1 usd = 68.33 inr 1 gbp = 91.41 inr 1 eur = 80.04 inr 1 aed = 18.60 inr 1 sar = 18.22 inr 1 kwd = 226.17 inr

May / 2018
23
Wednesday

മോദി ഉടക്കി; എസ്.ബി.ഐയുടെ ഷരിയ ഇക്വിറ്റി ഫണ്ട് പദ്ധതി ഉപേക്ഷിച്ചു; വിമർശനവുമായി കോൺഗ്രസ്

March 20, 2015

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ഇറക്കാനുദ്ദേശിച്ചിരുന്ന ഷരിയ ഇക്വിറ്റി ഫണ്ടുകൾ പിൻവലിച്ചത് രാഷ്ട്രീയ സമ്മർദത്തെത്തുടർന്നെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ, ഫണ്ട് പ്രായോഗികമല്ലെന്ന് കണ്ടതിനെത്തുടർന്നാണ് പിൻവലിച്ചതെന്നും ഇക്കാര്യത്തിൽ ബ...

2000 സഹകരണ ബാങ്കുകൾക്ക് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്; നിക്ഷേപം പിൻവലിച്ച് തടി തപ്പി ഇടപാടുകാർ; സഹകരണ ബാങ്കുകൾ കൂട്ടമരണത്തിലേക്ക്

March 08, 2015

കണ്ണൂർ : സഹകരണ ബാങ്കുകളിൽ ഇരുപതിനായിരം കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് രണ്ടായിരത്തോളം സ്ഥാപനങ്ങൾക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും നിക്ഷേപം കർശന നിരീക്ഷണത്തിലാക്കുന്നതി...

പ്രവാസികൾക്കിടയിൽ മുന്നേറ്റം നടത്താൻ ഫെഡറൽ ബാങ്ക്; കൂടുതൽ നിക്ഷേപ പദ്ധതികളുമായി രംഗത്ത്

March 03, 2015

മനാമ: ഇന്ത്യയിലെ മുൻ നിര ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്ക് പ്രവാസികൾക്കിടയിൽ കൂടുതൽ മുന്നേറ്റത്തിന് തയ്യാറെടുക്കുന്നു. പ്രവാസികൾക്ക് ഉപകാരപ്രദമായ ബാങ്കിങ് സേവനങ്ങളും നിക്ഷേപ പദ്ധതികളുമായി ബാങ്ക് കൂടുതൽ വിദേശ ഇന്ത്യക്കാരിൽ എത്താനുള്ള പ്രവർത്തനങ്ങൾ വ്യാപി...

രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ഇനി അവധി; 15 ശതമാനം ശമ്പള വർദ്ധനവും; ബാങ്ക് ജീവനക്കാർക്ക് ലോട്ടറി അടിച്ചപ്പോൾ പെരുവഴിയിൽ ആയത് പാവം ഇടപാടുകാർ

February 24, 2015

കൊച്ചി: ഇനി രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കിങ് ഇടപാടുകൾ നടക്കില്ല. ജീവനക്കാരുടെ സമര ശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ വഴങ്ങിയപ്പോൾ ഇടപാടുകാർക്കാണ് തിരിച്ചടി. ശനിയാഴ്ചകളിൽ ബാങ്ക് ഇടപാട് നടക്കാത്തത് സാമ്പത്തിക മേഖലയെ കാര്യമായി തന്നെ ബാധിക്കു...

ഇടപാടു നടത്തുന്നെങ്കിൽ അത് വേഗമാകട്ടെ; ജീവനക്കാരും ഓഫീസർമാരും പണി മുടക്കുന്നതോടെ അഞ്ചുദിവസം ബാങ്കിങ് മേഖല സ്തംഭിക്കും

February 14, 2015

കൊച്ചി: ഈമാസം 25ന് ശേഷം ബാങ്ക് ഇടപാടുകൾ നടത്താൻ ഒരുങ്ങുന്നവർക്ക് തീരുമാനം അൽപ്പം വേഗത്തിലാക്കാം. അല്ലാത്ത പക്ഷം ഇടപാടുകൾ നടത്താൻ അഞ്ച് ദിവസം കൂടി കാത്തിരിക്കേണ്ടി വരും. ബാങ്ക് ജീവനക്കാരും ഓഫീസർമാരും ഈമാസം 25 മുതൽ പണി മുടക്കിലേക്ക് നീങ്ങുന്നതോടെയാണ് അ...

ഫെഡറൽ ബാങ്ക് 1477-ാമത് എടിഎം തുറന്നു

February 09, 2015

കൊച്ചി: ഫെഡറൽ ബാങ്കിന്റെ 1477-ാമത് എടിഎം എറണാകുളം ജില്ലയിലെ കരുമല്ലൂരിനടുത്ത് നീരിക്കോട്ടിൽ തുറന്നു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.യു. പ്രസാദ് എടിഎം ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് ജനറൽ മാനേജറും കേരള നെറ്റ്‌വർക്ക് ഹെഡുമായ കെ.ഐ. വർഗ്ഗീസ്, ആലുവ ...

ഫെഡറൽ ബാങ്കിൽ ഇടപാടുകാർക്കായി വീഡിയോ കോൺഫറൻസിങ് സൗകര്യം നിലവിൽ വന്നു

February 04, 2015

കൊച്ചി: ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ഇടപാടുകാർക്ക് തങ്ങളുടെ റിലേഷൻഷിപ്പ് മാനേജർമാരുമായി മുഖാമുഖം ആശയവിനിമയം നടത്താനുതകുന്ന 'വികണക്ട്' വീഡിയോ കോൺഫറൻസിങ് സൗകര്യം ഫെഡറൽ ബാങ്ക് ഏർപ്പെടുത്തി. ബാങ്കിന്റെ വെബ്‌സൈറ്റായ www.federalbank.co.in വഴിയാണ് ഇത് സാധ...

റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് വായ്‌പ്പാ നയം പ്രഖ്യാപിച്ചു; പണലഭ്യതാ അനുപാതത്തിൽ കുറവു വരുത്തി

February 03, 2015

മുംബൈ: റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് വായ്‌പ്പാ നയം പ്രഖ്യാപിച്ചു. നിലവിൽ റിപ്പോ നിരക്ക് 7.75 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 6.75 ശതമാനവുമാണ്. അതേസമയം പണലഭ്യതാ അനുപാത(എസ്എൽആർ) നിരക്ക് അരശതമാനം കുറച്ച് 21.50 ആക്...

തിരുവനന്തപുരം നോർത്ത് തപാൽ ഡിവിഷൻ കോർ ബാങ്കിംഗിലേക്ക്

January 22, 2015

തിരുവനന്തപുരം ജനറൽ പോസ്റ്റ്ഓഫീസിൽ (ജി പി ഒ) ഈ മാസം 27 മുതൽകോർ ബാങ്കിങ്‌സംവിധാനം നിലവിൽവരും. കോർ ബാങ്കിങ്‌സംവിധാനത്തിലേക്ക്മാറുന്ന, കേരളത്തിലെ പതിനെട്ടാമാത്തെയുംതിരുവനന്തപുരംജില്ലയിലെരണ്ടാമത്തെയും തപാലാഫീസാണ്തിരുവനന്തപുരം ജി പി ഒ. പുതിയസംവിധാനം നിലവിൽ...

റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽശതമാനം കുറച്ചു; ഭവന, വാഹന വായ്‌പ്പകളുടെ പലിശ നിരക്ക് കുറയും

January 15, 2015

മുംബൈ: വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിന്ന് കടമെടുക്കുമ്പോൾ നൽകേണ്ട പലിശയായ റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് ഇളവു വരുത്തി. കാൽ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കുറയും. എട്ട് ശതമാനത്തിൽ നിന്ന് 7.75 ശതമ...

പുതിയ സൗകര്യങ്ങളുമായി ഫെഡറൽ ബാങ്കിന്റെ പനമ്പിള്ളി നഗർ ബ്രാഞ്ച് ഓഫീസിന് തുടക്കമായി

January 07, 2015

ലോബി ബാങ്കിങ് സൗകര്യവുമായി ഫെഡറൽ ബാങ്കിന്റെ പനമ്പിള്ളി നഗറിലെ ബ്രാഞ്ച് ഓഫീസിന് തുടക്കമായി. അബ്രഹാം മാസ്റ്റർ റോഡിന് സമീപം മെയിൻ അവന്യൂവിലാണ് ഈ ബ്രാഞ്ച്. എറണാകുളം കലക്ടർ എം ജി രാജമാണിക്കം ഐഎഎസ് ബ്രാഞ്ച് കെട്ടിടം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ചിലെ പ്രയോറിറ്റി ...

എടിഎം ഇടപാടിന്റെ എണ്ണം കുറച്ചത് ഇതിന് കൂടിയാണ്

December 04, 2014

(ഇക്കാര്യത്തിൽ കുറെയേറേ പോസ്റ്റുകൾ വായിച്ചു. അതിനാൽ ഇങ്ങനെ ഒരു വശം കൂടി ഉണ്ട് എന്ന് മാത്രം സൂചിപ്പിക്കാൻ. വസ്തുതകൾ മാത്രം അവതരിപ്പിക്കുന്നു, കമന്റ് പൊങ്കാല താങ്ങാനുള്ള ശേഷി ഇല്ല എന്ന് കൂടി ജാമ്യമെടുക്കട്ടെ!!) ഇനി കാര്യത്തിലേക്ക് കടക്കട്ടെ. എന്തുകൊണ്ട...

ബാങ്ക് നിരക്കുകളിൽ മാറ്റമില്ല; റിവേഴ്‌സ്, റിപ്പോ നിരക്കുകൾ കുറയ്ക്കണമെന്ന ആവശ്യം റിസർവ്വ് ബാങ്ക് തള്ളി

December 02, 2014

മുംബൈ: റിസർവ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു. പ്രധാന നിരക്കുകളിൽ മാറ്റമില്ലാതെയാണ് നയപ്രഖ്യാപനം. റിപ്പോ നിരക്ക് എട്ട് ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് ഏഴുശതമാനവുമായി തുടരും. കരുതൽ ധനനാനുപാതത്തിലും മാറ്റം വരുത്തിയിട്ടില്ല. ബാങ്കുകൾക്ക്, റിസർവ് ബാങ്ക്...

രണ്ടു ലക്ഷത്തിൽ കൂടിയ ചെക്കുകൾക്കുള്ള പണം നൽകും മുൻപ് ബ്രാഞ്ചുകൾ അക്കൗണ്ട് ഉടമയോട് ഫോണിൽ സംസാരിക്കണമെന്ന് റിസർവ്വ് ബാങ്ക്

November 07, 2014

മുബൈ: ഉയർന്ന തുകയ്ക്കുള്ള ചെക്കുകൾ മാറി നൽകുമ്പോൾ അക്കൗണ്ട് ഉടമയെ ഫോണിലൂടെ വിവരമറിയിക്കണമെന്ന് റിസർവ് ബാങ്ക് നിർദ്ദേശം. വ്യാജ ചെക്ക് ലീഫുകൾ ഹാജരാക്കി തട്ടിപ്പ് നടത്തുന്നതു തടയുന്നതിനാണ് പുതിയ നീക്കം. അക്കൗണ്ടുള്ള ബാങ്ക് ശാഖയിലല്ല ചെക്ക് സമർപ്പിക്കപ്പ...

ബാങ്കുകളുടെ കൊള്ളയടിക്കു തുടക്കം; മാസത്തിൽ അഞ്ചു തവണയിൽ കൂടുതൽ എടിഎം ഉപയോഗിച്ചാൽ 20 രൂപ ഫീസ്: സൗജന്യ ബാങ്കിങ് അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ തുടക്കം തന്നെ

November 01, 2014

ഒരു ഭാഗത്ത് സർക്കാർ ദേശസാത്കൃത ബാങ്കുകളിലുടേയും മറ്റും അക്കൗണ്ടുകളും എടിഎം കാർഡുകളും വാരിക്കോരി കൊടുത്തു വരുമ്പോൾ മറുഭാഗത്ത് ഇവ രണ്ടുമുപയോഗിച്ച് പൊതുജനങ്ങളെ കൊള്ളയടിക്കാനായി ബാങ്കുകൾ വർധിത വീര്യത്തോടെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. സൗജന്യ എടിഎം ഇടപാട...

MNM Recommends