1 usd = 65.01 inr 1 gbp = 90.25 inr 1 eur = 79.91 inr 1 aed = 17.71 inr 1 sar = 17.34 inr 1 kwd = 217.28 inr

Feb / 2018
22
Thursday

ദേശീയ ക്ഷീര ദിനത്തിൽ മിൽമയുടെ കട്ടത്തൈരും സംഭാരവും വിപണിയിലേക്ക്

November 25, 2014

തിരുവനന്തപുരം: ദേശീയ ക്ഷീര ദിനത്തിൽ മിൽമയുടെ രണ്ടു ഉൽപ്പന്നങ്ങൾക്കുടി വിപണിയിൽ എത്തും. കപ്പുകളിൽ ലഭ്യമാകുന്ന കട്ടതൈരും, സംഭാരവുമാണ് പുതിയ ഉൽപ്പന്നങ്ങൾ. 26-ാം തീയതി ദേശീയ ക്ഷീര ദിനത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് തിരുവനന്തപുരം കോബാങ്ക് ടവേഴ്‌സിൽ നട...

മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനത്തിലും കോളടിച്ചത് അദാനി തന്നെ; മോദി മുൻകൈയെടുത്തപ്പോൾ അദാനി ഗ്രൂപ്പ് ഒപ്പിച്ചത് 42,000 കോടിയുടെ ഖനന ഇടപാട്; 6000 കോടി എസ്‌ബിഐ നൽകും

November 18, 2014

സിഡ്‌നി: ഉറ്റ സുഹൃത്തും സഹായിയുമായ ഗൗതം അദാനിക്കുവേണ്ടി എന്തു ഇടപാടിനും കൂട്ടുനിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം തെളിയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ നടന്ന ഓസ്‌ട്രേലിയൻ സന്ദർശനത്തിലും മോദി കൈകയച്ച് സഹായിച്ചത് അദാനിയെത്തന്നെ. പടിഞ്ഞാറൻ ക്വീ...

10,000 കോടി മൂല്യവുമായി ബക്കിങ്ങാം പാലസ് ഒന്നാമത്; 6300 കോടിയുമായി അംബാനിയുടെ ആന്റില രണ്ടാമത്; ലോകത്തെ ഏറ്റവും വിലപിടിപ്പേറിയ 10 വീടുകൾ

November 08, 2014

ലോകത്തൊട്ടാകെയുള്ള സമ്പന്നരും കോടിപതികളും വമ്പൻ കൊട്ടാരങ്ങളും രമ്യഹർമങ്ങളും കിടിലൻ ടവറുകളും പണിതുയർത്തിയിട്ടുണ്ടാകാം, പക്ഷേ അവരുടെയൊന്നും വീടുകൾ വിൽപ്പനയ്ക്കു വച്ചാൽ ബ്രിട്ടീഷ് രാജ്ഞിയുടെ ബക്കിങ്ങാം കൊട്ടാരത്തോളം വില വരില്ല. ലോകത്തെ ഏറ്റവും വിലപിടിപ്...

സർക്കാർ പ്രഖ്യാപനം ഗുണം ചെയ്തില്ല; റബർ വില 115 രൂപയായി താഴ്ന്നു; വെട്ടുകൂലി പോലും കൊടുക്കാനാവാതെ കർഷകർ

November 07, 2014

കോട്ടയം: സംസ്ഥാന സർക്കാരിന്റെ രണ്ടാംഘട്ട റബർസംഭരണവും വാക്കുകളിൽ ഒതുങ്ങി. വ്യാഴാഴ്ച കോട്ടയം മാർക്കറ്റിൽ 116 രൂപയ്ക്കാണ് ആർഎസ്എസ് നാലാംതരം റബറിന്റെ കച്ചവടം നടന്നത്. കഴിഞ്ഞ ദിവസത്തേക്കാൾ 50 പൈസ കുറഞ്ഞു. റബർവില ഒരാഴ്ചക്കുള്ളിൽ എട്ടു രൂപയാണ് കുറഞ്ഞത്. വില...

ഇന്ത്യയുടെ ഖാദിയും സായിപ്പന്മാർ അടിച്ചുമാറ്റി; ജർമനിക്കും സ്‌പെയിനിനും ഖാദിയുടെ ട്രേഡ് മാർക്ക്‌

November 04, 2014

ന്യൂഡൽഹി: വിദേശ ശക്തികളെ ഇന്ത്യയിൽനിന്ന് തുരത്താൻ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ സമരത്തിൽ കൈത്തറി വസ്ത്രങ്ങൾക്ക് നിർണായകമായ പങ്കുണ്ട്. എന്നാൽ ഇപ്പോൾ, അതേ ഖാദിക്ക് ട്രേഡ് മാർക്ക്‌ സ്വന്തമാക്കാൻ കഷ്ടപ്പെടുകയാണ് ഇന്ത്യ. നമ്മുടെ പരമ്പ...

മോദിയുടെ സമയം ശരിക്കും നല്ലതുതന്നെ! ക്രൂഡ് ഓയിൽ വില വീണ്ടും ഇടിഞ്ഞു; അടുത്തവർഷവും ഇടിവ് തുടരും

October 29, 2014

ഇന്ധന വില വർധന പിടിച്ചുനിർത്താൻ കഴിയുന്നില്ല എന്നതായിരുന്നു മന്മോഹൻ സർക്കാർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. പെട്രോളിനും ഡീസലിനും വില കുതിച്ചുയർന്നതോടെ, വിലക്കയറ്റവും രൂക്ഷമായി. എന്നാൽ, നരേന്ദ്ര മോദിയുടെ നല്ലകാലം തെളിഞ്ഞിരിക്കുകയാണെന്നാണ് സൂചനകൾ. ക്...

എച്ച്എംടി വാച്ച് ഇന്ത്യൻ അഭിമാനത്തിന്റെ പ്രതീകമാകുമോ? ഇന്ത്യയുടെ ആദ്യ ബ്രാന്റിനെ സംരക്ഷിക്കാനുള്ള നീക്കം സജീവമായി

October 27, 2014

എച്ച്എംടി റിസ്റ്റ് വാച്ചുകൾക്കായി ബുക്ക് ചെയ്ത് കാത്തിരിക്കുന്ന ഒരുകാലമുണ്ടായിരുന്നു ഇന്ത്യയിൽ. എച്ച്എംടി വാച്ച് കൈയിൽ കെട്ടുന്നത് അഭിമാനചിഹ്നമായി കരുതിയിരുന്ന കാലം. എന്നാൽ, ക്വാർട്‌സ് വാച്ചുകളുടെ വരവോടെ, വിപണിയിലേക്ക് വിവിധ കമ്പനികളുടെ വാച്ചുകൾ പ്രവ...

ഒറ്റ ദിവസം കൊണ്ട് സർവ പെർമിറ്റുകളും; തൊഴിൽ നിയമങ്ങൾ ഏകീകരിക്കും; നികുതി കുറയ്ക്കും; എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ നിയമങ്ങളാക്കും; നടപടികൾ എല്ലാം ഓൺലൈനിലൂടെ; ഇന്ത്യയെ ലോക ബിസിനസ്സ് കേന്ദ്രം ആക്കാൻ മോദി ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത് ആറ് മാസം മാത്രം

October 22, 2014

ഇന്ത്യയിൽ ബിസിനസ്സ് ചെയ്യാൻ പോയാൽ പുലിവാല് പിടിക്കുന്നതിന് സമമാണെന്ന പരമ്പരാഗത വിശ്വാസത്തെ ഇല്ലാതാക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ് മോദി സർക്കാർ. അതിന്റെ ഭാഗമായി ബിസിനസ്സ് രജിസ്‌ട്രേഷൻ സംബന്ധിച്ച നൂലാമാലകൾ ഇല്ലാതാക്കി രജിസ്‌ട്രേഷൻ ഒരൊറ്റ ദിവസം കൊണ്ട് പ...

മോദിക്ക് കൈയടി നൽകാൻ സാമ്പത്തിക ശാസ്ത്രവും; ആധുനിക ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ മാസത്തേത്

October 14, 2014

പ്രധാനമന്ത്രി നരേന്ദ്ര മോദി വെറുതെ വൺമാൻഷോ കാണിക്കുകയാണെന്നാണ് ശത്രുക്കളിൽ പലരും ആരോപിക്കുന്നത്. എന്നാൽ വികസനമെന്നാൽ വെറും പ്രസ്താവനയല്ലെന്നും അത് വ്യക്തമായ കണക്കുകളിലൂടെ തനിക്ക് തെളിയിക്കാൻ കഴിയുമെന്നും കാണിച്ച് മോദി അവർക്ക് മധുരമായ മറുപടിയേകുകയാണെന...

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള 100 ബ്രാൻഡുകളിൽ ഒന്നുപോലും ഇന്ത്യയിൽ നിന്നില്ല; മാനം കാക്കുന്നത് ലാൻഡ് റോവർ മാത്രം

October 13, 2014

ലണ്ടൻ: ഉത്പന്ന വിപണിയിൽ ഇന്ത്യ ഇപ്പോഴും എത്രത്തോളം പിന്നോക്കം നിൽക്കുന്നുവെന്ന് തെളിയിക്കുന്നതാണ് ഇക്കൊല്ലത്തെ ഇന്റർബ്രാൻഡ് ടോപ്പ് 100 പട്ടികയും. ലോകത്തെ വിലപിടിപ്പുള്ള 100 ബ്രാൻഡുകളിൽ ഒന്നുപോലും ഇന്ത്യയിൽ നിന്നുള്ളതല്ല. ആകെയൊരാശ്വാസം ടാറ്റയുടെ ഉടമസ്...

ഫേസ്‌ബുക്ക് ഉടമ സുക്കർബർഗ് ഇന്ന് ഇന്ത്യയിൽ; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തിയേക്കും

October 09, 2014

ന്യൂഡൽഹി: ലോകത്തിലെ ഒന്നാംനമ്പർ സോഷ്യൽ കമ്മ്യൂണിറ്റി നെറ്റ്‌വർക്കായ ഫേസ്‌ബുക്കിന്റെ സഹസ്ഥാപകനും ഉടമയുമായ മാർക്ക് സുക്കർബർഗ് തന്റെ ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തി. അദ്ദേഹം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കുമെന്നാണ് അറിയുന്നത്. ഫേസ്...

ബിഗ് ബില്യൺ ഡേയിൽ ഫ്‌ളിപ്കാർട്ട് നടത്തിയത് 600 കോടിയുടെ ഷോപ്പിങ് മാമാങ്കം; തട്ടിപ്പെന്ന് ആക്ഷേപം ശക്തം; പരാതികൾ പരിശോധിക്കുമെന്ന് സർക്കാർ

October 09, 2014

ന്യൂഡൽഹി: ബിഗ് ബില്യൺ ഡേ എന്ന് പേരിട്ട് ഈമാസം ആറിന് ഫ്‌ളിപ്കാർട്ട് നടത്തിയ ഷോപ്പിങ് മാമാങ്കത്തിനെതിരായ പരാതികൾ പരിശോധിക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. ഓൺലൈൻ വ്യാപാരത്തിൽ വരുത്തേണ്ട വ്യക്തതയെക്കുറിച്ചും വിലയിരുത്ത...

ലോഡ്ജിയും ചെറുകാറും വരുന്നു; ഇന്ത്യൻ വിപണിയുടെ അഞ്ച് ശതമാനം ലക്ഷ്യമിട്ട് റിനൗൾട്ടിന്റെ പുതിയ താരങ്ങൾ

September 27, 2014

റിനൗൾട്ട് രണ്ട് പുതിയ പ്രൊഡക്ടുകൾ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. സ്മാൾ യൂട്ടിലിറ്റി വെഹിക്കിളായ ലോഡ്ജിയും നാല് ലക്ഷത്തിന് താഴെ വിലയുള്ള കോംപാക്ട് കാറുമാണവ. ഇതിൽ ചെറിയ കാർ റിനൗൾട്ട് നിസാൻ കൂട്ടുകെട്ടിന്റെ സിഎംഎഫ് എയുടെ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ളതാണ...

കേരളത്തിലെ ആദ്യ സ്വകാര്യ ഐ ടി ഹബ്ബ് കോഴിക്കോട്ട് പ്രവർത്തനം തുടങ്ങി; ഐ ടി ഭൂപടത്തിൽ മലബാറിനെ ഇടംചേർത്ത് കാഫിറ്റ് സ്‌ക്വയർ

September 26, 2014

കോഴിക്കോട്: കേരളത്തിന്റെ ഐ ടി ഭൂപടത്തിൽ കോഴിക്കോടിന്റെ സ്ഥാനമെന്തെന്ന് ചോദിച്ചാൽ ഇതുവരെ എടുത്തുപറഞ്ഞ് ചൂണ്ടിക്കാട്ടാൻ ഒരു സ്ഥാപനമുണ്ടായിരുന്നില്ല. എന്നാൽ ഒരുകൂട്ടം സ്വകാര്യ ഐടി സംരംഭകർ ചേർന്ന് മലബാറിന്റെ ഐടി ഭൂപടം മാറ്റിവരയ്ക്കാൻ ഒരുങ്ങുന്നു. കേരളത്ത...

കിഴക്കിനെ മറന്ന് പടിഞ്ഞാറിനെ പ്രണയിക്കൂ; മംഗൾയാൻ വിജയത്തോടെ ഇനിയാർക്കും നമ്മളെ ചോദ്യം ചെയ്യാനാകില്ല; എഫ്ഡിഐയെന്നാൽ തനിക്ക് ഫസ്റ്റ് ഡെവലപ്പ് ഇന്ത്യയെന്നും മോദി: മെയ്ക് ഇൻ ഇന്ത്യയ്ക്ക് തുടക്കം

September 25, 2014

ന്യൂഡൽഹി: വ്യവസായ മുന്നേറ്റത്തിന് ഒരുമയാണ് ആവശ്യം. അതിപ്പോൾ ഇന്ത്യയിലില്ലെന്ന തിരിച്ചറിവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുണ്ട്. അവനവൻ നന്നാകണമെന്ന ആഗ്രഹത്തിലുപരി രാജ്യനന്മ ലക്ഷ്യമിട്ട് ഒരുമിക്കണമെന്നാണ് മോദിയുടെ നിർദ്ദേശം. ഇതിന് സർക്കാരിന്റെ എല്ലാ പ...

MNM Recommends