1 aed = 17.64 inr 1 eur = 73.79 inr 1 gbp = 83.98 inr 1 kwd = 212.76 inr 1 sar = 17.13 inr 1 usd = 64.34 inr

Jul / 2017
25
Tuesday

ഓൺലൈൻ സ്റ്റോറുമായി ആലപ്പാട്ട് സൂപ്പർ ഷോപ്പി; മധ്യകേരളത്തിൽ സൗജന്യ ഹോം ഡെലിവറി സംവിധാനവും

April 28, 2017 | 09:25 AM | Permalinkസ്വന്തം ലേഖകൻ

കൊച്ചി: കാൽനൂറ്റാണ്ടിലേറെ പിന്നിട്ട പ്രമുഖ ഗൃഹോപകരണ ഡീലറായ ആലപ്പാട്ട് സൂപ്പർ ഷോപ്പി (www.alapattsupershoppe.com ) എന്ന ഇ-കോമേഴ്സ് പോർട്ടലിന് തുടക്കംക്കുറിച്ചു. ഇന്ത്യയിൽ ഗൃഹോപകരണ വ്യാപാര രംഗത്ത് ഓഫ്ലൈൻ മേഖലയിൽ നിന്ന് ഓൺലൈൻ മേഖലയിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്ന ആദ്യ റീട്ടെയ്ലർമാരിലൊന്നാണ് ആലപ്പാട്ട് സൂപ്പർ ഷോപ്പിയെന്ന് ഓൺലൈൻ പോർട്ടൽ

ആദ്യഘട്ടത്തിൽ ആലപ്പാട്ട്സൂപ്പർഷോപ്പിഡോട്കോമിന്റെ ഓൺലൈൻ സ്റ്റോർ സേവനങ്ങൾ കേരളത്തിലാണ് ലഭ്യമാകുക. എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ വലിയ ഉപകരണങ്ങൾ സൗജന്യമായി വീടുകളിലെത്തിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് താമസിയാതെ മറ്റ് ജില്ലകളിലേക്കും ഘട്ടംഘട്ടമായി മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.

സുതാര്യമായ വിലയും മികച്ച വിൽപനാനന്തര സേവനവുമാണ് ഓഫ്ലൈൻ റീട്ടെയ്ൽ രംഗത്ത് കഴിഞ്ഞ കാൽനൂറ്റാണ്ടായി നേടിയെടുത്ത സൽപ്പേരിന്റെ പിൻബലമെന്നും ഇതാണ് ആലപ്പാട്ട് സൂപ്പർ ഷോപ്പിയുടെ ഇ-കോമേഴ്സ് പോർട്ടലിനെ വ്യത്യസ്ഥമാക്കുകയെന്നും ജോസ് ആലപ്പാട്ട് പറഞ്ഞു. ഓൺലൈൻ സ്റ്റോറിലെ പേയ്മെന്റുകൾക്കായി ഓൺലൈൻ ബാങ്കിങ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ ക്യാഷ് ഓൺ ഡെലിവറി സംവിധാനവുമുണ്ട്. 5 കിലോയിലേറെ ഭാരമുള്ള ഉപകരണങ്ങൾ സൗജന്യമായി ഉപഭോക്താക്കളുടെ മേൽവിലാസത്തിലേക്ക് എത്തിച്ചുകൊടുക്കും.

ആലപ്പാട്ട് സൂപ്പർ ഷോപ്പിയുടെ പ്രൊമോട്ടറായ ഹൗസ് ഓഫ് ആലപ്പാട്ട് ഗ്രൂപ്പ് ചെയർമാൻ ജോസ് ആലപ്പാട്ട്ാണ് പോർട്ടൽ ഉദ്ഘാടനം ചെയ്തത്. പോർട്ടലിലൂടെയുള്ള ആദ്യ ഓർഡറിന്റെ ഡെലിവറി ആലപ്പാട്ട് ഗ്ലോബൽ സിഇഒ എൻ. രാവണൻ നിർവഹിച്ചു. നിലവിൽ ഡെസ്‌ക് ടോപ്, ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയിലൂടെ പോർട്ടലിൽ പർച്ചേസുകൾ നടത്താമെന്നും ഒരാഴ്ചയ്ക്കുള്ളിൽ മൊബൈൽ ആപ് പുറത്തിറക്കുമെന്നും രാവണൻ അറിയിച്ചു. സുതാര്യമായ വിലകൾക്കൊപ്പം സൗജന്യ ഹോം ഡെലിവറിയും ഒത്തുചേരുന്ന ലളിതമായ ഇ-ഷോപ്പിങ് സേവനമാണ് ആലപ്പാട്ട് സൂപ്പർ ഷോപ്പിയുടെ ഇ-കോമേഴ്സ് പോർട്ടൽ ഉറപ്പുനൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തിനകം ഇഎംഐ സൗകര്യവും ലഭ്യമാക്കും.

റീട്ടെയ്ൽ സ്വർണ വ്യാപാരത്തെ പുതിയ ഉയരങ്ങളിലേക്കെത്തിച്ച സംസ്ഥാനത്തെ പ്രമുഖ സ്വർണ, ഡയമണ്ട് ആഭരണ വ്യാപാരസ്ഥാപനമായ ഹൗസ് ഓഫ് ആലപ്പാട്ട് ഗ്രൂപ്പിന്റെ ഭാഗമാണ് ആലപ്പാട്ട് സൂപ്പർ ഷോപ്പി.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ജാമ്യഹർജി തള്ളിയെന്ന് ജയിലർ അറിയിച്ചപ്പോൾ മുഖത്ത് നിറഞ്ഞത് നിസ്സംഗത; വീഡിയോ കോൺഫറൻസിങ് നീക്കം കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു; ജാമ്യഹർജി തിടുക്കത്തിലായെന്ന സഹതടവുകാരുടെ ഉപദേശത്തിനും മറുപടിയില്ല; സങ്കീർത്തനം വായിച്ചും നാമജപം ഉരുവിട്ടും നേടിയ കരുത്തുചോർന്ന് ദിലീപ്: അടുത്തെങ്ങും ഇനി പുറംലോകം കാണാനാകുമോ എന്ന ആശങ്കയിൽ ജനപ്രിയ താരം
സങ്കീർത്തന വായനയിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കൽ; ജാമ്യം ഉറപ്പിക്കാൻ സർവ്വ സമയവും നാമജപം; രാത്രിയിലെ കൊതുകുകടി ക്ഷീണം മാറ്റാൻ പകൽ ഉറക്കവും; സഹതടവുകാരോട് മിണ്ടിയും സെറ്റിലെ കഥകൾ പറഞ്ഞും ജനപ്രിയനായകൻ; പത്രവാർത്തകൾ ഉറക്കെ വായിക്കരുതെന്ന അഭ്യർത്ഥനയും: പരിഭവമില്ലാതെ അഴിക്കുള്ളിൽ ദിലീപ് രണ്ടാഴ്ച തള്ളിനീക്കുന്നു
യുഎൻഎ അല്ല, മറ്റാരായാലും അവരുടെ ധാർഷ്ട്യം ഞങ്ങൾ അനുവദിക്കില്ല.. നഴ്‌സിങ് സംഘടനയിൽ അംഗത്വം എടുത്തതിന്റെ പേരിൽ ഭാരത് ആശുപത്രിയിൽ നഴ്‌സുമാരെ ഭീഷണിപ്പെടുത്തി മാനേജ്‌മെന്റ്; ജീവനക്കാരെ കൊണ്ട് വെള്ളപ്പേപ്പറിൽ ഒപ്പിട്ടു വാങ്ങി നഴ്‌സിങ് സൂപ്രണ്ട്; അഞ്ച് നഴ്‌സുമാരെ പുറത്താക്കിയതിന് പിന്നാലെ 157 പേരും പിരിച്ചുവിടൽ ഭീഷണിയിൽ
പൾസർ സുനി ആദ്യം തട്ടിക്കൊണ്ട് പോയി ആക്രമിച്ചത് കാവ്യയുടെ കൂട്ടുകാരിയെ; പ്രശ്‌നം പറഞ്ഞു തീർത്തതിൽ താര സംഘടനയുടെ പങ്കും അന്വേഷണ പരിധിയിൽ; കിളിരൂരിലെ വിവാദ നിർമ്മാതാവിനെതിരെ മൊഴികൊടുക്കാൻ ലോഹിയുടെ നായിക തയ്യാർ; നടിയുടെ അടുത്തു ചെന്ന് കാര്യങ്ങൾ തിരക്കാൻ പൊലീസ്: 'അമ്മ'യെ കുടുക്കാൻ വീണ്ടും വനിതാ കൂട്ടായ്മ
ദിലീപിന്റെ അക്കൗണ്ടിൽ നിന്ന് വൻതുക ഒരു അഭിനയേത്രിയുടെ അക്കൗണ്ടിലേക്ക് മാറ്റി; ഇടപാട് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട ശേഷം; മാർച്ചിലെ കോടികളുടെ ബിനാമി ഇടപാട് കണ്ടെത്തിയത് എൻഫോഴ്‌സ്‌മെന്റ്; കണ്ടില്ലെന്ന് നടിച്ച് അന്വേഷണ സംഘവും; ഗൂഢാലോചന കേസിനിടെയിലെ സാമ്പത്തിക അന്വഷണത്തിൽ ഭയന്നു മലയാള സിനിമാ ലോകം
മാലാഖമാരുടെ ജീവിത സമരത്തിൽ അനുഭാവ പൂർവ്വം ഇടപെട്ട് മോദി സർക്കാർ; നഴ്സുമാരുടെ ശമ്പളം 20,000 രൂപയിൽ കുറയരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ; സുപ്രീം കോടതി വിധിയുടെ അടിസ്ഥാനമാക്കിയുള്ള കേന്ദ്ര ഇടപെടലിൽ വെട്ടിലായത് സ്വകാര്യ ആശുപത്രി മുതലാളിമാർക്ക് കൊള്ളലാഭം കൊയ്യാൻ ഓശാന പാടുന്നവർ
17-18 വയസ്സുള്ള കുട്ടികളുടെ സെക്സ് അയയ്ക്കു പ്ലീസ്; കുടുംബശ്രീ അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ മെസേജ് കണ്ട് വീട്ടമ്മമാർ ഞെട്ടി; അറിയാതെ പുറത്തുവന്നത് എസി മൊയ്തീൻ എന്ന അദ്ധ്യാപകന്റെ തനിനിറം; സംഭവം വിവാദമാകാതിരിക്കാൻ 'ഞരമ്പു രോഗി'യെ സംരക്ഷിച്ച് സി.പി.എം ജില്ലാ നേതൃത്വം
മകന്റെ പിറന്നാൾ ജിദ്ദയിൽ ആഘോഷിച്ച് കരിപ്പൂരിലെത്തി; ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തി ബാഗ്ലൂരിലേക്ക് ചിലർ കൊണ്ടു പോയി; സ്ലോ പോയിസൺ സെഡേറ്റീവിന്റെ മയക്കത്തിലോ ഗൾഫ് വ്യവസായി? ഷിഫ അൽ ജസീറ ഉടമയുടെ തിരോധാനത്തിൽ ആശങ്കകളുമായി സുഹൃത്തുക്കൾ; ഒന്നും മിണ്ടാതെ ബന്ധുക്കളും; ഡോ കെ ടി റബീഉള്ള അബോധാവസ്ഥയിലോ?
ജനപ്രിയതാരം കാർണിവല്ലിൽ മുറി ബുക്ക് ചെയ്തത് ഒത്തുതീർപ്പ് ചർച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള മാനസികാവസ്ഥ മുതലെടുത്ത് കെണിയൊരുക്കി; ഉന്നതനുമായി നീക്കുപോക്കുണ്ടാക്കാനെത്തിയ താരത്തെ കുടുക്കിയത് തന്ത്രങ്ങളിലൂടെ; അത്താണിയിലെ മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസ് സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക്; ദിലീപ് അറസ്റ്റിലായതിന് പിന്നിലെ കഥ ഇങ്ങനെ
പ്രധാനനടി വസ്ത്രം മാറുന്നത് ഒളിഞ്ഞു നോക്കിയപ്പോൾ നിന്നെ തലകീഴായി കുനിച്ചു നിർത്തിയത് ഓർമ്മയുണ്ടോ? അവന്റെ കൈയൊന്നു തെറ്റിയാൽ നീ ഈ ഭൂമിയിൽ ഓർമ്മ മാത്രമായേനേ; അന്നും നീ ഒരു ക്വട്ടേഷൻ നൽകി ഒരു ജീവനെടുത്തു; 20 കൊല്ലം മുമ്പ് നടൻ ദിലീപ് ചെയ്ത ഒരു ക്രൂരകൃത്യം വെളിപ്പെടുത്തി സിനിമാ പ്രവർത്തകന്റെ പോസ്റ്റ്
അന്വേഷണം കാവ്യാമാധവന്റെ അടുത്ത ബന്ധുവിലേക്ക്; 'മാഡത്തെ' കുറിച്ചുള്ള സംശയങ്ങൾ പൊലീസിന് തീരുന്നു; ഫെനി ബാലകൃഷ്ണന്റെ മൊഴിയെടുക്കുന്നത് വ്യക്തമായ തെളിവ് കിട്ടിയതിനാൽ; കാക്കനാട്ടെ ലക്ഷ്യയിലേയും ദിലീപിന്റെ ഭാര്യാ വീട്ടിലേയും റെയ്ഡ് ലക്ഷ്യമിടുന്നത് യാഥാർത്ഥ പ്രതിയെ കുരുക്കാൻ: കാവ്യയുടെ അമ്മയെ ചോദ്യം ചെയ്യും
പൾസർ സുനി ആദ്യം തട്ടിക്കൊണ്ട് പോയി ആക്രമിച്ചത് കാവ്യയുടെ കൂട്ടുകാരിയെ; പ്രശ്‌നം പറഞ്ഞു തീർത്തതിൽ താര സംഘടനയുടെ പങ്കും അന്വേഷണ പരിധിയിൽ; കിളിരൂരിലെ വിവാദ നിർമ്മാതാവിനെതിരെ മൊഴികൊടുക്കാൻ ലോഹിയുടെ നായിക തയ്യാർ; നടിയുടെ അടുത്തു ചെന്ന് കാര്യങ്ങൾ തിരക്കാൻ പൊലീസ്: 'അമ്മ'യെ കുടുക്കാൻ വീണ്ടും വനിതാ കൂട്ടായ്മ
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിൽ; ഗൂഢാലോചനക്കേസിൽ വ്യക്തമായ തെളിവുകൾ കിട്ടിയത് പൾസർ സുനിയെ വിശദമായി ചോദ്യംചെയ്തതോടെ; ഒരു വർഷം മുമ്പുതന്നെ ആസൂത്രണം തുടങ്ങി; നേരത്തെ സംസ്ഥാനത്തിന് പുറത്തുവച്ചും ആക്രമിക്കാൻ ശ്രമം നടന്നതായി വിവരം; മലയാളസിനിമയ്ക്ക് നാണക്കേടുണ്ടായ സംഭവത്തിൽ ഒടുവിൽ സൂപ്പർസ്റ്റാർ വലയിൽ