1 aed = 18.54 inr 1 eur = 73.11 inr 1 gbp = 84.53 inr 1 kwd = 222.91 inr 1 sar = 18.15 inr 1 usd = 68.06 inr
Jan / 2017
24
Tuesday

വീഡിയോ ചിത്രങ്ങൾക്കു വിപണി കണ്ടെത്താൻ യപ്പ് ടിവി ബസാർ; മികച്ച നിലവാരത്തിലുള്ള വീഡിയോ വിഭവങ്ങൾ ഇനി പുതിയ പ്ലാറ്റ്‌ഫോമിൽ

December 29, 2015

മുംബൈ: ഇന്ത്യൻ അഭിരുചിയിലുള്ള വിനോദ, വിജ്ഞാന വിഭവങ്ങൾ നൽകുന്ന ലോകത്തിലെ ഏറ്റവും വിപുലമായ ഓവർ ടി ടോപ്പ് (ഒടിടി) സേവനദാതാവായ യപ്പ് ടിവി, ഉന്നത നിലവാരത്തിലുള്ള വീഡിയോ വിഭവങ്ങൾക്കായി യപ്പ് ടിവി ബസാർ അവതരിപ്പിച്ചു. മുംബൈയിലെ ജൂഹുവിൽ ജെഡബ്ല്യു മാരിയറ്റിൽ ഡ...

വീട്ടിൽ ഇരുന്നുകൊണ്ട് ഇനി ആർക്കും മൊബൈൽ റീചാർജ്ജ് ചെയ്യാം; വീട്ടുകാർക്കും കൂട്ടുകാർക്കും വേണ്ടി വിദേശത്ത് ഇരുന്ന് പ്രവാസികൾക്കും റീചാർജ്ജ് നടത്തിക്കൊടുക്കാം: മറുനാടൻ ഒരുക്കുന്ന പുതിയ സേവനം ഒറ്റക്ലിക്കിൽ നിങ്ങൾക്ക് സ്വന്തം

June 17, 2015

തിരുവനന്തപുരം: മൊബൈൽ ഫോൺ റീചാർജ്ജ് ചെയ്യാൻ മൊബൈൽ കമ്പനികളുടെ ഓഫീസിൽ പോകുകയോ കടകളിൽ പോയി ക്യൂ നിൽക്കുകയോ ചെയ്ത് വിഷമിക്കുന്നവർക്ക് ഇനി അനായാസം അത് സാധിക്കും. നിങ്ങളുടെ മൊബൈൽ കമ്പനിയുടെ വെബ്‌സൈറ്റിൽ പോയി ആശയക്കുഴപ്പം ഉണ്ടാകുകയും വേണ്ട. മറുനാടൻ മലയാളിയു...

മറുനാടനിൽ മാത്രം കാണുന്ന വാർത്തകൾ അപ്പോൾ തന്നെ അറിയാൻ പ്രത്യേക ഫേസ് ബുക്ക് പേജ് തുടങ്ങി; സിനിമ വാർത്തകൾക്കും വിദേശ വാർത്തകൾക്കും വെവ്വേറെ അക്കൗണ്ട്: വായനക്കാർ സഹകരിക്കുക

June 10, 2015

ഒരു ദിവസം ഇരുന്നൂറിൽ അധികം വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്ന പോർട്ടലാണ് മറുനാടൻ മലയാളി. മറുനാടനിൽ ഒരു വാർത്ത അപ്‌ഡേറ്റ് ചെയ്താൽ വളരെ പ്രധാനപ്പെട്ട ഫെയ്‌സ് ബുക്കിൽ ഷെയർ ചെയ്താൽ പോലും കുറഞ്ഞത് അൻപതും 60 ഉം വാർത്തകൾ ഷെയർ ചെയ്യേണ്ട സാഹചര്യമാണുള്ളത്. മറുനാടന്...

നിങ്ങൾക്കു വേണ്ട ദിവസം വേണ്ട സമ്മാനം നാട്ടിലെ സുഹൃത്തിന്റെയോ ബന്ധുവിന്റെയോ കൈയിൽ എത്തിക്കാൻ ഇനി മറുനാടൻ തുണയാകും; സെന്റ് ഗിഫ്റ്റ് പദ്ധതിക്കു തുടക്കമായി

May 21, 2015

നിങ്ങളുടെ അടുത്ത ബന്ധുവിന്റെയോ സുഹൃത്തിന്റെയോ ജന്മ ദിനമോ വിവാഹ വാർഷികമോ ആണെന്ന് കരുതുക. അല്ലെങ്കിൽ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾ ഏതെങ്കിലും പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയെന്നു കരുതുക. അപ്പോൾ അവർക്കൊരു സമ്മാനം കൊടുക്കാൻ തോന്നുക സ്വാഭാവികമല്ലേ? ...

ആ കെട്ടിടത്തിന് ആദ്യം ജീവൻ കൊടുക്കാം; എത്ര ചെറിയ വീടും കൊതിയൂറുന്ന കാഴ്ചയാക്കി മാറ്റാം: കെട്ടിടത്തെ വീടാക്കി മാറ്റുന്ന അത്ഭുത മാജിക്കിനെ കുറിച്ച്

March 31, 2015

കൈയിലിരിക്കുന്ന തുക അനുസരിച്ചാണ് ഓരോരുത്തരും വീട് പണിയുന്നത്. വീടിനായി വാങ്ങുന്ന സ്ഥലം മുതൽ വീടിന്റെ വിസ്തീർണം വരെ വിലയെ ബാധിക്കുന്നു. കോടികൾ കൈയിൽ ഉണ്ടെങ്കിൽ ഒന്നിനും ഒരു ക്ഷാമവുമില്ലാതെ അടിപൊളി വീട് പണിയാം. നല്ലൊരു ആർകിടെക് കൂടി ഉണ്ടെങ്കിൽ ഒറ്റക്കാ...

സേവനങ്ങൾ നോർത്ത് അമേരിക്കയിലേക്കും വ്യാപിപിച്ച് യപ്പ് ടിവി; ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ ബോളിവുഡ് ചിത്രങ്ങൾ ലഭിക്കുന്നതിന് കരാറായി

March 06, 2015

ഹൈദരാബാദ്: ദക്ഷിണേഷ്യൻ വാർത്തകളും സിനിമകളും പ്രക്ഷേപണം ചെയ്യുന്ന ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ മുഴുവൻ സമയ സേവനദാതാവായ യപ്പ് ടിവി, ടിഎസ്എസ്ടിയുമായി ബോളിവുഡ് സിനിമകളും മറ്റ് പരിപാടികളും രാജ്യത്തെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനായുള്ള കരാറൊപ്പിട്ടു. കരാർ നി...

ഏഴാം വാർഷികത്തിൽ ഏഴ് പദ്ധതികൾ; ആഘോഷത്തിന് മാറ്റ് കൂട്ടാൻ ദുബായിൽ പങ്കജ് ഉദാസിന്റെ ഗസൽ സായാഹ്നം: അസെറ്റ് ഹോംസ് റിയൽ എസ്‌റ്റേറ്റ് വിസ്മയമാക്കുന്നത് ഇങ്ങനെ

October 21, 2014

കൊച്ചി: ഏഴ് വർഷം പൂർത്തിയായപ്പോൾ 34 പദ്ധതികൾ വിജയകരമായി പൂർത്തിയാക്കുക. അതും ഒരു പരാതിക്കുപോലും ഇടനൽകാതെ. എന്നു മാത്രമല്ല കേരളം എമ്പാടുമായി 16 പ്രോജക്ടുകൾ ഷെഡ്യൂളുകളിൽ നിന്നും പ്രവർത്തിക്കുന്നത്. ദേ വന്നു ദാ പോയി എന്നു പറയുമ്പോലെ വരികയും പോകുകയും ചെ...

പത്ത് ശതമാനം ഇളവ് പ്രഖ്യാപിച്ച് ജോസ് ആലുക്കാസ്; മറുനാടൻ വായനക്കാർക്ക് ഓൺലൈൻ പർച്ചേസിന് ഗിഫ്റ്റ് വൗച്ചറും

October 14, 2014

കേരളത്തിലെ ഏറ്റവും പ്രമുഖ ജൂവലറി ഗ്രൂപ്പായ ജോസ് ആലുക്കാസ് ദീപാവലി ഓഫറുകളുമായി രംഗത്ത്. മറുനാടൻ മലയാളി വായനക്കാർക്കായി ഓൺലൈൻ പർച്ചേസിന് ഗിഫ്റ്റ് വൗച്ചറും പ്രഖ്യാപിച്ചിട്ടുണ്ട്. ഓൺലൈൻ വ്യാപാര രംഗത്ത് ഇന്ത്യ കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്ന വേളയിൽ തന്നെയാ...

MNM Recommends