1 aed = 17.77 inr 1 eur = 76.82 inr 1 gbp = 85.92 inr 1 kwd = 216.04 inr 1 sar = 17.40 inr 1 usd = 65.25 inr

Oct / 2017
17
Tuesday

സ്വർണവിലയിൽ നേരിയ വർദ്ധനവ്; ഗ്രാമിന് 15 രൂപ വർദ്ധിച്ച് പവൻ വില 21,120 ലെത്തി

August 30, 2014

സ്വർണവിലയിൽ നേരിയ വർദ്ധനവ്. പവന് 120 രൂപ കൂടി ഒരു പവൻ സ്വർണ്ണത്തിന് ഇന്നലെ 21,120 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് ഇന്നലെ വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 2640 രൂപയായി. കഴിഞ്ഞ ആഴ്ച സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ആഗോള ചലനങ്...

സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണ വില കുറഞ്ഞു; പവന് 20,920 രൂപ

August 24, 2014

കൊച്ചി: സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണ്ണ വിലകുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 20920 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,615 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ഇവിടെയും പ്രതിഫലിച്ചത്. വാരാരംഭത്തിൽ 21,400 രൂപയായിരുന്ന പവ...

സ്വർണ്ണവില വീണ്ടും ഇടിഞ്ഞു; പവന് 80 രൂപ കുറഞ്ഞ് പവൻവില 20920 ലെത്തി

August 23, 2014

തുടർച്ചയായ മൂന്നാം ദിവസവും സ്വർണ്ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണ്ണത്തിന് 20920 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 2615 രൂപയുമാണ് നിലവിലെ സ്വർണ്ണവില. ഇന്നലെ പവന് 240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. രാജ്യാന്തര വിപണിയിലെ വിലയിടിവാണ്...

സ്വർണ വില: പവന് 160 രൂപ കുറഞ്ഞു 21,240 ൽ എത്തി

August 21, 2014

കൊച്ചി: സ്വർണവില കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2655 രൂപയായി. പവന് 160 രൂപ കുറഞ്ഞു. 21240 രൂപയാണ് ഇന്ന് ഒരു പവന് വില. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ്ണ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. തിങ്കളാഴ്ച പവന് 80 രൂപ കുറഞ്ഞ് 21400 ആയിരുന്നു. ഡോളറിന്റ മൂല്യം വർദ്ധ...

റബ്ബർ വില ഇടിഞ്ഞു; ഒരാഴ്ചക്കിടെ കുറഞ്ഞത് കിലോഗ്രാമിന് ഏഴുരൂപയോളം

August 14, 2014

കോട്ടയം: റബ്ബർ വില കുത്തനെ ഇടിഞ്ഞു. 4 ഗ്രേഡിന്റെ വില കിലോഗ്രാമിന് 131 രൂപയാണ്. ഒരാഴ്ചക്കിടെ കുറഞ്ഞത് കിലോഗ്രാമിന് ഏഴു രൂപയോളം. ഗുണനിലവാരം കുറഞ്ഞ ലോട്ട് റബ്ബറിന് 120ലും താഴെയാണ് പലയിടത്തും വില. റബ്ബർവിലയിൽ ആശ്വാസകരമായ മാറ്റം ഉടനൊന്നും പ്രതീക്ഷിക്കേണ്ട...

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിടിയുന്നു; പെട്രോൾ വില കുറഞ്ഞേക്കും

August 13, 2014

രാജ്യാന്തര വിലയിൽ ക്രൂഡ് ഓയിൽ വില കുറയുന്ന സാഹചര്യത്തിൽ എണ്ണക്കമ്പനികൾ പെട്രോൾ വില കുറച്ചേക്കുമെന്ന് സൂചന. ലിറ്ററിന് 70 രൂപയിലേക്ക് പെട്രോൾ വില കുറഞ്ഞേക്കുമെന്നാണ് കരുതുന്നത്. ഈമാസം ഒന്നിന് എണ്ണക്കമ്പനികൾ പെട്രോൾ വില ലിറ്ററിന് 1.90 രൂപ കുറച്ചിരുന്...

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 കുറഞ്ഞ് 21,480 രൂപയായി

August 10, 2014

കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ആഗോള തലത്തിൽ സ്റ്റോക്കിസ്റ്റുകൾ സ്വർണം മറിച്ചു വിറ്റ് ലാഭമെടുപ്പ് നടത്തിയതാണ് വില താഴാൻ കാരണമായത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. പവന് 21,480 രൂപയിലാണ് ഇന്നലെ സംസ്ഥ...

സ്വർണവില വീണ്ടും കൂടി; പവന് 21,360 രൂപ

August 07, 2014

കൊച്ചി: സ്വർണവില വീണ്ടും കൂടി. ഒരു പവന് 240 രൂപ വർധിച്ച് 21,360 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 30 രൂപ കൂടി 2,670 രൂപയായി. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ബുധനാഴ്ച പവന് 80 രൂപ വർധിച്ച് 21,120 രൂപയിലത്തെിയിരുന്നു. ...

സ്വർണവില വീണ്ടും കൂടി; പവന് 21,360 രൂപ

August 07, 2014

കൊച്ചി: സ്വർണവില വീണ്ടും കൂടി. ഒരു പവന് 240 രൂപ വർധിച്ച് 21,360 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 30 രൂപ കൂടി 2,670 രൂപയായി. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ബുധനാഴ്ച പവന് 80 രൂപ വർധിച്ച് 21,120 രൂപയിലത്തെിയിരുന്നു. ...

സ്വർണവിലയിൽ വർദ്ധനവ്; പവന് 200 രൂപ ഉയർന്ന് 21,120 ത്തിലെത്തി

August 03, 2014

കൊച്ചി: ആഗോള ചലനങ്ങളുടെ ചുവട് പിടിച്ച് സംസ്ഥാനത്ത് സ്വർണ്ണവില ഇന്നലെ വർദ്ധിച്ചു. പവന് 200 രൂപ വർദ്ധിച്ച് 21120 രൂപയും ഗ്രാമിന് 25 രൂപ വർദ്ധിച്ച് 2640 രൂപയുമാണ് സ്വർണ്ണത്തിന്റെ വില. വില്പനയിലെ ഉണർവിന്റെ പിൻബലത്തിൽ ആണ് ഇന്നലെ സംസ്ഥാനത്ത് സ്വർണ്ണവില വർദ...

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണ്ണവില 22,000ന് താഴെ; ഇന്നലെ കുറഞ്ഞത് പവന് 80 രൂപ

May 20, 2014

കൊച്ചി: സ്വർണ്ണ വിലയിൽ ഇന്നലെ വീണ്ടും ഇടിവ് രേഖപ്പെടുത്തി. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം പവൻ വില ഇന്നലെ വീണ്ടും 22000ത്തിന് താഴേക്ക് എത്തി. ഇന്നലെ ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് പവന് 21960 രൂപയാണ് കൊച്ചിവിപണിയിൽ വില. അതേസമയം, ആഗോള വിപണിയിലെ പോസിറ്റീവ് ട...

MNM Recommends