കൊട്ടാരം പണിതാലും കയറി നോക്കുമ്പോൾ മെനയില്ലെങ്കിൽ ആളുകൾ ഊറി ചിരിക്കും; നിങ്ങളുടെ വീട് സുന്ദരമാണോ എന്നു എങ്ങനെ അറിയാം?
ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഏറ്റവും വലിയ മോഹമാണ് സ്വന്തമായി ഒരു വീട് പണിയുക എന്നത്. അതിനു വേണ്ടി അവൻ ഏതറ്റം വരെ പോകും. ലക്ഷങ്ങൾ വാരിവലിച്ചു പണി തീർത്തു കഴിഞ്ഞാലും ആരും മൈൻഡ് ചെയ്യാത്ത് വെറും കെട്ടിടങ്ങളായി ചിലപ്പോൾ മാറിയെന്നു വരാം. എന്നാൽ ചില ചെറിയ വീടുകളിൽ കയറിയാൽ പോലും ആളുകൾ കൊതിയോടെ നോക്കി നില്ക്കും. ഇത് സംഭവിക്കുന്നത് വീടിന്റെ നിർമ്മാണത്തിന്റെ പ്രത്യേകത കൊണ്ടല്ല. വീടിന് ചെയ്ത ഇന്റീരിയറിന്റെ തനിമ കൊണ്ടാണ്.
എത്ര വലിയ വീട് പണിതാലും ഇന്റീരിയൽ മെച്ചമല്ലെങ്കിൽ വീടിന് ആകർഷകത്വം നഷ്ടമാകുമെന്നർത്ഥം. വിദേശങ്ങളിൽ മുമ്പേ വേരുപിടിച്ച ഇന്റീരിയർ എന്ന കൺസപ്റ്റ് ഇപ്പോൾ കേരളത്തിലും പച്ചപിടിച്ചിരിക്കുകയാണ്. ഏത് ആർകിടെക് വീടു പണിതാലും ഏത് എഞ്ചിനീയർ മേൽനോട്ടം വഹിച്ചാലും അപൂർവ്വ സിദ്ധിയിലുള്ള ഒരു ഇന്റീരിയർ സംവിധാനം കൂടി വീടിന് അത്യാവശ്യമായി മാറിയിരിക്കുന്നു ഇപ്പോൾ.
ഈ രംഗത്തെ കേരളത്തിലെ മുടിചൂടാ മന്നനാണ് Bella N Decor. ഓരോ വ്യക്തിയുടെ സങ്കൽപത്തിലെ അവസ്ഥ കേട്ട് അതിന് യഥാർത്ഥ സൗന്ദര്യത്തിന്റെ ആങ്കിൾ കൂടി നല്കി മാറ്റി മറിക്കുകയാണ് Bella N Decor ചെയ്യുന്നത്. Bella N Decor-ന്റെ ഇടപെടൽ ഓരോ വീടുകളെയും സ്വപ്ന സുന്ദരമാക്കി മാറ്റുന്നു. അഴകിൽ ഏറെ ശ്രദ്ധപിടിക്കുമ്പോൾ തന്നെ ബഡ്ജറ്റിലും ശ്രദ്ധിക്കുന്നു എന്നതാണ് ഈ സ്ഥാപനത്തെ വേറിട്ടു നിർത്തുന്നത്. പ്രവാസികളുടെ ഇഷ്ടങ്ങൾ അറിഞ്ഞ് ഇന്റീരിയർ ചെയ്യാനും ഇവർക്ക് പ്രത്യേകത വിരുതുണ്ട്.
എത്ര ചുരുങ്ങിയ ബജറ്റിലും ഭംഗിയായി വീട് ഇന്റീരിയർ ചെയ്യാൻ സാധിക്കും എന്നതാണ് Bella N Decorന്റെ പ്രത്യേകത. ഓരോ ഉപഭോക്താവിന്റെയും ഇഷ്ടങ്ങൾ അറിഞ്ഞാണ് ഇവരുടെ പ്രവർത്തനം. നാട്ടിൽ ഒരു വീടുവെക്കണമെന്ന് ആഗ്രഹിക്കുന്ന പ്രവാസികൾക്ക് എല്ലാ സഹായവും Bella N Decorൽ നിന്നുമുണ്ട്. വീടുകൾക്ക് പുറമേ കോർപ്പറേറ്റ് ഓഫീസുകളും കൊമേഴ്സ്യൽ സെക്ടറുൾക്കുമൊക്കെ ഇവരുടെ സേവനമുണ്്.
ബെല്ലയെ തേടി നിങ്ങൾക്ക് കൊച്ചിയും കോഴിക്കോട്ടും ഒന്നും തിരക്കി പോകേണ്ട ന്നതാണ് മറ്റൊരു പ്രത്യേതക. നിങ്ങളുടെ സ്ഥലം എവിടെയാണോ അവിടെ ഒക്കെ ഓടി എത്താൻ ബെല്ലക്ക് ഇപ്പോൾ സംവിധാനം ഉണ്ട്. ഒരു കസ്റ്റമറെ ലഭിച്ചാൽ അവരിലൂടെ അനേകം കസ്റ്റമേഴ്സിനെ ലഭിക്കുന്ന ബെല്ല കേരളത്തിലെ എല്ലാ നഗരങ്ങളിലും ഇപ്പോൾ നിറസാന്നിധ്യമായി കഴിഞ്ഞിരിക്കുന്നു. ദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ സർവീസ് ബെല്ല എൻ ഡെക്കോറെ മെച്ചപ്പെട്ട സേവനദാതാക്കളായി മാറ്റിയിരിക്കുകയാണ്. വിശദമായ വിവരങ്ങൾ അറിയാൻ വേണ്ടി ഓൺലൈൻ സൈറ്റും ഉപയോഗിക്കാവുന്നതാണ്.
മോഡുലാർ കിച്ചൺ, ബെഡ്റൂം ഇന്റീരിയർ, ലിവിങ് റൂം ഇന്റീരിയർ, ഡൈനിങ് റൂം ഇന്റീരിയർ, ബാത്ത് റൂം ഇന്റീരിയർ, ടേൺകീ ഇന്റീരിയർ സൊല്യൂഷൻസ്, ഓഫീസ്/ഷോറൂം ഇന്റീരിയർ, എൽഇഡി യൂണിറ്റുകൾ, ക്രോക്കറി യൂണിറ്റ്, ഷെൽഫ് പോലെയുള്ള ഡെക്കറേറ്റീവ് ഡിസ്പ്ലേ യൂണിറ്റുകൾ, ഫാൾസ് സീലിങ് തുടങ്ങി എല്ലാത്തരത്തിലുമുള്ള ഹോം ഇന്റീരിയറും കൊമേഴ്സ്യൽ ഇന്റീരിയർ വർക്കുകളും Bella N Decor ചെയ്തു കൊടുക്കുന്നുണ്ട്. കമ്പനിയുടെ മികച്ച സേവനത്തിൽ തൃപ്തരായുള്ള ഉപഭോക്താളുമായി ആവശ്യമെങ്കിൽ കൺസൽട്ട് ചെയ്യാവുന്നതുമാണ്. കൃത്യമായ സമയത്ത് വർക്ക് തീർക്കാൻ നിർബന്ധം പിടിക്കുന്നവരാണ് പ്രവാസികൾ അടക്കമുള്ളർ. ഇക്കാര്യത്തിൽ എന്തുകൊണ്ടും തങ്ങളെ വിശ്വസിക്കാമെന്ന് Bella N Decor അവകാശപ്പെടുന്നു. ഓരോ പ്രൊജക്ടിനും പ്രത്യേകം നിയോഗിക്കപ്പെടുന്ന ജോലിക്കാർ, ലൈഫ് ടൈം മെയിന്റനൻസ് എന്നിവ ബെല്ല എൻ ഡെക്കോറിന്റെ എടുത്തുപറയത്തക്ക സവിശേഷതകളാണ്. ഇതിലൂടെ സമയത്ത് ജോലി ചെയ്തു തീർക്കുമെന്ന ഉറപ്പും കമ്പനി നൽകുന്നു.
Belal N Decorലെ വിദഗ്ധരായ ഇന്റീരിയർ ഡിസൈനർമാരുടെ സേവനങ്ങൾ ഉപയോക്താക്കൾക്കു തങ്ങളുടെ വീടിനെ രാജകീയ പ്രൗഢിയിൽ കാത്തുസൂക്ഷിക്കാൻ ഏറെ സഹായകമാകുന്നതുമാണ്. കൂടാതെ 100 ശതമാനം കസ്റ്റമൈസ്ഡ് പാക്കേജുകളും Bella N Decor നിന്നു ലഭ്യമാണ്. വീടിന്റെ വലുപ്പം, ആകൃതി തുടങ്ങിയ കണക്കിലെടുത്ത് കസ്റ്റമൈസ്ഡ് ഡിസൈനുകൾ ഒരുക്കിനൽകാനും അവ ഉപയോക്താക്കളുടെ പൂർണ തൃപ്തിക്കനുസരിച്ച് അണിയിച്ചൊരുക്കാനും Bella N Decor സദാ സന്നദ്ധമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.
വീട് അണിയിച്ചൊരുക്കാനുള്ള ഒരുപിടി ഉത്പന്നങ്ങളും ബെല്ല എൻ ഡെക്കോറിന്റേതായുണ്ട്. ബിൽറ്റ് ഇൻ ഫർണീച്ചറുകൾ, കർട്ടണുകൾ, ബൈൻഡുകൾ, കബോർഡുകൾ, ഡെക്കറേറ്റീവ് മെറ്റീരിയലുകൾ, ടിവി യൂണിറ്റുകൾ എന്നിവ Bella N Decorൽ നിന്നു സ്വന്തമാക്കി നിങ്ങളുടെ വീടിനെ ആകർഷകമാക്കാൻ സാധിക്കും. വർഷങ്ങളായുള്ള ഉപയോഗവും വീടിന്റെ മോടി കുറച്ചോ എന്നു തോന്നുന്നവർക്കും Bella N Decorന്റെ സേവനം പ്രയോജനപ്പെടുത്താം. പഴയ വീടാണെങ്കിൽ കൂടി അത് പുതിയതെന്ന തോന്നിക്കുന്ന വിധത്തിലേക്ക് മാറ്റാൻ Bella N Decorലൂടെ സാധിക്കും.
Bella N Decorനെ കുറിച്ച് കൂടുതൽ അറിയാൻ അവരുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ കൊടുത്തിരിക്കുന്ന നമ്പരിൽ വിളിക്കുകയോ ചെയ്യുക.
Akhil Mohan
Managing Director
Mob: +91 85940 31112
Email: [email protected] Email: [email protected]
Bella N Decor
1st Floor,Tristar Towers
NH 47 ,Vyttila,Kochi -682019
Tel:+91 8590 504 604
www.bellandecor.com
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍