Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓഹരി വിപണിയിൽ വൻ മുന്നേറ്റം; ചരിത്രത്തിലാദ്യമായി നിഫ്റ്റി 8000 കടന്നു

ഓഹരി വിപണിയിൽ വൻ മുന്നേറ്റം; ചരിത്രത്തിലാദ്യമായി നിഫ്റ്റി 8000 കടന്നു

മുംബൈ: നിഫ്റ്റി സൂചിക റെക്കോഡ് നേട്ടത്തിൽ 8000 പോയന്റ് കടന്നു. സെൻസെക്‌സ് സൂചിക 172 പോയന്റ് നേട്ടത്തോടെ 26811ലെത്തി. 824 ഓഹരികൾ നേട്ടത്തിലാണ്. അതേസമയം 188 ഓഹരികൾ നഷ്ടത്തിലാണ്.

കോൾ ഇന്ത്യ, എൻടിപിസി, ഹീറോ മോട്ടോർകോർപ്, ഹിൻഡാൽകോ, എൽ ആന്റ് ടി തുടങ്ങിയ ഓഹരികളാണ് സെൻസെക്‌സ് സൂചികയിൽ മികച്ച നേട്ടമുണ്ടാക്കിയത്. ഭേൽ, ഇൻഫോസിസ് തുടങ്ങിയവയാണ് നഷ്ടത്തിൽ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP