BUSINESS+
-
വെറ്റില കർഷകർക്ക് വില്ലനായി അജ്ഞാത രോഗം; വെറ്റിലകൃഷികൾ വ്യാപകമായി നശിക്കുന്നതോടെ പ്രതിസന്ധിയിലായി മലയോര മേഖലയിലെ കർഷകർ; വെറ്റില ചുരുണ്ട് പുഴു കയറിയ നിലയിൽ അപൂർവരോഗം; കാലാവസ്ഥാ വ്യതിയാനമാകാമെന്ന് വെറ്റില കർഷകരും; ആനപ്പെട്ട-കൊങ്കൺ മേഖലയിൽ നശിച്ചത് എട്ട് വെറ്റിലതോട്ടങ്ങൾ; പ്രതിസന്ധിയിലായി മധ്യതിരുവിതാം കൂറിലെ വെറ്റില വ്യാപാരികൾ
February 16, 2020പുനലൂർ:കിഴക്കൻ മലയോര മേഖലയിൽ അജ്ഞാതരോഗം ബാധിച്ച് വെറ്റിലക്കൃഷികൾ വ്യാപകമായി നശിക്കുന്നതു മൂലം കർഷകർ ആശങ്കയിൽ. കൊല്ലം ജില്ലയിലെ തെന്മല പഞ്ചായത്തിലെ ആനപെട്ടകോങ്കലിൽ ആണ് രോഗം വെറ്റിലക്കൊടികളിൽ വ്യാപകമാകുന്നത്. രോഗം ബാധിച്ച് ആനപെട്ട-കോങ്കൽ നെടുംപച്ച മേഖല...
-
നരേന്ദ്ര മോദി പറഞ്ഞത് ശരിയോ! പട്ടികയിൽ ഭൂരിപക്ഷവും ഡോക്ടർമാരും ചാർട്ടേഡ് അക്കൗണ്ടന്റും വക്കീലന്മാരും എഞ്ചിനിയർമാരും: ഒരു കോടി രൂപയ്ക്ക് മുകളിൽ വരുമാനമുള്ള ഇന്ത്യക്കാർ 2200 പേർ; വാർഷിക വരുമാന റിപ്പോർട്ട് പുറത്തുവിട്ട് ആദായനികുതി വകുപ്പ്
February 15, 2020ന്യൂഡൽഹി: ഇന്ത്യാ രാജ്യത്ത് ആകെ 2,200 കോടീശ്വരന്മാരേയുള്ളൂവെന്ന് ആർക്കാണു വിശ്വസിക്കാനാകുക? 2200 പ്രൊഫഷണലുകൾക്കാണ് ഒരു കോടി രൂപ വാർഷിക വരുമാനമുള്ളവർ രാജ്യത്തുള്ളതെന്ന് ആദായനികുതി വകുപ്പ് പറയുന്നു. 2018-19 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെ...
-
100 ഇഞ്ച് സ്ക്രീൻ... 24 കാരറ്റ് സ്വർണം പൂശിയ സ്റ്റാൻഡ്; സത്യവും മിഥ്യയും തിരിച്ചറിയാത്ത കാഴ്ച ഭംഗി; ലോകത്തെ ഏറ്റവും വിലകൂടിയ ടിവിയുടെ വില ഒരു കോടി രൂപ; യൂറോപ്പിലും ഗൾഫിലും എല്ലാം ഓർഡർ നൽകാൻ അനേകം പേർ
February 01, 2020നാളിതുവരെ ലോകത്തിൽ ഇറങ്ങിയിരിക്കുന്ന ഏറ്റവും വില കൂടിയ ടിവി ബ്രിട്ടീഷ് ടിവി നിർമ്മാതാവായ അക്വാവിഷൻ പുറത്തിറങ്ങുന്നു. അക്വാവിഷൻഡിബി100 എന്നാണിതിന്റെ പേര്. 100 ഇഞ്ച് സ്ക്രീൻ... 24 കാരറ്റ് സ്വർണം പൂശിയ സ്റ്റാൻഡ് തുടങ്ങിയവ ഈ ടിവിയുടെ ആഡംബരങ്ങളിൽ ചിലത് മ...
-
സുപ്രീം കോടതിയുടെ അന്തിമമായ ഉത്തരവ് വരുന്നതുവരെ ഇക്കാര്യത്തിൽ നിർബന്ധംപാടില്ല: ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് അസാധുവാകില്ല; ഗുജറാത്ത് ഹൈക്കോടതി ഉത്തരവ്
January 23, 2020അഹമ്മദാബാദ്: പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കുന്നത് അവസാന പ്രഖ്യാപനം വന്നത് ഡിസംബർ 31 നാണ്. ഡിസംബർ 31നകം പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശം അന്ന് വന്നത്. ഇത്തരത്തിൽ ബന്ധിപ്പിച്ചില്ലായെങ്കിൽ പാൻ പ്രവർത്...
-
ആഗോള വിപണിയിലെ വ്യതിയാനം ആഭ്യന്തര വിപണിയിലും: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ്
January 23, 2020തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ്. പെട്രോൾ ലിറ്ററിന് 17 പൈസ കുറഞ്ഞ് 78.042 രൂപയിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഡീസൽ വിലയിൽ 2 പൈസയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലിറ്ററിന് 72.947 രൂപയിലാണ് ഡീസൽ വ്യാപരം നടക്കുന്...
-
അടുത്ത നാല് വർഷത്തിനുള്ളിൽ നേരിട്ടുള്ള ലിസ്റ്റിങിൽ തിരഞ്ഞെടുക്കുന്നത് പതിനഞ്ചോളം കമ്പനികൾ: ഇന്ത്യൻ കമ്പനികളുടെ നേരിട്ടുള്ള വിദേശ ലിസ്റ്റിങ് സർക്കാർ അനുവദിക്കുന്ന കാര്യം പരിഗണനയിൽ; ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിലെ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ
January 23, 2020ന്യൂഡൽഹി: ഇന്ത്യൻ കമ്പനികളെ നേരിട്ട് വിദേശ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാൻ അനുവദിക്കുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിക്കുമെന്ന് വിലയിരുത്തൽ. ഒരു വലിയ മൂലധനത്തിലേക്ക് പ്രവേശിക്കുന്നതിന്റെ കാര്യങ്ങളെ കുറിച്ച് നീക്കം സാധ്യമാക്കാനുമുള്ള പദ്ധതിയുടെ ഭാഗമ...
-
ഊബർ ഈറ്റ്സ് ഇന്ത്യയെ സ്വന്തമാക്കി സൊമാറ്റോ; ഇന്ത്യയിലെ ഭക്ഷണ വിതരണ ശൃംഖലയിലെ ഏറ്റവും വലിയ കമ്പനിയായി സൊമാറ്റോ
January 21, 2020മുംബൈ: ഓൺലൈൻ ഭക്ഷണ വിതരണ സ്റ്റാർട്ടപ്പായ സൊമാറ്റോ ഊബർ ടെക്നോളജിയുടെ ഊബർ ഈറ്റ്സ് ഇന്ത്യയെ സ്വന്തമാക്കി. ഊബർ ടെക്നോളജിയുടെ ഇന്ത്യയിലെ ഭക്ഷണ വിതരണ ശൃംഖല പൂർണ്ണമായും വാങ്ങിയതായി സൊമാറ്റോ അറിയിച്ചു. സൊമാറ്റോയിൽ യൂബറിന് 10 ശതമാനം ഓഹരി നൽകാനും തീരുമാനിച്ചിട...
-
ഇന്റർനെറ്റ് ഉപയോഗത്തിൽ 82 ശതമാനവും മാറ്റിവെയ്ക്കുന്നത് വീഡിയോകൾക്ക് വേണ്ടി: മൊബൈൽ വീഡിയോകൾ കാണുന്നവരുടെ എണ്ണത്തിൽ വർധന; മികച്ച വീഡിയോ അനുഭവത്തിനായി മികച്ച മൊബൈൽ നെറ്റ് വർക്ക് എയർടെലിന്റേത്; ഓപ്പൺ സിഗ്നൽ ഇൻസൈറ്റ് റിപ്പോർട്ട് പുറത്ത്
January 21, 2020കൊച്ചി: സ്മാർട്ട് ഫോൺ മാർക്കറ്റിന്റെ ചാകരയാണ് ഇന്ത്യ. അതുപോലെ ഉപയോഗത്തിലും, നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവത്ത ഒന്നായി മാറികഴിഞ്ഞു സ്മാർട്ട് ഫോണുകൾ. ഫോൺവിളിക്കാൻ മാത്രമല്ല, നമ്മുടെ നിത്യജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾക്ക് എല്ലാം ഈ സ്മാർട്ട് ഫോണുകൾക്ക് ...
-
ഗ്രാമീണ വരുമാന വളർച്ച ദുർബലമായതും ബാങ്കിതര സാമ്പത്തിക മേഖല നേരിടുന്നത് വലിയ സമ്മർദ്ദം: ഇന്ത്യയുടെ വളർച്ചാനിരക്ക് വെട്ടിക്കുറച്ച് ഐ.എം.എഫ്; നടപ്പ് വർഷത്തെ വളർച്ചാ അനുമാനം 4. 8 ശതമാനം
January 21, 2020വാഷിങ്ടൺ: 2019ലെ ഇന്ത്യയുടെ വളർച്ചനിരക്ക് 4.8 ശതമാനമായി കുറച്ച് അന്താരാഷ്്ട്ര നാണയനിധി (ഐ.എം.എഫ്). ഗ്രാമീണ വരുമാന വളർച്ച ദുർബലമായതും ബാങ്കിതര സാമ്പത്തിക മേഖല നേരിടുന്ന സമ്മർദവുമാണ് വളർച്ചനിരക്ക് കുറയാൻ ഇടയാക്കിയതെന്ന് ലോക സാമ്പത്തിക ഫോറത്തിന് മുന്നോട...
-
ഇന്ത്യൻ വിപണിയിൽ പ്രതികൂല സാഹചര്യം: വാൾമാർട്ട് ഇന്ത്യയിൽ നിന്ന് പടിയിറങ്ങുന്നു? കൂട്ടപ്പിരിച്ചുവിടൽ,സംഭരണശാലകൾ അടച്ചുപൂട്ടുന്നതായി റിപ്പോർട്ട്
January 14, 2020ഡൽഹി: വാൾമാർട്ട് ഇന്ത്യ തങ്ങളുടെ ഗുരുഗ്രാമിലെ ഹെഡ്ക്വാട്ടേഴ്സിൽ നിന്ന് അമ്പതിൽപരം തൊഴിലാളികളെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. എട്ട് ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. അഗ്രി ബിസിനസ്,എഫ്എംസിജി വിഭാഗങ്ങളിലെ വൈസ് പ്രസിഡന്റ് അടക...
-
ജെഫ് ബെസോസിന്റെ ഇന്ത്യ സന്ദർശനത്തിനരെ വ്യാപാരികൾ രംഗത്ത്; രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും; ജെഫ് ബെസോസ് ഇന്ത്യാ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത് മോദിയുമായുള്ള സൗഹൃദം ശക്തിപ്പെടുത്താൻ
January 13, 2020ന്യൂഡൽഹി: ആമസോൺ മേധാവി ജെഫ് ബെസോസ് ജനുവരി 15 ന് ഇന്ത്യ സന്ദർശിക്കാനൊരുങ്ങുകയാണ്. എന്നാൽ ജെഫ്ബെസോസിന്റെ സന്ദർശനത്തിനെതിരെ വ്യാപാരി സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണിപ്പോൾ. ആമസോൺ വൻ വിലക്കിഴിവ് നൽകി രാജ്യത്തെ റീട്ടെയ്ൽ വ...
-
സ്വർണവിലയിൽ വൻ ഇടിവ്; പവന് 29,520രൂപയായി
January 10, 2020കൊച്ചി: സ്വർണം പവന് രണ്ടു ദിവസംകൊണ്ട് താഴ്ന്നത് പവന് 880 രൂപ. 29,520 രൂപയാണ് വെള്ളിയാഴ്ച പവന്റെ വില. ഗ്രാമിനാകട്ടെ 3690 രൂപയും. ഇറാൻ-യുഎസ് സംഘർഷത്തെതുടർന്ന് ജനുവരി എട്ടിനാണ് സ്വർണവില എക്കാലത്തെയും ഉയർന്ന നിലവാരമായ 30,400ലെത്തിയത്. അടുത്തദിവസംതന്നെ രാ...
-
കൂട്ടുടമസ്ഥതയിൽ വീടുള്ളവർ, വർഷം ഒരു ലക്ഷം രൂപ വൈദ്യുതി ബിൽ അടയ്ക്കുന്നവർ, വിദേശയാത്രയ്ക്കു 2 ലക്ഷം രൂപ ചെലവഴിക്കുന്നവരോണോ നിങ്ങൾ? എങ്കിൽ ഇനി മുതൽ ഐടിആർ1 ഫോമിൽ റിട്ടേൺ സമർപ്പിക്കാനാവില്ല; ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്ന ഫോമുകളിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ
January 06, 2020ന്യൂഡൽഹി ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്ന ഫോമുകളിൽ കാര്യമായ മാറ്റം വരുത്തി കേന്ദ്രസർക്കാർ. കൂട്ടുടമസ്ഥതയിൽ വീടുള്ളവരോ, വർഷം ഒരു ലക്ഷം രൂപ വൈദ്യുതി ബിൽ അടയ്ക്കുന്നവർ, വിദേശയാത്രയ്ക്കു 2 ലക്ഷം രൂപ ചെലവഴിക്കുന്നവർ എന്നീ വിഭാഗക്കാർക്കു ഇനി മുതൽ ഐടിആർ...
-
സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു: മുംബൈയിൽ പെട്രോൾ വില എൻപത് കടന്നു; ഇന്ധനവില ഇനിയും കൂടിയേക്കുമെന്ന് സൂചന; ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ഇന്ധനവിലയെ ബാധിച്ചെന്നാണ് വിലയിരുത്തൽ
January 05, 2020തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വർധനവ് തുടരുന്നു. പെട്രോൾ ലിറ്ററിന് 10 പൈസ കൂടി 78.95 രൂപയിലും ഡീസൽ ലിറ്ററിന് 12 പൈസ കൂടി 73.64 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിര...
-
സാധാരണക്കാർക്കായി രണ്ടു മോഡൽ ഐഫോണുകൾ കൂടി പുറത്തിറക്കാൻ ഒരുങ്ങി ആപ്പിൾ; 399 ഡോളർ വിലയിൽ രണ്ട് തകർപ്പൻ മോഡലുകൾ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ; കാശില്ലാത്തതുകൊണ്ട് ഐഫോൺ വാങ്ങാത്തവർക്ക് സന്തോഷവാർത്തയിങ്ങനെ
January 03, 2020സാധാരണക്കാർക്കായി രണ്ടു മോഡൽ ഐഫോണുകൾ കൂടി പുറത്തിറക്കാൻ ഒരുങ്ങി ആപ്പിൾ; 399 ഡോളർ വിലയിൽ രണ്ട് തകർപ്പൻ മോഡലുകൾ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ; കാശില്ലാത്തതുകൊണ്ട് ഐഫോൺ വാങ്ങാത്തവർക്ക് സന്തോഷവാർത്തയിങ്ങനെ സാധാരണക്കാർക്ക് കൈയെത്തിപ്പിടിക്കാൻ കഴിയാത്ത മ...
MNM Recommends +
-
പഠിച്ചിറങ്ങിയ സ്ഥാപനത്തോട് ഇത്രത്തോളം കൂറ് വേറെ ആർക്ക്? മദ്രാസ് ഐഐടിക്കായി പൂർവ വിദ്യാർത്ഥികൾ അടക്കമുള്ളവർ ഈ വർഷം 513 കോടി രൂപ സമാഹരിച്ച് സർവകാല റെക്കോഡിട്ടു; സുനിൽ വാധ്വാനി മാത്രം നൽകിയത് 110 കോടി; ഒരുകോടിയിലേറെ സംഭാവന ചെയ്തത് 16 പൂർവ വിദ്യാർത്ഥികൾ; മികവിനായുള്ള നിക്ഷേപം ഇങ്ങനെ
-
മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു; മുംബൈയിൽ ചികിത്സയിൽ കഴിയവേ അന്ത്യം; വിട പറഞ്ഞത് മലയാളത്തിന്റെ പ്രിയങ്കര ചിത്രം യോദ്ധയും ഗാന്ധർവ്വവും അടക്കം ഒരുക്കിയ സിനിമാപ്രതിഭ; എ ആർ റഹ്മാനെ മലയാള സിനിമയിൽ എത്തിച്ച സിനിമാപ്രവർത്തകൻ
-
മുഖ്യമന്ത്രി വിദേശത്തു പോയത് കേന്ദ്രത്തിന്റെയും പാർട്ടിയുടെയും അനുമതിയോടെ സ്വന്തം ചെലവിൽ; തിരക്കുപിടിച്ച രാഷ്ട്രീയ സാഹചര്യത്തിൽ ഇടവേള ആരാണ് ആഗ്രഹിക്കാത്തത്? സ്പോൺസർഷിപ്പ് ആരോപണം അംസബന്ധം; പിണറായിയെ ന്യായീകരിച്ചു എം വി ഗോവിന്ദൻ
-
കോഴിക്കടയിൽ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികളെ
-
അമ്പയറോട് പ്രതിഷേധിച്ച് ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജു സാംസണ് പിഴ ചുമത്തി ബിബിസിഐ; മാച്ച് ഫീയുടെ 30 ശതമാനം സഞ്ജു പിഴയൊടുക്കണം
-
വീട്ടിലേക്കുള്ള വഴി മുടക്കി സിപിഎമ്മിന്റെ കൊടിമരം; 8 മാസം പുറകേ നടന്നിട്ടും പൊലീസിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല; വഴിമുടക്കിയ കൊടിമരം പിഴുതെറിഞ്ഞ് സ്ത്രീകൾ; കൊടിമരത്തെ കെട്ടിപ്പിടിച്ച് തടഞ്ഞ് വാർഡ് കൗൺസിലർ; സിപിഎമ്മുകാരുടെ ദുർവാശിയിൽ വശം കെട്ടതോടെ ചേർത്തലയിലെ 136 സിപിഎം അനുഭാവികൾ ബിജെപിയിൽ
-
രണ്ടുതവണ ബൗണ്ടറി തൊട്ടിട്ടും അമ്പയർ ക്യാച്ച് അനുവദിച്ചു; തേഡ് അമ്പയർ ജാഗ്രത കാണിച്ചില്ല; സഞ്ജു സാംസന്റെ പുറത്താകലിൽ വിമർശനവുമായി സിദ്ദു
-
'ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെ; വടക്കുള്ളവർ വെള്ളക്കാരെപ്പോലെ; കിഴക്കുള്ളവർ ചൈനക്കാരെപ്പോലെ'; കോൺഗ്രസിനെ വെട്ടിലാക്കി പിത്രോദ; വിവാദ പരാമർശത്തിന് മറുപടിയുമായി നരേന്ദ്ര മോദി; ഈ വംശീയ മാനസികാവസ്ഥ അംഗീകരിക്കില്ലെന്ന് പ്രതികരണം
-
എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.69; കൂടുതൽ വിജയികൾ ഉള്ള ജില്ല കോട്ടയം; കുറവ് തിരുവനന്തപുരത്ത്; 71,831 പേർക്ക് ഫുൾ എ പ്ലസ്; ഏറ്റവും അധികം എ പ്ലസുകൾ നേടിയ ജില്ലയായി മലപ്പുറം
-
കർക്കറെ കൊല്ലപ്പെട്ടത് ആർഎസ്എസുമായി ബന്ധമുള്ള പൊലീസുകാരന്റെ വെടിയേറ്റോ? ബുള്ളറ്റ് പ്രൂഫ് കാണാതായത് എങ്ങനെ? മൃതദേഹത്തിൽനിന്ന് കണ്ടെടുത്ത വെടിയുണ്ടകൾ എവിടെ? ഭീകരർ മറാത്തയിൽ സംസാരിച്ചിരുന്നോ? മുംബൈ രാഷ്ട്രീയത്തിൽ നീറിപ്പുക്കഞ്ഞ് ഹേമന്ദ് കർക്കറെ വീണ്ടും!
-
വിവാഹം ചെയ്ത് പണം തട്ടുന്നത് പതിവ്; വിവിധ സംസ്ഥാനങ്ങളിലായി ഏഴ് ഭാര്യമാർ; മൂന്ന് പേരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; 42 കാരൻ പിടിയിൽ
-
ഘോഷയാത്രയായി വിവാഹത്തിനെത്തി; വരമാല ചടങ്ങിന് തൊട്ടുമുമ്പ് ബന്ധുക്കളുടെ തർക്കം; വരൻ പിണങ്ങിപ്പോയി; ഒടുവിൽ പൊലീസുകാരുടെ സാന്നിധ്യത്തിൽ വിവാഹം
-
ആത്മഹത്യയാണോ കൊലപാതകമാണോ? സിദ്ധാർഥന്റെ മരണകാരണത്തിൽ വ്യക്തത വരുത്താൻ സിബിഐ; ഡൽഹി എയിംസിൽ നിന്നും ഉദ്യോഗസ്ഥർ വിദഗ്ധോപദേശം തേടി; പോസ്റ്റ് മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ കൈമാറി; മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും ആവശ്യം
-
ആർ സി സിയിലെ 14 സെർവ്വറുകളിൽ 11 എണ്ണത്തേയും തകർത്തു; റേഡിയോളജി ചികിൽസാ വിവരങ്ങൾ ഹാക്ക് ചെയ്തുവെന്ന് റിപ്പോർട്ട്; കൊറിയൻ ക്രിമിനലുകൾ ഇമെയിലിൽ ആവശ്യപ്പെട്ടത് 100 മില്യൺ ഡോളർ ക്രിപ്റ്റോ കറൻസി; തിരുവനന്തപുരത്തെ ചികിൽസാ കേന്ദ്രത്തിലെ സൈബർ ആക്രമണം; ചൈനീസ് ഹാക്കർമാരും സംശയത്തിൽ
-
സുധാകരനോട് കാട്ടുന്നത് അനീതിയെന്ന് ഖാർഗെയോട് പറഞ്ഞത് എകെ; മുതിർന്ന പ്രവർത്തക സമിതി അംഗത്തിന്റെ ഇടപെടൽ ഹസനെ കസേരയിൽ നിന്നും എണീപ്പിച്ചു! കെസിയുടെ അട്ടിമറി നീക്കം പൊലിച്ചത് അഞ്ജനത്തിൽ ഇരുന്ന് എകെ ആന്റണി; കെപിസിസിയുടെ താക്കോൽ കസേരയിൽ സുധാകരൻ വീണ്ടും മടങ്ങി എത്തുമ്പോൾ
-
അച്ഛന്റെ ജോലി നഷ്ടപ്പെട്ടതിനാൽ കുടുംബം സാമ്പത്തിക പ്രതിസന്ധിയിൽ; പണത്തിനായി ഡമ്മി കാൻഡിഡേറ്റായി നീറ്റ് പരീക്ഷയ്ക്കെത്തി; ഹാജരാക്കിയത് വ്യാജരേഖകൾ; ആൾമാറാട്ടം നടത്തിയ എംബിബിഎസ് വിദ്യാർത്ഥിനി അറസ്റ്റിൽ
-
സമ്മർദ്ദത്തിന് വഴങ്ങി ഹൈക്കമാൻഡ് ഇടപെടൽ; കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് കെ സുധാകരൻ; ചുമതല കൈമാറാൻ ഹസൻ എത്തിയില്ല; പ്രമുഖ നേതാക്കളും വിട്ടുനിന്നു; ഹസൻ എടുത്ത ചില തീരുമാനങ്ങൾ ആലോചനയില്ലാതെയെന്ന് സുധാകരന്റെ വിമർശനം
-
പരശുരാമന്റെ യജ്ഞഭൂമിയെന്ന് വിശ്വാസം; കുടികൊള്ളുന്നത് ഉഗ്രശക്തി മൂർത്തിയായ ഭഗവതി; ദോഷങ്ങളും മാർഗ്ഗതടസ്സങ്ങളും അകറ്റാൻ പൂജയും പ്രാർത്ഥനയും; മാമാനിക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ദർശനപുണ്യം തേടിയെത്തി മോഹൻലാൽ
-
'തുള്ളി വെള്ളം പോലും കുടിക്കാൻ കിട്ടിയില്ല; കഴിക്കാൻ ബ്രെഡ് കിട്ടിയത് ഭാഗ്യം'; മണിക്കൂറുകളോളം കാത്തുനിർത്തിച്ചെന്നും യാത്രക്കാർ; അർധരാത്രി വിമാനത്താവളത്തിൽ കുടുങ്ങിയവരിൽ വ്യാഴാഴ്ച ജോലിയിൽ പ്രവേശിക്കേണ്ടവരും വീസ റദ്ദാകുന്നവരും; എയർ ഇന്ത്യ എക്സ്പ്രസിനെതിരെ പ്രതിഷേധം ശക്തം
-
കാട്ടന ഇറങ്ങിയത് കേട്ട് ഓടിയെത്തിയ ക്യാമറമാൻ; സാഹസികമായി കാട്ടന പുഴ കടക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ദുരന്തം; മാതൃഭൂമി ചാനൽ ക്യാമറാമാൻ എവി മുകേഷിന് ദാരുണാന്ത്യം; എ വി മുകേഷ് അതിജീവനമെന്ന കോളത്തിലൂടെ ഹിറ്റായ ക്യാമറാമാൻ; മലയാള മാധ്യമ ലോകത്തെ നടുക്കി കൊട്ടെക്കാട്ടെ ദുരന്തം