1 usd = 71.51 inr 1 gbp = 90.35 inr 1 eur = 81.21 inr 1 aed = 19.46 inr 1 sar = 19.06 inr 1 kwd = 234.93 inr

Dec / 2018
13
Thursday

രാജ്യത്തു വിൽക്കുന്ന മൊബൈൽ ഫോണുകളിൽ നാലിലൊന്നും നിർമ്മിക്കുന്നത് ഇന്ത്യയിൽ തന്നെ; പട്ടികയിൽ മുൻ നിരക്കാരായ സാംസങ്ങും മൈക്രോമാക്‌സും സ്‌പൈസും

August 20, 2015

മുംബൈ: രാജ്യത്തു വിൽപ്പന മൊബൈൽ ഫോണുകളിൽ നാലിലൊന്നും നിർമ്മിക്കുന്നത് ഇന്ത്യയിൽ തന്നെ. വിദേശ കമ്പനികളുടെ ഫോണുകളുടെ നിർമ്മാണം ഉൾപ്പെടെയുള്ള കണക്കാണിത്. ഏപ്രിൽ-ജൂൺ കാലയളവിൽ വിറ്റ ഫോണുകളിൽ 24.8% ഇന്ത്യൻ നിർമ്മിതമെന്നാണ് വിപണി ഗവേഷകരായ സൈബർ മീഡിയ റിസർച്ച്...

മാഗി വിവാദത്തിനു പിന്നാലെ നെസ്‌ലെ തലപ്പത്ത് അഴിച്ചുപണി; എംഡി എറ്റിനെ ബെനറ്റിന്റെ തൊപ്പി തെറിച്ചു; പുതിയ മാനേജിങ് ഡയറക്ടർ സുരേഷ് നാരായൺ

July 24, 2015

ന്യൂഡൽഹി: ഏറെ വിവാദം സൃഷ്ടിച്ച മാഗി ന്യൂഡിൽസ് നിരോധനത്തിനു പിന്നാലെ നെസ്‌ലെ തലപ്പത്ത് അഴിച്ചുപണി. നെസ്‌ലെ ഇന്ത്യയുടെ മാനെജിങ് ഡയറക്ടറായിരുന്ന എറ്റിനെ ബെനറ്റിനെ സിറ്റ്‌സ്വർലൻഡിലേക്കു മാറ്റി. സുരേഷ് നാരായൺ ആണു പുതിയ എംഡി. ഓഗസ്റ്റ് ഒന്നിനു സുരേഷ് നാരായൺ...

ഒരൊറ്റ ദിവസം കൊണ്ട് ഇന്ത്യൻ വിപണി തുറന്നതു കോടികളുടെ യോഗ കച്ചവടത്തിന്; അമേരിക്ക കഴിഞ്ഞ വർഷം നേടിയ ഒന്നേമുക്കാൽ ലക്ഷം കോടി രൂപയുടെ വിഹിതം ഇനി ഇന്ത്യക്കും

June 22, 2015

ന്യൂഡൽഹി: ലോകമെമ്പാടും പ്രഥമ യോഗദിനാചരണം ആഘോഷമാക്കിയപ്പോൾ ഒറ്റ ദിവസം കൊണ്ട് ഇന്ത്യൻ വിപണി വാതിൽതുറന്നത് കോടികളുടെ യോഗ കച്ചവടത്തിന്. യോഗയുടെ ജന്മനാടായിട്ടും ഇതുവരെ വേണ്ട വിധത്തിൽ യോഗയെ ഉപയോഗിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ...

യോഗാ കമ്പ്യൂട്ടർ ഇറക്കി ലെനോവ; ദിവസവും വിപണയിൽ ഇറങ്ങുന്നത് അനേകം യോഗാ ഉൽപ്പനങ്ങൾ; മോദിയും യോഗയും വിപണക്ക് നൽകുന്നത് പുത്തൻ ഉണർവ്

June 21, 2015

ന്യൂഡൽഹി: മുനഷ്യ മനസ്സിന് ഉണർവ്വ് നൽകി സ്വയം തിരിച്ചറിയൽ സാധ്യമാക്കാനുള്ള ശാസ്ത്രീയ വഴിയാണ് യോഗ. എന്നാൽ വാണിജ്യ മേഖലയും യോഗയുടെ നേട്ടം കൊയ്യുകയാണിപ്പോൾ. ഇന്ത്യയുടെ സ്വന്തം വ്യായാമ പദ്ധതിക്ക് ആഗോളതലത്തിലുള്ള അംഗീകാരം തങ്ങളുടെ നേട്ടമാക്കാനാണ് വലിയ കമ്പ...

ആദ്യവർഷം വിത്തുവിതച്ചു; ഇനിയാണ് വിളവെടുപ്പ്; മോദിയുടെ ആദ്യ വർഷത്തിൽ ബിസിനസ് ലോകം ആവേശത്തിൽ; നിരാശ കർഷകർക്കും സാധാരണക്കാർക്കും മാത്രം

May 19, 2015

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ ഒരുവർഷം പൂർത്തിയാക്കുമ്പോൾ, ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് വാണിജ്യ ലോകമായിരിക്കും. ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് പ്രതീക്ഷ പകർന്ന ഒരുവർഷമാണ് കടന്നുപോയതെന്ന് വാണിജ്യ ലോകം കരുതുന്നു. എന്നാൽ, മോദി സർക്കാരിന്റെ കോർപറേറ്റ് അ...

മെയ്ക് ഇൻ ഇന്ത്യയിൽ റബറും; ഇറക്കുമതി തീരുവ അഞ്ച് ശതമാനം കൂട്ടി; റബർ കൃഷിക്കും കർഷകർക്കും താങ്ങാവാൻ പുതിയ തീരുമാനവുമായി കേന്ദ്രസർക്കാർ

April 30, 2015

ന്യൂഡൽഹി: പ്രകൃതിദത്ത റബറിന്റെ ഇറക്കുമതി തീരുവ കൂട്ടി. 20 ൽനിന്ന് 25 ശതമാന മായണ് തീരുവ കൂട്ടിയത്. ധന വിനിയോഗ ബില്ലിന്റെ ചർച്ചക്കിടെ കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റി ലിയാണ് ഈ വിവരം ലോക സഭയിൽ അറിയിച്ചത്. തീരുമാനം ധന ബില്ലിൽ ഉൾപ്പെടുത്തി. റബർ കൃഷിക്കും കർ...

800 സിസി ഡീസൽ എൻജിനുമായി മാരുതി സുസൂക്കി; 30 കിലോമീറ്റർ മൈലേജുമായി സെലറിയോ ഡീസൽ എത്തുന്നു

April 28, 2015

ന്യൂഡൽഹി: ഏറെ ഇന്ധനക്ഷമതയുള്ളതും ഡീസൽ എൻജിൻ ശ്രേണിയിലെ ഏറ്റവും ചെറിയ എൻജിനുമായി മാരുതി സുസൂക്കിയെത്തുന്നു. 800 സിസിയിൽ ഏറ്റവും ചെറിയ എൻജിനുമായാണ് മാരുതി സുസൂക്കിയെത്തുന്നത്. അടുത്ത രണ്ടു മാസത്തിനുള്ളിൽ മാരുതിയുടെ 800 സിസി എൻജിൻ കാറുകൾ വിപണിയിലെത്തുമെ...

മോദി ചായവിറ്റ റെയിൽവേ സ്‌റ്റേഷനും താമസിച്ച വീടും ഗുജറാത്ത് സർക്കാരിന്റെ ടൂറിസം മാപ്പിൽ; 600 രൂപ മുടക്കുന്നവർക്ക് ഡേ ട്രിപ്പുമായി ടൂറിസം വകുപ്പ്

April 07, 2015

നരേന്ദ്ര മോദിയെ ചായക്കച്ചവടക്കാരൻ എന്നാക്ഷേപിച്ച രാഷ്ട്രീയ പ്രതിയോഗികൾ അറിയുക. മോദി ചായവിറ്റു നടന്ന റെയിൽവേ സ്‌റ്റേഷനും അദ്ദേഹം താമസിച്ച വീടും ഗുജറാത്ത് സർക്കാരിന്റെ ടൂറിസം മാപ്പിൽ ഇടം പിടിച്ചു. 600 രൂപ മുടക്കിയാൽ, മോദിയുടെ വീടും റെയിൽവേ സ്‌റ്റേഷനും ...

ഫ്‌ളിപ്കാർട്ടിലും സ്‌നാപ്ഡീലിലും ചൂടപ്പം പോലെ വിറ്റഴിയുന്നത് എന്താണ്? ഇ-ടെയ്ൽ സൈറ്റുകളുടെ വിൽപ്പനക്കണക്കുകളുമായി പുതിയ റിപ്പോർട്ട്

April 06, 2015

ബാംഗ്ലൂർ: ചില്ലറ വിൽപ്പന രംഗത്ത് ഇന്ത്യയിൽ വൻ വിപ്ലവമാകാനിരിക്കുന്ന ഇ-ടെയ്ൽ വെബ്‌സൈറ്റുകൾ പരമ്പരാഗത ചില്ലറ വിൽപ്പന സ്ഥാപനങ്ങൾക്ക് വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്. സാധാരണ ഷോപ്പുകളിൽ ഉപഭോക്താക്കൽ നേരിട്ട് ചെന്ന് വാങ്ങുന്ന വസ്ത...

മോദിയുടെ അതിവേഗ പാതിയിൽ കണ്ണുനട്ട് ആഗോള ഭീമന്മാർ; ചൈനയും ഫ്രാൻസും ജർമ്മനിയുമെല്ലാം സാധ്യതാ പഠനത്തിന് തയ്യാർ

March 22, 2015

മുബൈ: നരേന്ദ്ര മോദിയുടെ ബുള്ളറ്റ് ട്രയിൻ സ്വപ്‌നം സഫലമാക്കാൻ ചൈനയുൾപ്പെടെയുള്ള ആറു രാജ്യങ്ങൾ രംഗത്ത്. ഫ്രാൻസിലേയും ജർമ്മിയിലേയും ഇറ്റലിയിലേയും പ്രധാന റെയിൽവേ കമ്പനികളാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയിൽ പങ്കാളിയാകാൻ രംഗത്തുള്ളത്. അതിവേഗ റെ...

നരേന്ദ്ര മോദിയുടെ 'മൻ കി ബാത്തി'ന്റെ നേട്ടം ആകാശവാണിക്ക്; പ്രധാനമന്ത്രിയുടെ സഹായത്തോടെ നഷ്ടപ്രതാപത്തിലേക്ക് സർക്കാർ സ്ഥാപനത്തിന്റെ കുതിപ്പ്; 108 സെക്കൻഡ് പരസ്യത്തിന് ലഭിച്ചത് 25 ലക്ഷം രൂപ

February 22, 2015

ന്യൂഡൽഹി: ഒരു കാലത്ത് ഓൾ ഇന്ത്യ റേഡിയോ മാത്രമായിരുന്നു രാജ്യത്തെ ജനങ്ങളുടെ ഏക വിജ്ഞാന ഉപകരണം. വാർത്തകൾ അറിയാനും വിനോദപരിപാടികൾക്കും ആകാശവാണിയെയാണ് എല്ലാ ജനങ്ങളും ആശ്രയച്ചിരുന്നത്. എന്നാൽ, സാങ്കേതിക വിദ്യയുടെ കുത്തൊഴുക്കിൽ വിസ്മൃതിയിലേക്കു മറയുകയായിരു...

ഇന്ത്യ ക്രിക്കറ്റ് വിജയത്തിന്റെ ലഹരിയിലായപ്പോൾ ജനങ്ങൾക്ക് ഇരുട്ടടി നൽകി എണ്ണകമ്പനികൾ; ക്രൂഡ് ഓയിൽ വിലയുടെ നേരിയ വർധനവിന്റെ പേരിൽ പെട്രോൾ, ഡീസൽവില വർദ്ധിപ്പിച്ചു

February 15, 2015

ന്യൂഡൽഹി: ലോകകപ്പിൽ ഇന്ത്യ-പാക്കിസ്ഥാനെ തോൽപ്പിച്ചതിന്റെ ആഹ്ലാദത്തിലാണ് രാജ്യം മുഴുവൻ. അതിനിടെ ജനങ്ങൾക്ക് ഇരുട്ടടി നൽകി എണ്ണകമ്പനികൾ. ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ നേരിയ വർധനവിന്റെ പേരിൽ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. പെട്രോളിന് 82 പൈസയും ഡീസലിന് 61...

എഴുതിത്ത്തള്ളുന്നത് രണ്ടരക്കോടി വിലയുള്ള പോറൽ പോലും ഏൽക്കാത്ത അനേകം പുത്തൻ റോൾസ് റോയ്‌സുകളും; ചരിഞ്ഞ കപ്പലിൽ തിരിച്ചെത്തിയെങ്കിലും ടാറ്റയ്ക്ക് നഷ്ടം കോടികൾ

January 31, 2015

ഹോഗ് ഒസാക്ക എന്ന ട്രാൻസ്‌പോണ്ടർ എംവി കൗജർ ഏയ്‌സ് കപ്പൽ ചെരിഞ്ഞതിനെത്തുടർന്ന് അതിലുള്ള കാറുകൾക്ക് കേട്പാട് പറ്റിയത് വാർത്തകളിൽ നിറഞ്ഞത് ഓർക്കുമല്ലോ. ഈ കപ്പലിൽ നിന്ന് പുറത്തെടുത്ത പോറൽ പോലും എൽക്കാത്ത അനേകം റോൾസ് റോയ്‌സ് കാറുകൾ പോലും എഴുതിത്ത്ത്ത്തള്ളാ...

മോദിയുടെ തണലിൽ ഗുജറാത്ത് കുതിക്കുന്നത് അപൂർവ നേട്ടങ്ങളിലേക്ക്; അദാനിയുടെ അത്ഭുതവളർച്ചക്ക് പിന്നാലെ നാല് ഗുജറാത്തി കമ്പനികൾ കൂടി ബില്ല്യൻ ഡോളർ ക്ലബിൽ

January 18, 2015

വന്നവഴികൾ മറക്കുന്നയാളാണ് നരേന്ദ്ര മോദിയെന്ന് ഗുജറാത്തുകാർ പറയുമെന്ന് തോന്നുന്നില്ല. പ്രധാനമന്ത്രിയായപ്പോഴും മാതൃസംസ്ഥാനത്തോട് കൂറ് പുലർത്തുന്ന നടപടികളാണ് പ്രധാനമന്ത്രി കൈക്കൊള്ളുന്നതെന്ന് വ്യ്കതമാണ്. ഗുജറാത്തിനെയും ഗുജറാത്തിലെ വ്യവസായങ്ങളെയും ഊട്ടി ...

കോടാനുകോടിയുടെ സ്വത്തുക്കളിൽ തൊടാതെ സ്‌പൈസ് ജെറ്റിനെ രക്ഷിക്കാൻ മാരൻ കൈ നീട്ടുന്നത് നികുതിദായകരുടെ 2000 കോടിക്ക്; സൺ നെറ്റ്‌വർക്കിന്റെ സ്വാധീനത്തിൽ നരേന്ദ്ര മോദിയും നട്ടെല്ലുവളയ്ക്കുമോ?

December 19, 2014

തകർച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന സ്‌പൈസ് ജെറ്റിനെ രക്ഷിക്കാൻ കലാനിധി മാരൻ സർക്കാരിന്റെ മുന്നിൽ കൈനീട്ടുന്നു. റദ്ദാക്കിയ വിമാനങ്ങളിൽ യാത്രചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്തവർ നഷ്ടപരിഹാരത്തിനായി തിക്കിത്തിരക്കുന്നതിനിടെയാണ് കമ്പനി പൂർണമായും പ്ര...

MNM Recommends