തിയതി അനിശ്ചിതമായി നീട്ടി കേന്ദ്ര സർക്കാർ. ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾക്ക് ആധാർ ബന്ധിപ്പിക്കൽ ഉടൻ വേണ്ടെന്നാണ് കേന്ദ്രസർക്കാർ തീരുമാനം. ഡിസംബർ 31 ആണ് അവസാന തീയതിയായി കേന്ദ്രസർക്കാർ നേരത...

സ്വർണ വില കുതിക്കുന്നു; പവന് 80 രൂപ വർധിച്ച് ഈ മാസത്തെ ഉയർന്ന വിലയിലെത്തി

January 17, 2018

കൊച്ചി: . തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില വീണ്ടും കൂടി, പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ചൊവ്വാഴ്ചയും വില ഇത്രതന്നെ കൂടിയിരുന്നു. പവന് 22,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റ...

ദക്ഷിണ കൊറിയ നിരോധിച്ചതോടെ ക്രിപ്‌റ്റോ കറൻസി വിപണി പാതാളത്തിലേക്ക് വീണുതുടങ്ങി; ബിറ്റ്‌കോയിൻ ഒറ്റദിവസം കൊണ്ട് കുറഞ്ഞത് 400 ഡോളർ; നിരവധി രാജ്യങ്ങൾ നിയന്ത്രണം പ്രഖ്യാപിക്കുമെന്ന് വന്നതോടെ ഡിജിറ്റൽ കറൻസിയുടെ കഷ്ടകാലം തുടങ്ങിയോ?

January 16, 2018

ബിറ്റ്‌കോയിനടക്കമുള്ള ഡിജിറ്റൽ കറൻസിയിൽ കോടികളുടെ നിക്ഷേപം നടത്തിയവരുടെ മനസ്സുകളിൽ തീകോരിയിട്ട്, ഏറ്റവും വലിയ വിപണിയായ ദക്ഷിണ കൊറിയ ക്രിപ്‌റ്റോകറൻസിക്ക് സമ്പൂർണ വിലക്ക് പ്രഖ്യാപിച്ചു. ഇതോടെ ലോകത്തേറ്റവും മൂല്യമുള്ള ക്രിപ്‌റ്റോകറൻസികളായ ബിറ്റ്‌കോയിനും...

ഇന്ത്യയെ ഉപേക്ഷിച്ച് ശത്രുരാജ്യത്തെ പൗരത്വമെടുത്ത് പോയവന്റെ സ്വത്തുക്കളെന്തിന് നമ്മൾ കാത്തുസൂക്ഷിക്കണം? ചൈനയിലേക്കും പാക്കിസ്ഥാനിലേക്കും കുടിയേറിയ പതിനായിരത്തോളം പേരുടെ സ്വത്തുക്കൾ ഏറ്റെടുത്ത് ലേലത്തിൽ വിൽക്കാനുറച്ച് മോദി സർക്കാർ; മലപ്പുറമടക്കമുള്ള സ്ഥലങ്ങളിൽനിന്നും സർക്കാർ പ്രതീക്ഷിക്കുന്നത് ഒരുലക്ഷത്തോളം കോടി രൂപ

January 15, 2018

സ്വന്തം രാജ്യത്ത് ജീവിക്കാൻ തയ്യാറാകാതെ ശത്രുരാജ്യങ്ങളിലേക്ക് കുടിയേറുകയും അവിടുത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്തവരുടെ സ്വത്തുക്കൾ കാത്തുസൂക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ടോ? പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും കുടിയേറിയ അത്തരക്കാരുടെ ഇന്നാട്ടിലെ സ്വത്തുക്...

കണ്ടു കെട്ടിയത് 3,500 കോടിയിലേറെ മൂല്യം വരുന്ന സ്വത്തുവകകൾ; പിടിച്ചെടുത്തതിൽ 2,900 കോടി രൂപയുടേത് സ്ഥാവരസ്വത്തുക്കളും; ബിനാമി ഭൂമിയിടപാട് തടയൽ നിയമം ഫലപ്രദമായി വിനിയോഗിച്ച് ആദായ നികുതി വകുപ്പ്

January 12, 2018

ന്യൂഡൽഹി: ബിനാമി ഭൂമിയിടപാട് തടയൽ നിയമം വന്നതിനുശേഷം ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത് 3,500 കോടിയിലേറെ രൂപ മൂല്യം വരുന്ന സ്വത്തുവകകൾ. കണ്ടുകെട്ടിയ സ്വത്തുക്കളിൽ 2,900 കോടി രൂപയുടേത് സ്ഥാവരസ്വത്തുക്കളാണ്. നോട്ട് റദ്ദാക്കൽ നടപടിക്ക് ശേഷം മോദി സർക്കാർ ...

ബിറ്റ്‌കോയിനും ക്രിപ്‌റ്റോകറൻസിക്കും വൻതിരിച്ചടി നൽകിക്കൊണ്ട് വാരൻ ബുഫെ രംഗത്ത്; ഡിജിറ്റൽ മണി പൊട്ടിത്തകരുമെന്ന് പ്രവചിച്ച് ലോകത്തെ ഏറ്റവും വലിയ നിക്ഷേപകൻ; ബുഫെയുടെ പ്രവചനം മൂല്യം ഇടിക്കുമെന്ന് ഭയന്ന് ക്രിപ്‌റ്റോകറൻസി വിപണി

January 11, 2018

ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോ കറൻസിയുടെ മൂല്യം അനുദിനം ഇടിയുന്നതിനിടെ, സാങ്കൽപ്പിക നാണയത്തിൽ നിക്ഷേപം നടത്തിയവർക്കാതെ മുന്നറിയിപ്പുമായി വാരൻ ബുഫെ രംഗത്ത്. ബിറ്റ്‌കോയിനും മറ്റ് ക്രിപ്‌റ്റോ കറൻസികളും കടുത്ത നാശത്തിലേക്കാണ് നീങ്ങുന്നതെന്ന് അദ്ദേഹം അഭ...

വീഡിയോ ചിത്രങ്ങൾക്കു വിപണി കണ്ടെത്താൻ യപ്പ് ടിവി ബസാർ; മികച്ച നിലവാരത്തിലുള്ള വീഡിയോ വിഭവങ്ങൾ ഇനി പുതിയ പ്ലാറ്റ്‌ഫോമിൽ

December 29, 2015

മുംബൈ: ഇന്ത്യൻ അഭിരുചിയിലുള്ള വിനോദ, വിജ്ഞാന വിഭവങ്ങൾ നൽകുന്ന ലോകത്തിലെ ഏറ്റവും വിപുലമായ ഓവർ ടി ടോപ്പ് (ഒടിടി) സേവനദാതാവായ യപ്പ് ടിവി, ഉന്നത നിലവാരത്തിലുള്ള വീഡിയോ വിഭവങ്ങൾക്കായി യപ്പ് ടിവി ബസാർ അവതരിപ്പിച്ചു. മുംബൈയിലെ ജൂഹുവിൽ ജെഡബ്ല്യു മാരിയറ്റിൽ ഡ...

വീട്ടിൽ ഇരുന്നുകൊണ്ട് ഇനി ആർക്കും മൊബൈൽ റീചാർജ്ജ് ചെയ്യാം; വീട്ടുകാർക്കും കൂട്ടുകാർക്കും വേണ്ടി വിദേശത്ത് ഇരുന്ന് പ്രവാസികൾക്കും റീചാർജ്ജ് നടത്തിക്കൊടുക്കാം: മറുനാടൻ ഒരുക്കുന്ന പുതിയ സേവനം ഒറ്റക്ലിക്കിൽ നിങ്ങൾക്ക് സ്വന്തം

June 17, 2015

തിരുവനന്തപുരം: മൊബൈൽ ഫോൺ റീചാർജ്ജ് ചെയ്യാൻ മൊബൈൽ കമ്പനികളുടെ ഓഫീസിൽ പോകുകയോ കടകളിൽ പോയി ക്യൂ നിൽക്കുകയോ ചെയ്ത് വിഷമിക്കുന്നവർക്ക് ഇനി അനായാസം അത് സാധിക്കും. നിങ്ങളുടെ മൊബൈൽ കമ്പനിയുടെ വെബ്‌സൈറ്റിൽ പോയി ആശയക്കുഴപ്പം ഉണ്ടാകുകയും വേണ്ട. മറുനാടൻ മലയാളിയു...

മറുനാടനിൽ മാത്രം കാണുന്ന വാർത്തകൾ അപ്പോൾ തന്നെ അറിയാൻ പ്രത്യേക ഫേസ് ബുക്ക് പേജ് തുടങ്ങി; സിനിമ വാർത്തകൾക്കും വിദേശ വാർത്തകൾക്കും വെവ്വേറെ അക്കൗണ്ട്: വായനക്കാർ സഹകരിക്കുക

June 10, 2015

ഒരു ദിവസം ഇരുന്നൂറിൽ അധികം വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്ന പോർട്ടലാണ് മറുനാടൻ മലയാളി. മറുനാടനിൽ ഒരു വാർത്ത അപ്‌ഡേറ്റ് ചെയ്താൽ വളരെ പ്രധാനപ്പെട്ട ഫെയ്‌സ് ബുക്കിൽ ഷെയർ ചെയ്താൽ പോലും കുറഞ്ഞത് അൻപതും 60 ഉം വാർത്തകൾ ഷെയർ ചെയ്യേണ്ട സാഹചര്യമാണുള്ളത്. മറുനാടന്...

നിങ്ങൾക്കു വേണ്ട ദിവസം വേണ്ട സമ്മാനം നാട്ടിലെ സുഹൃത്തിന്റെയോ ബന്ധുവിന്റെയോ കൈയിൽ എത്തിക്കാൻ ഇനി മറുനാടൻ തുണയാകും; സെന്റ് ഗിഫ്റ്റ് പദ്ധതിക്കു തുടക്കമായി

May 21, 2015

നിങ്ങളുടെ അടുത്ത ബന്ധുവിന്റെയോ സുഹൃത്തിന്റെയോ ജന്മ ദിനമോ വിവാഹ വാർഷികമോ ആണെന്ന് കരുതുക. അല്ലെങ്കിൽ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾ ഏതെങ്കിലും പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയെന്നു കരുതുക. അപ്പോൾ അവർക്കൊരു സമ്മാനം കൊടുക്കാൻ തോന്നുക സ്വാഭാവികമല്ലേ? ...

ആ കെട്ടിടത്തിന് ആദ്യം ജീവൻ കൊടുക്കാം; എത്ര ചെറിയ വീടും കൊതിയൂറുന്ന കാഴ്ചയാക്കി മാറ്റാം: കെട്ടിടത്തെ വീടാക്കി മാറ്റുന്ന അത്ഭുത മാജിക്കിനെ കുറിച്ച്

March 31, 2015

കൈയിലിരിക്കുന്ന തുക അനുസരിച്ചാണ് ഓരോരുത്തരും വീട് പണിയുന്നത്. വീടിനായി വാങ്ങുന്ന സ്ഥലം മുതൽ വീടിന്റെ വിസ്തീർണം വരെ വിലയെ ബാധിക്കുന്നു. കോടികൾ കൈയിൽ ഉണ്ടെങ്കിൽ ഒന്നിനും ഒരു ക്ഷാമവുമില്ലാതെ അടിപൊളി വീട് പണിയാം. നല്ലൊരു ആർകിടെക് കൂടി ഉണ്ടെങ്കിൽ ഒറ്റക്കാ...

വെളിച്ചെണ്ണയുടെ രുചിയും മണവും; മുള്ള കെഎൽഎഫ് കോക്കനട്ട് ഓയിൽ ബ്ലെൻഡ് ഉൽപ്പന്നങ്ങൾക്ക് പ്രിയമേറെ

November 20, 2017

കൊച്ചി: വെളിച്ചെണ്ണയുടെ രുചിയും മണവുമായി കെഎൽഎഫിന്റെ കാക്കോഡെയ്ലി, കോക്കോകോസ്റ്റ് എന്നീ എണ്ണകൾക്ക് പ്രിയമേറുന്നു. വെളിച്ചെണ്ണയുടെയും സൺഫ്ളവർ ഓയിലിന്റെയും ബ്ലെൻഡായ കോക്കോഡെയ്ലി, ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയ ഏറെ ആരോഗ്യകരമായ പാചക എണ്ണയാണ്. വെളിച്ചെണ്ണയ്ക്ക...

ഹോട്ടലിലെ കൊല്ലുന്നവില കുറയ്ക്കാൻ ജിഎസ്ടിയിൽ ഇളവ്; എല്ലാ ഹോട്ടലുകൾക്കും ജിഎസ്ടി ഇനി അഞ്ചുശതമാനം; നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ 117 ഇനങ്ങളുടെ നികുതി 28ൽ നിന്ന് 18 ശതമാനമാക്കിയും കുറച്ചു; ചോക്ളേറ്റിനും അലക്കുപൊടിക്കും ച്യൂയിംഗത്തിനും വിലകുറയും; നിർമ്മാണ സാമഗ്രികൾക്കും വിലകുറയാൻ വഴിയൊരുക്കി നിരക്കുകൾ കുറച്ച് ജിഎസ്ടി കൗൺസിൽ

November 10, 2017

ഗോഹട്ടി: ജിഎസ്ടി വന്നതോടെ രാജ്യത്ത് മിക്ക നിത്യോപയോഗ സാധനങ്ങൾക്കും വില കൂടിയതോടെ പലതിന്റേയും നികുതി നിരക്ക് കുറച്ച് ജിഎസ്ടി കൗൺസിൽ. ഹോട്ടലുകളിലെ തീവെട്ടിക്കൊള്ളയ്ക്ക് വിരാമമിട്ട് ജിഎസ്ടി നികുതി അഞ്ചുശതമാനമാക്കി ഏകീകരിച്ചുവെന്നതാണ് പ്രധാന തീരുമാനം. ച...

ജിഎസ്ടിക്കു ശേഷം 85 ശതമാനം ഉൽപ്പന്നങ്ങൾക്കും വില കുറയുമെന്ന് മന്ത്രി തോമസ് ഐസക്ക്: 101 സാധനങ്ങളുടെ നികുതി വ്യത്യാസപ്പട്ടിക പ്രസിദ്ധീകരിച്ചു: വില കുറയുന്ന സാധനങ്ങൾ ഏതെന്ന് അറിയാം..

July 03, 2017

തിരുവനന്തപുരം: രാജ്യത്ത് നടപ്പാക്കിയ ചരക്ക്, സേവന നികുതി (ജിഎസ്ടി)പ്രകാരം കേരളത്തിൽ 85 ശതമാനം ഉൽപ്പന്നങ്ങൾക്കും വില കുറയുകയാണു വേണ്ടതെന്നു സംസ്ഥാന ധനമന്ത്രി ടി.എ. തോമസ് ഐസക്. ജിഎസ്ടിക്കു മുമ്പുംശേഷവും സാധനങ്ങളുടെ വിലയിലുണ്ടായ വ്യത്യാസം ഒറ്റനോട്ടത്തിൽ...

എയർ ഇന്ത്യയെ വാങ്ങാൻ ടാറ്റ ഗ്രൂപ്പ്; തീരുമാനം ഓഹരികൾ വിറ്റഴിക്കാനിരിക്കേ; ടാറ്റയോടൊപ്പം സിംഗപ്പൂർ എയർലൈൻസും; ടാറ്റ ഗ്രൂപ്പ് സർക്കാരുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്‌

June 21, 2017

ന്യൂഡൽഹി: വൻനഷ്ടം നേരിടുന്ന എയർ ഇന്ത്യയെ വാങ്ങാൻ ടാറ്റ ഗ്രൂപ്പ് ശ്രമങ്ങളാരംഭിച്ചതായി റിപ്പോർട്ട്. എയർഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ സർക്കാരിന് മേൽ സമ്മർദ്ദമേറുന്നതിനിടെയാണ് ടാറ്റയുടെ നീക്കം. സിംഗപ്പൂർ എയർലൈൻസുമായി ചേർന്ന് എയർഇന്ത്യയെ ഏറ്റെടുക്കാനുള്ള...

റബ്ബറുത്പാദനത്തിൽ വൻ വർധനവ്; ഉത്പാദനലക്ഷ്യത്തിലും 36,000 ടൺ ഇക്കുറി ലഭിച്ചു; കയറ്റുമതിയിലും വർധനവുണ്ടായതായി റബർ ബോർഡ്

April 25, 2017

കോട്ടയം : കാലാവസ്ഥ വ്യത്യാസവും വിലക്കുറവും ടാപ്പർമാരുടെ കുറവും ഒന്നും റബർ ഉത്പാദനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഉത്പാദന ലക്ഷ്യത്തിലും 36000 ടൺ അധികം നേടാനും കഴിഞ്ഞതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇന്ത്യയിലെ കഴിഞ്...

നഗരത്തിന്റെ ബഹളം മടുത്തവർക്ക് ഇനി ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം; കണ്ണൂരിന്റെ മലയോര നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഉയർന്നത് 108 സുന്ദര ഭവനങ്ങൾ: ഒരു രൂപ പോലും അഡ്വാൻസ് നൽകാതെ ഈ സുന്ദര വില്ലകളിൽ ഒന്നു സ്വന്തമാക്കിയാലോ?

November 22, 2017

നഗരത്തിന്റൈ ആരവങ്ങളിൽ നിന്നും ഒഴിഞ്ഞു പോകാൻ ആർക്കും അത്ര എളുപ്പം പറ്റില്ല. എങ്കിലും ആഴ്ചാവസാനങ്ങളിൽ അല്ലെങ്കിൽ റിട്ടെയർമെന്റിന് ശേഷം ഗ്രാമത്തിന്റെ സുഖം അനുഭവിക്കാൻ മോഹിക്കാത്ത ആരാണുള്ളത്. വിഷപ്പുക കുമിഞ്ഞുകൂടുന്ന ഈ ആധുനിക ജീവതത്തിൽ അത്തരക്കാർക്ക് വേണ...

അവധിക്കാല വസതിക്കും റിസോർട്ട് ഉപയോഗത്തിനുമായുള്ള മാങ്കുളം പദ്ധതിക്ക് മികച്ച പ്രതികരണം; കുറഞ്ഞ നിരക്കിൽ റിസോർട്ട് സ്വന്തമാക്കാൻ ഇനി ഏതാനും പേർക്ക് കൂടി മാത്രം അവസരം

October 03, 2017

കുറഞ്ഞ നിരക്കിൽ മൂന്നാറിനു സമീപം മാങ്കുളത്ത് റിസോർട്ട് ഉടമയായി വരുമാനം ഉണ്ടാക്കാനും അവധിക്കാല വസതിയായി ഉപയോഗിക്കാനുമുള്ള പദ്ധതിക്ക് ഏതാനും പേർക്കു കൂടി മാത്രം അവസരം. മൂന്നാഴ്ച മുൻപ് മറുനാടൻ മലയാളിയിലൂടെ പ്രസിദ്ധീകരിച്ച പദ്ധതിയുടെ ഭാഗമാകാൻ അനേകം പേരാണ...

തൃശൂർ കളക്റ്റ്രേറ്റിന് സമീപം ഒൻപത് നിലകളിലായി 65 അപ്പാർട്ട്‌മെന്റുകൾ; എയർ കണ്ടീഷൻ ലോബിയും, പാർട്ടി ഹാളും, സ്വിമ്മിങ്പൂൾ ഫില്ലും, ഫിറ്റ്‌നസ് സെന്ററും, ക്ലബ് ഹൗസും, ഇന്റർകോമും അടക്കം ആധുനിക ജീവിതത്തിന് വേണ്ടതെല്ലാം: കല്യാൺ നെക്‌സസ് ബുക്ക് ചെയ്യാൻ തൃശൂരുകാർക്ക് ആവേശം

September 27, 2017

തൃശൂരുകാർ ഫ്‌ലാറ്റ് ജീവിതം ആരംഭിച്ചിട്ട് അധിക കാലം ഒന്നുമായില്ല. അവർക്ക് പക്ഷേ, അത് തെരഞ്ഞെടുക്കണമെങ്കിൽ ചില നിബന്ധനകൾ ഒക്കെയുണ്ട്. ആരെങ്കിലും ഫ്‌ലാറ്റ് വാങ്ങാമെന്നു പറഞ്ഞ് പരസ്യം ചെയ്താൽ ഒന്നും അവർ വീണുപോവില്ല. പേരും പെരുമയും ഉള്ള ബ്രാൻഡുകൾ രംഗത്തിറ...

കേരളത്തിലെ ആശുപത്രി മുതലാളിമാരോട് ശമ്പളസമരം ചെയ്തു ക്ഷീണിച്ചോ? യോഗ്യത ഉണ്ടെങ്കിൽ യുകെയിൽ നഴ്‌സുമാരാകാൻ അവസരം വരുന്നു: മലയാളി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ എൻഎച്ച്എസ് സംഘം എത്തുന്നു; ഒരു വർഷത്തെ പരിചയവും ഐഇഎൽറ്റിഎസും ഉള്ളവർക്ക് ഉടൻ നിയമനം; ഐഇഎൽറ്റിഎസ് 6. 5 ഉള്ളവർക്കും അപേക്ഷിക്കാം: സൗജന്യ റിക്രൂട്ട്‌മെന്റ് അവസരം കൊച്ചിയിലും അങ്കമാലിയിലും

September 19, 2017

തിരുവനന്തപുരം: കേരളത്തിൽ അങ്ങോളമിങ്ങോളം നഴ്‌സുമാർ സമരത്തിലാണ്. കോട്ടയത്തെ ആശുപത്രിയിൽ നഴ്‌സുമാരെ പുറത്താക്കി കൊണ്ടാണ് മാനേജ്‌മെന്റുകൾ പ്രതികാരം തീർത്തത്. മാന്യമായ ശമ്പളം ലഭിക്കാനുള്ള സമരം തുടരുന്ന നഴ്‌സുമാരിൽ കഴിവും അർഹതയും ഉള്ളവരെ തേടി ഒരു പുതുഅവസരം...

അവധിക്ക് നാട്ടിൽ പോകുമ്പോൾ അടിപൊളിയായി താമസിക്കുകയും ചെയ്യാം; അല്ലാത്തപ്പോൾ നാട്ടിലൊരു സ്ഥിരം വരുമാനവും: കുറഞ്ഞ ചെലവിൽ മൂന്നാറിനടുത്ത് റിസോർട്ട് ഉടമയാകണോ? പ്രവാസി മലയാളികൾക്ക് പ്രത്യേക ഡിസ്‌കൗണ്ടുമായി ഒരു അപൂർവ്വ പദ്ധതി

September 14, 2017

വളരെ കുറഞ്ഞ ചെലവിൽ മൂന്നാറിലെ മാങ്കുളത്ത് ഒരു അവധിക്കാല വസതി സ്വന്തമാക്കാൻ പ്രവാസി മലയാളികൾക്ക് അവസരം. ഏതെങ്കിലും ഒരു ബാങ്കിൽ ചെന്നു ചോദിച്ചാൽ മൂന്നോ നാലോ ശതമാനം പലിശയ്ക്ക് ലോൺ എടുക്കാനാകവെ അവധിക്കാല വസതി സ്വന്തമാക്കുകയെന്നത് ഒരു പ്രയാസമാകില്ല. എന്നാ...

MNM Recommends