BANKING+
-
റിസർവ് ബാങ്ക് ഉത്തരവിനെതിരെ എസ്ബിഐയും എച്ച്ഡിഎഫ്സി ബാങ്കും സുപ്രീം കോടതിയിൽ; ഹർജി വിവരാവകാശ നിയമപ്രകാരം സാമ്പത്തിക വിവരങ്ങൾ നൽകണമെന്ന നിർദ്ദേശത്തിനെതിരെ; ഉപഭോക്താക്കളുടെ വിവരങ്ങൾ നൽകേണ്ടി വരുന്നത് തങ്ങളുടെ ബാങ്കിങ് ബിസിനസിൽ തിരിച്ചടിയാകുമെന്നാണ് ബാങ്കുകൾ
May 30, 2021ഡൽഹി: റിസർവ് ബാങ്കിനെതിരെ എച്ച്ഡിഎഫ്സി ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയെ സമീപിച്ചു. ഡൽഹി: റിസർവ് ബാങ്കിനെതിരെ എച്ച്ഡിഎഫ്സി ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയെ സമീപിച്ചു. വിവരാവകാശ നിയമപ്രകാരം സാമ്പത്തിക വിവ...
-
സീറോ ബാലൻസ് അക്കൗണ്ട്: സർവീസ് ചാർജ് പരിഷ്കരിച്ച് എസ്ബിഐ; മാസത്തിൽ നാലുതവണയ്ക്ക് മുകളിലുള്ള ഇടപാടിന് ഫീസ്
May 28, 2021ന്യൂഡൽഹി: സീറോ ബാലൻസ് അഥവാ ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുടമകൾക്കുള്ള വിവിധ സർവീസ് ചാർജുകൾ പരിഷ്കരിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ജൂലായ് ഒന്നിന് പുതിയ ചാർജുകൾ നിലവിൽ വരും. പണം പിൻവലിക്കൽ, ചെക്ക് ബുക്ക്, മറ്റ് പണവിനിമയം എന്നിയ്ക...
-
എസ്ബിഐയുടെ അടിയന്തര അറിയിപ്പ്; ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ തടസപ്പെടും; നടപടി എൻഇഎഫ്ടി സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി
May 22, 2021മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ സേവനങ്ങളിൽ നാളെ (23 മെയ്, 2021) തടസ്സം നേരിടുമെന്ന് അറിയിപ്പ്. എൻഇഎഫ്ടി സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ തടസം നേരിടുക. യോനോ, യോനോ ലൈറ്റ്, ഇന്റർനെറ്റ് ബാങ്കിങ്, എൻഇഎഫ്ടി സർവീസുകൾ എന്നിവയെല്ലാ...
-
ഡിജിറ്റൽ സർവീസുകൾ തടസ്സപ്പെടും; മുന്നറിയിപ്പുമായി എസ്ബിഐ; നിയന്ത്രണം ഇന്ന് രാത്രി 10.15 മുതൽ പുലർച്ചെ 1.45 വരെ; സർവ്വീസുകൾ നിർത്തിവെക്കുന്നത് അറ്റകുറ്റപ്പണിക്കായി
May 07, 2021ന്യൂഡൽഹി:ഇടപാടുകാർക്ക് മുന്നറിയിപ്പുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. അറ്റകുറ്റപ്പണിയുടെ ഭാഗമായി ഇന്ന് ( വെള്ളിയാഴ്ച) രാത്രി ഡിജിറ്റൽ സർവീസ് തടസ്സപ്പെടുമെന്ന് എസ്ബിഐ അറിയിച്ചു. നിശ്ചിത മണിക്കൂറുകളിൽ ഡിജിറ്റൽ ഇടപാടുകൾ നടത്താൻ സാധിക്കില്ലെന്നും എസ...
-
വായ്പയെടുത്തവർക്ക് ആശ്വാസം; പുനക്രമീകരണത്തിന് പദ്ധതി പ്രഖ്യാപിച്ച് റിസർവ് ബാങ്ക്; ആനുകൂല്യത്തിന്റെ കാലാവധി സെപ്റ്റംബർ 30 വരെ; വായ്പ പുനക്രമീകരണത്തിന് അനുവാദമുള്ളത് കഴിഞ്ഞതവണ പുനക്രമീകരിക്കാത്തവർക്ക്
May 05, 2021ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വീണ്ടും വായ്പകൾ പുനഃ സംഘടിപ്പിക്കാൻ അനുവദിച്ച് റിസർവ് ബാങ്ക്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും 25 കോടി വരെയുള്ള വായ്പകൾ പുനഃക്രമീകരിക്കാനാണ് റിസർവ് ...
-
എസ്ബിഐ ഭവന വയ്പാ പലിശ ഉയർത്തി; വർധിപ്പിച്ചത് കുറഞ്ഞ നിരക്ക് 6.95 ശതമാനമായി; മറ്റു ബാങ്കുകളും പലിശ നിരക്കു വർധിപ്പിക്കുമെന്ന് സൂചന
April 05, 2021ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ എസ്ബിഐ ഭവന വായ്പാ നിരക്കുകൾ ഉയർത്തി. കുറഞ്ഞ നിരക്ക് 6.95 ശതമാനം ആയാണ് വർധിപ്പിച്ചത്. ഏപ്രിൽ ഒന്നിനു പുതിയ നിരക്കു പ്രാബല്യത്തിൽ വന്നു. നേരത്തെയുണ്ടായിരുന്ന കുറഞ്ഞ നിരക്കിന്റെ കാലാവധി മാർച്ച് 31ന് അവസാനിച്ചു...
-
ആദായനികുതി റിട്ടേൺ: പരിഷ്കരിച്ച ഐടിആർ ഫോമുകൾ പുറത്തിറക്കി; പുറത്തിറക്കിയത് ഒന്നു മുതൽ ഏഴുവരെയുള്ള ഫോമുകൾ
April 04, 2021തിരുവനന്തപുരം: ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള 2020-21 സാമ്പത്തിക വർഷത്തെ പരിഷ്കരിച്ച ഐടിആർ ഫോമുകൾ പുറത്തിറക്കി. ഐടിആർ ഒന്നുമുതൽ ഏഴുവരെയുള്ള ഫോമുകളാണ് വിജ്ഞാപനംചെയ്തത്. കോവിഡ് സാഹചര്യം പരിഗണിച്ച് ഫോമുകളിൽ കാര്യമായി മാറ്റം വരുത്തിയിട്ടില്ല. ഫ...
-
ഡെബിറ്റ് കാർഡ് പിൻ ജനറേഷന് ഇനി എടിഎമ്മിൽ പോകേണ്ട; ഒരു ഫോൺ കോളിൽ എല്ലാം റെഡി; സംവിധാനം അവതരിപ്പിച്ച് എസ് ബി ഐ; അറിയേണ്ടതെല്ലാം
April 04, 2021ന്യൂഡൽഹി: ഡെബിറ്റ് കാർഡ് പിൻ ജനറേഷൻ ഒരു ഫോൺ കോളിലൂടെ സാധ്യമാക്കാനുള്ള സംവിധാനം ഒരുക്കി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ട്രോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് ഡെബിറ്റ് കാർഡ് പിൻ നമ്പറും ഗ്രീൻ പിൻ നമ്പറും ലഭ്യമാക്കാനുള്ള ക്രമീകരണമാണ് എസ്ബിഐ ഒരുക്കിയത്. പി...
-
വിദേശനാണ്യ കരുതൽ ശേഖരത്തിൽ നാലാംസ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യ: പിന്നിലാക്കിയത് റഷ്യയെ; ശേഖരത്തിൽ മാറ്റമുണ്ടാക്കിയത് ഡോളറിന്റെ വിനിമയ മൂല്യത്തിലുണ്ടായ ഇടിവ്
March 15, 2021ഡൽഹി: ലോകത്ത് ഏറ്റവുമധികം വിദേശനാണ്യ കരുതൽ ശേഖരമുള്ള രാജ്യങ്ങളിൽ നില മെച്ചപ്പെടുത്തി ഇന്ത്യ. നാലാം സ്ഥാനത്തേക്കാണ് ഇന്ത്യ ഉയർന്നത്. റഷ്യയെ കടത്തിവെട്ടിയാണ് ഇന്ത്യ നില മെച്ചപ്പെടുത്തിയത്. ഡോളറിന്റെ വിനിമയ മൂല്യത്തിലുണ്ടായ ഇടിവാണ് ഇരു രാജ്യങ്ങളുടെയും ക...
-
എസ്ബിഐയുടെ ചുവടുപിടിച്ച് ഐസിഐസിഐ ബാങ്കും; ഭവന വായ്പാനിരക്ക് കുറച്ചു; പലിശനിരക്ക് കുറച്ചത് 6.7 ശതമാനമായി
March 06, 2021ന്യൂഡൽഹി: എസ്ബിഐയുടെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും ചുവടുപിടിച്ച് ഐസിഐസിഐ ബാങ്കും ഭവനവായ്പ നിരക്ക് കുറച്ചു. 6.7 ശതമാനമായാണ് പലിശ നിരക്ക് കുറച്ചത്. മാർച്ച് അഞ്ചുമുതൽ പുതുക്കിയ പലിശ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് അറിയിച്ചു. 75 ലക്ഷം രൂപ വരെയുള്...
-
പിഎഫ് നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 8.50 ശതമാനം; മാറ്റം വരുത്താതെ ഇപിഎഫ്ഒ
March 04, 2021ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം പിഎഫ് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 8.50 ശതമാനമാക്കി നിശ്ചയിച്ച് ഇപിഎഫ്ഒ ബോർഡ് യോഗം. കഴിഞ്ഞ സാമ്പത്തികവർഷവും 8.5 ശതമാനം തന്നെയായിരുന്നു പലിശ. കോവിഡ് വ്യാപനവും സാമ്പത്തിക മാന്ദ്യവും കാരണം പലിശനിരക്കിൽ കുറവ് വരുത്തിയേ...
-
പലിശ നിരക്കു കുറയും മുൻപ് ട്രഷറിയിൽ സ്ഥിര നിക്ഷേപം നടത്താൻ ആളുകളുടെ തിരക്ക്; ബാങ്കുകളിൽ നിന്നും പണം പിൻവലിച്ച് ട്രഷറിയിൽ നിക്ഷേപിച്ചവരും നിരവധി; 12 ദിവസം കൊണ്ട് ട്രഷറിയിൽ എത്തിയത് 3500 കോടി; വലിയ തോതിൽ നിക്ഷേപം എത്തിയതോടെ സർക്കാരിന് ഈ മാസത്തെ ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ ഫണ്ടായി
January 31, 2021തിരുവനന്തപുരം: ട്രഷറിയിൽ നിക്ഷേപങ്ങൾക്ക് ഇടപാടുകാർ കൂടുതൽ താൽപ്പര്യം കാണിച്ചു രംഗത്തുവന്നതോടെ സംസ്ഥാനത്തെ ട്രഷറിയിലേക്ക് ചുരുങ്ങിയ ദിവസം കൊണ്ട് ഒഴുകിയെത്തിയത് കോടികൾ. 12 ദിവസം കൊണ്ടു ട്രഷറിയിൽ പുതുതായെത്തിയ സ്ഥിരനിക്ഷേപം 3500 കോടി രൂപയാണ്. നാളെ മുതൽ ...
-
ഭരണസമിതിയുടെ കാലയളവ് മാറും; ഓഹരികൾ കൈമാറ്റം ചെയ്യാനും സാധിക്കും; ഭരണസമിതിക്കും ബാങ്ക് ചെയർമാനും ജീവനക്കാർക്കും എതിരേ റിസർവ് ബാങ്കിനും നടപടിയെടുക്കാം; കേന്ദ്രസർക്കാറിന് നേരിട്ട് ഇടപെടാനും അധികാരം; സഹകരണ ബാങ്കിങ് മേഖല റിസർവ് ബാങ്കിന്റെ പൂർണനിയന്ത്രണത്തിലേക്ക്; കേന്ദ്രവിജ്ഞാപനം ഏറ്റവും തിരിച്ചടിയാകുന്നത് കേരളത്തിന്
January 04, 2021തിരുവനന്തപുരം: രാജ്യത്തെ സഹകരണ ബാങ്കിങ് മേഖലയെ പൂർണമായും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ തയ്യാറെടുത്ത് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയപ്പോൾ അത് പ്രത്യക്ഷത്തിൽ ഏറ്റവും തിരിച്ചടിയാകുക കേരളത്തിനാണ് എന്ന് വ്യക്തമായിരിക്...
-
രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്ക് കുത്തനെ കുറയും; ഈ വർഷം മൈനസ് 7.5 ശതമാനം പിന്നോട്ടെന്ന് റിസർവ് ബാങ്ക്; റിപ്പോ നിരക്കുകളിൽ മാറ്റമില്ലാതെ വായ്പ നയ പ്രഖ്യാപനം
December 04, 2020ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ പുതിയ വായ്പ്പാ നയം പ്രഖ്യാപിച്ചപ്പോഴും നിരക്കുകളിൽ മാറ്റമില്ല. വായ്പകൾക്ക് ബാങ്കുകളിൽ നിന്നും റിസർവ് ബാങ്ക് ഈടാക്കുന്ന പലിശയായ റിപ്പോനിരക്ക് നാലു ശതമാനമായി തുടരും. വിലക്കയറ്റം നിയന്ത്രണവിധേമല്ലാത്ത സാഹചര്യത്തിലാണ് പലിശനിര...
-
'ബാങ്ക്' എന്ന പദം ഉപയോഗിക്കാനാകില്ല; നിക്ഷേപ, വായ്പ ബാങ്കിങ് ഇടപാട് വോട്ടവകാശമുള്ള എ ക്ലാസ് മെംബർമാരുമായി മാത്രം; ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതോടെ സംസ്ഥാനത്തെ സർവീസ് സഹകരണ ബാങ്കുകൾ ആശങ്കയിൽ
September 26, 2020കോഴിക്കോട്: ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതോടെ സംസ്ഥാനത്തെ സർവീസ് സഹകരണ ബാങ്കുകൾ ആശങ്കയിൽ. ബാങ്കിങ് ലൈസൻസ് ഇല്ലാത്ത രാജ്യത്തെ സർവീസ് സഹകരണ ബാങ്കുകൾ ഇനി ബാങ്ക് എന്ന പേരിൽ പ്രവർത്തിക്കരുതെന്നാണ് കേന്ദ്ര ബാങ്കിങ് നിയന്ത്രണ നിയമ ...
MNM Recommends +
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
-
ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
-
നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
-
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ