1 aed = 18.54 inr 1 eur = 73.11 inr 1 gbp = 84.53 inr 1 kwd = 222.91 inr 1 sar = 18.15 inr 1 usd = 68.06 inr
Jan / 2017
24
Tuesday

പുതുവർഷ ദിനത്തിൽ ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് 1.29 രൂപയും ഡീസലിനു 97 പൈസയും കൂടും; വിമാന ഇന്ധന വിലയിലും പാചകവാതക വിലയിലും വർദ്ധന; പുതുക്കിയ തുക ഇന്ന് അർദ്ധ രാത്രി മുതൽ നിലവിൽ വരും

January 01, 2017

ന്യൂഡൽഹി: പുതുവർഷത്തിലെ ആദ്യ ദിനം തന്നെ ഇന്ധനവില കൂട്ടി. പെട്രോളിന് 1.29 രൂപയും ഡീസലിനു 97 പൈസയുമാണു കൂട്ടിയത്. രാജ്യാന്തരവിലയിലെ വ്യത്യാസങ്ങൾക്കനുസരിച്ചാണ് വില വർധന. വില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്കുണ്ട്. കഴിഞ്ഞ തവണ പെട്രോൾ ലീറ്ററിന് 2.21 രൂ...

അപ്രതീക്ഷിതമായി റബർ വിലയിൽ ഉണർവ്; 85 രൂപയ്ക്കു വാങ്ങിയിരുന്ന റബറിന് ഇപ്പോൾ 130 രൂപ; മധ്യതിരുവിതാംകൂറിലെ കർഷകർക്കു വീണ്ടും പുഞ്ചിരിയുടെ നാളുകൾ

April 15, 2016

കോട്ടയം: അപ്രതീക്ഷിതമായി റബർ വിലയിൽ ഉണർവു വന്നതോടെ മധ്യതിരുവിതാംകൂറിലെ കർഷകർക്കു പുഞ്ചിരിയുടെ നാളുകൾ തിരികെയെത്തി. 85 രൂപയ്ക്കു വാങ്ങിയിരുന്ന റബറിന് ഇപ്പോൾ 130 രൂപ ആയതാണു കർഷകരെ സന്തോഷിപ്പിക്കുന്നത്. റബർ വില മുകളിലേക്കെത്തിയതു കർഷകർക്ക് പ്രതീക്ഷയേകിയ...

ഇന്ധനവില കുത്തനെ വർധിപ്പിച്ചു; ഈ മാസമാദ്യം കുറച്ച പെട്രോൾ വില അതേ നിരക്കിൽ കൂട്ടി; ലിറ്ററിനു വർധന 3 രൂപ; ഡീസലിനു കൂട്ടിയത് 1.90 രൂപ

March 16, 2016

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിനു മൂന്നു രൂപയും ഡീസലിന് 1.90 രൂപയുമാണു വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി നിലവിൽ വരും. ഈ മാസമാദ്യം പെട്രോളിന് 3.02 രൂപ കുറയ്ക്കുകയും ഡീസലിന് 1.47 രൂപ കൂട്ടുകയും ചെയ്തിരുന്ന...

10 ലക്ഷത്തിലധികം വിലയുള്ള കാറുകൾക്ക് ഒരു ശതമാനം അധിക സെസ്; പരിസ്ഥിതി സെസ് കൂടിയായപ്പോൾ എല്ലാ കാറുകൾക്കും വില ഉയരും; റെഡ്‌മെയ്ഡ് വസ്ത്രങ്ങൾക്കും സിഗരറ്റിനും വില കൂടും: വില കുറയുന്നത് ഡയാലിസിസ് ഉപകരണങ്ങൾക്ക്

February 29, 2016

ന്യൂഡൽഹി: കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റ് ജനപ്രിയമാണെന്നാണ് പൊതുവിലുള്ള വിലയരുത്തൽ. പതിവു പോലെ ഇത്തവണയും വില കൂടുന്ന വസ്തുക്കളുടെ പട്ടികയിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. സിഗരറ്റിനും ആഡംബര കാറുകൾക്കും അധിക നികുതി ഏർപ്പെട...

റബ്ബർത്തോട്ടം വെട്ടിക്കളഞ്ഞ് നമുക്ക് കൊക്കോ കൃഷി തുടങ്ങിയാലോ...? കൊക്കോ കിട്ടാത്തതിനാൽ ലോകമെങ്ങും ചോക്കളേറ്റ് ക്ഷാമം രൂക്ഷമായി

February 14, 2016

സമീപകാലത്തായി റബ്ബറിന്റെ വിലയിലെ അനിശ്ചിതത്വം നമ്മിൽ മിക്കവരെയും അസ്വസ്ഥരാക്കുന്നുണ്ട്. റബ്ബർത്തോട്ടം വെട്ടിയൊഴിവാക്കി വേറെന്തെങ്കിലും ചെയ്താലോയെന്ന് പലരും ആലോചിക്കുന്നുമുണ്ട്. എന്നാൽ നിങ്ങൾക്ക് പകരം ചെയ്യാൻ പറ്റിയ കൃഷി കൊക്കോയാണ്. കൊക്കോ കിട്ടാത്തതി...

ആകാംഷയ്ക്ക് അറുതിയായി ഇന്നോവയുടെ പുതിയ മോഡൽ അടുത്ത മാസം പ്രദർശനത്തിന്; ഈ വർഷം ഒടുവിൽ വിൽപ്പനയ്ക്ക്; ബുക്കിങ് പിരീഡ് കുറഞ്ഞത് ആറുമാസം

January 23, 2016

ന്യൂഡൽഹി: പുതിയ രൂപത്തിലും ഭാവത്തിലും ഇന്നോവയുടെ പുതിയ പതിപ്പിനെ അടുത്തമാസം നടക്കുന്ന ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കും. ഇന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള എംയുവി ഇന്നോവയുടെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് വിപണി നോക്കുന്നത്. അടുത്ത മാസം ആദ്യം പ...

പെട്രോൾ-ഡീസൽ വില കുറച്ചുവെന്നതിന്റെ പേരിൽ ആശ്വസിക്കേണ്ട; എക്‌സൈസ് തീരുവ വർധിപ്പിച്ചു കേന്ദ്രത്തിന്റെ അടി; ഫലത്തിൽ ഇന്ധനവിലയ്ക്കുണ്ടായതു വർധന തന്നെ

January 02, 2016

ന്യൂഡൽഹി: പുതുവത്സരത്തലേന്നു പെട്രോൾ-ഡീസൽ വില കുറച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങൾക്ക് ആശ്വാസം പകരുമെന്ന ധാരണയുണ്ടെങ്കിൽ അതു തിരുത്താൻ കേന്ദ്രം തന്നെ അവസരം തരുന്നു. തൊട്ടടുത്ത ദിവസം തന്നെ എക്‌സൈസ് തീരുവ കൂട്ടിയാണ് വില കുറച്ചതിന്റെ ആശ്വാസം സർക്കാർ തിര...

ഒരു കിലോ റബറിന് 95 പോലും കൊടുക്കാൻ കച്ചവടക്കാരില്ല; ആർക്കും വേണ്ടാത്ത ചരക്കായി മാറി റബർ; മധ്യ തിരുവിതാംകൂർ നേരിടുന്നതു ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി

December 14, 2015

കോട്ടയം: ഒരുകാലത്ത് റബർ വ്യവസായം ഏറെ ലാഭം കൊയ്യുന്ന ഒന്നായിരുന്നു. ഇപ്പോൾ ആർക്കും വേണ്ടാത്ത ഒരു വസ്തുവായി റബർ മാറിയിരിക്കുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ റബർ വ്യവസായത്തിന്റെ ഈറ്റില്ലമായിരുന്ന മധ്യ തിരുവ...

മൊബൈൽ വിപണിയിൽ തരംഗമാകാൻ 3ഡി ടച്ച് സ്‌ക്രീനുമായി ഐഫോൺ 6എസും 6 എസ് പ്ലസും എത്തി; 12.9 ഇഞ്ച് വലുപ്പമുള്ള ഐപാഡ് പ്രോയും എന്തും ടിവിയിൽ കാണിക്കാൻ ടിവി ബോക്‌സും; ആപ്പിൾ ഈ വർഷം വിപണി കീഴടക്കുന്നത് ഇങ്ങനെ

September 10, 2015

മൊബൈൽ ഫോൺ വിപണിയുടെ സിംഹഭാഗവും കീഴടക്കിയിരിക്കുന്നത് ആപ്പിളും സാംസങുമാണ്. ഇരുവരും തമ്മിലുള്ള മത്സരം മൊബൈൽ പ്രേമികളുടെ ഇഷ്ടമായി മാറി. ഓരോ വർഷവും ഒന്നോ രണ്ടോ ഫോണുകൾ മാത്രം വിപണിയിൽ ഇറക്കി ഒന്നാം സ്ഥാനം നിലനിർത്തുകയാണ് ആപ്പിൾ ചെയ്യുക. ആപ്പിളിന്റെ ഐ ഫോൺ ...

ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞു; രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ്; പെട്രോളിന് രണ്ടു രൂപയും ഡീസലിന് 50 പൈസയും കുറച്ചു

August 31, 2015

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് ലിറ്ററിന് രണ്ടു രൂപയും ഡീസലിന് 50 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അർധരാത്രി നിലവിൽ വരും. രണ്ടാഴ്ചയായി ആഗോള വിപണിയിൽ എണ്ണ വിലയിൽ വലിയ കുറവുണ്ടായിരുന്നു. ഇതേ തുടർന്നാണ് വില കുറച്ചത്. നേരത...

ഇന്ത്യ ചൈന കറൻസി യുദ്ധം മുറുകുന്നു; രണ്ട് നാണയങ്ങളുടെയും വില മൂന്നാം ദിവസവും താഴോട്ട്; കയറ്റുമതി വിപണിയിൽ മത്സരം മുറുകുന്നു; ആഹ്ലാദിക്കുന്നത് നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾ

August 14, 2015

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അവരവരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ വേണ്ടി ലോകത്തെ വൻശക്തികളായ ഇന്ത്യയും ചൈനയും തമ്മിൽ കടുത്ത മത്സരം. ചൈനീസ് കറൻസിയായ യുവാനൊപ്പം ഇന്ത്യൻ രൂപയും മൂല്യം സ്വയം ഇടിച്ചുകൊണ്ടാണ് അന്താരാഷ്ട്ര വിപണിയിലെ മത്സരം ഊർജ്ജിതമാക്കിയത്...

മോദിയുടെ സ്വദേശി ഡീസൽ ഇന്ത്യയെ സമ്പന്നമാക്കുമോ? ഡീസലിനൊപ്പം ഭക്ഷ്യേതര എണ്ണ കൂടി ചേർത്തു ബയോ ഡീസലുണ്ടാക്കി വിൽപ്പന ആരംഭിച്ച് പെട്രോളിയം മന്ത്രാലയം

August 13, 2015

ന്യൂഡൽഹി: ഇന്ത്യക്കു പുതിയ സാധ്യതകൾ തുറന്നിട്ട് 'സ്വദേശി ഡീസൽ' വിൽപ്പനയ്‌ക്കെത്തി. അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കുക, കാർബൺ മലിനീകരണം നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു കേന്ദ്ര പെട്രോളിയം മന്ത്രാലയം പുതിയ സംവിധാനം ഒരുക്കുന്നത്. ബയോഡീസൽ എന്ന...

അന്താരാഷ്ട്ര മാർക്കറ്റിൽ വില ഇടിഞ്ഞാൽ അപ്പോൾ ഇന്ത്യയിൽ വില കൂട്ടും; അവിടെ രണ്ടു ശതമാനം കുറഞ്ഞപ്പോൾ ഇവിടെ പെട്രോളിനു കൂട്ടിയത് 64 പൈസ; ഡീസൽ വില കുറച്ചത് ഇക്കുറി വിമർശനത്തിന്റെ രൂക്ഷത കുറയ്ക്കും

June 16, 2015

ന്യൂഡൽഹി: പെട്രോൾ വില ലിറ്ററിന് 64 പൈസ കൂട്ടിയും ഡീസലിന് ലിറ്ററിന് 1.35 പൈസ കുറച്ചും വില പുതുക്കി നിശ്ചയിച്ചു. പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. പെട്രോൾ വില ഇത് തുടർച്ചായി മൂന്നാം തവണയാണ് കൂട്ടുന്നത്. മെയ് ഒന്നിനും മെയ് 15 നും പെട്രോ...

പൗണ്ട് ദുർബലമായപ്പോൾത്തന്നെ രൂപയുടെയും കരുത്തു ചോർന്നു; രൂപ ഈ വർഷത്തെ ഏറ്റവും ദുർബലാവസ്ഥയിൽ; പൗണ്ട് വില വീണ്ടും മേലോട്ട്

April 21, 2015

മുംബൈ: പൗണ്ട് ദുർബലമായപ്പോൾ ഒരു പൗണ്ടിന് ലഭിക്കുന്ന രൂപയുടെ തുകയുമായി വൻ ഇടിവാണ് സംഭവിച്ചത്. 90 രൂപ വരെ ഒരു ഘട്ടത്തിൽ എത്തിയ പൗണ്ട് വില 90-നും താഴേയ്ക്ക് പോകുമോ ന്ന ആശങ്കയായിരുന്നു എങ്ങും. എന്നാൽ, രൂപയ്ക്ക് പെട്ടെന്ന് കരുത്ത് ചോർന്നതോടെ താരതമ്യേന ഭേദ...

എണ്ണകമ്പനികൾ വില കുറച്ചെങ്കിലും കേരളത്തിൽ ഇന്ധനവില ഒരു രൂപ കൂടും; ബസ് യാത്രയ്ക്കും സിനിമാ ടിക്കറ്റിനും ഹോട്ടൽ ഭക്ഷണത്തിനും ചിലവേറും; കേന്ദ്ര-സംസ്ഥാന ബജറ്റുകളിലെ 'ഇരുട്ടടി' സാധാരണക്കാരെ ബാധിച്ചു തുടങ്ങി

April 01, 2015

ന്യൂഡൽഹി/തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന ബജറ്റുകൾ കേരളത്തിലെ സാധാരണക്കാരന് നൽകിയ ഇരുട്ടടിയുടെ ദുരിതഫലം മുതൽ മലയാളികൾ അനുഭവിച്ചു തുടങ്ങി. ഉപ്പു മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് വില കൂടി തുടങ്ങി. ഇതിനിടെ അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിൽ ഉണ്ടായ ഇടിവി...

MNM Recommends