FOCUS+
-
സ്വർണ്ണത്തിന്റെ ഏറ്റവും വലിയ വിപണികളിൽ ഒന്നായ കേരളത്തിൽ ജുവല്ലറി തുറന്നിട്ടും സ്വർണം വാങ്ങാൻ ആളില്ല; എന്നിട്ടും സ്വർണ്ണവില റെക്കോർഡുകൾ ഭേദിച്ചു മുന്നേറുന്നു; പവന് 34,400; 15 ദിവസത്തിനുള്ളിൽ കൂടിയത് 1000 രൂപ; വില കൂടാൻ കാരണം കോവിഡ് ഭീതിയെത്തുടർന്ന്, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ രാജ്യാന്തര നിക്ഷേപകർ സ്വർണം വലിയ തോതിൽ വാങ്ങിക്കൂട്ടാൻ തുടങ്ങിയതോടെ
May 16, 2020കൊച്ചി: ലോകത്തെ ഏറ്റവും വലിയ സ്വർണ വിപണികളിൽ ഒന്നാണ് കേരളം അടങ്ങുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. സ്വർണ ഉപഭോഗത്തിൽ കേരളം വളരെ മുന്നിലാണ് താനും. കോവിഡ് കാലത്തെ തുടർന്ന് സ്വർണ വിൽപ്പന അടക്കം വളരെ ചുരുങ്ങിയ അവസ്ഥയിലാണ്. എങ്കിലും കേരളത്തിൽ സ്വർണ വിലയിൽ റെക...
-
ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ വീഴാൻ ഒരുങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക്; ഉള്ളതെല്ലാം വാരിക്കോരി കൊടുത്ത് കഴിഞ്ഞപ്പോൾ ഖജനാവ് കാലി; ഇനി സകല സാധനങ്ങൾക്കും നികുതി കൂടും; ഋഷി സുനക് അകപ്പെട്ടത് ചക്രവ്യുഹത്തിൽ
May 14, 2020സാമൂഹിക അകലം പാലിക്കുന്നിടത്തോളം കാലം സാമ്പത്തിക പുരോഗതിയും അകന്നു തന്നെ നിൽക്കും എന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. ബ്രിട്ടൻ മുൻ ചാൻസലർ ലോർഡ് ലാമന്റും ഈ അഭിപ്രായക്കാരനാണ്. ബ്രിട്ടന്റെ കാര്യത്തിലെങ്കിലും ഇത് ശരിയാണ് എന്നാണ് കണക്കുകൾ അടിവരയിട്ടു പറ...
-
ഈ വർഷം ഹോളിഡേയ് ട്രിപ്പുകൾ പൂർണ്ണമായും ഇല്ലാതാവും; മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് റീഫണ്ട് കിട്ടുമെങ്കിലും അഡ്വാൻസ് മാത്രം കൊടുത്തു ബുക്ക് ചെയ്തവർക്ക് ഒന്നും തിരിച്ചു കിട്ടിയേക്കില്ല; ടൂറിസ്റ്റുകളായി ലോകം ചുറ്റാൻ ഇരുന്നവർക്ക് ഈ വർഷം സംഭവിക്കുന്നത് ഇങ്ങനെയൊക്കെ
May 13, 2020കൊറോണയെ നിശ്ശേഷം തുടച്ചു നീക്കാനാകാതെ, അതിനോടൊപ്പം ജീവിച്ചുതീർക്കാൻ മനുഷ്യർ തയ്യാറെടുക്കുമ്പോൾ, പല സ്വഭാവ രീതികളിലും മാറ്റങ്ങൾ വരുത്തേണ്ടിവരും , പല ഇഷ്ടങ്ങളും ഒഴിവാക്കേണ്ടി വരും, ഇഷ്ടമില്ലാത്തത് പലതും നിർബന്ധപൂർവ്വം ചെയ്യേണ്ടതായും വരും. കൊറോണാനന്തരകാ...
-
വർക്ക്-ഫ്രം-ഹോം വർഷാവസാനം വരെ നീട്ടി ഫേസ്ബുക്കും ഗൂഗിളും; ടോറോണ്ടോയിലെ സ്മാർട്ട് സിറ്റി പദ്ധതി നിർത്തിവച്ച് ഗൂഗിൾ; കൊറോണാനന്തരകാലത്തെ പുതിയ തൊഴിൽ സംസ്കാരം ടെക്നോ പാർക്കുകളേയും സൈബർ സിറ്റികളേയും അപ്രസക്തമാക്കുമോ?
May 08, 2020കൊറോണാ ലോക്ക്ഡൗണിന് ശേഷം ഓഫീസ് പ്രവർത്തനം പുനരാരംഭിക്കുവാനുള്ള ശ്രമത്തിലാണ് പല ബിസിനസ്സ് സ്ഥാപനങ്ങളും. ടെക്നോളജി ഭീമന്മാരായ ഫേസ്ബുക്കും ഗൂഗിളും അക്കൂട്ടത്തിൽ ഉണ്ട്. എന്നാൽ ഈ രണ്ട് കമ്പനികളും പുതിയ ഒരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് എന്നാണ് സൂചന. ഗൂഗിൾ ജ...
-
ജർമ്മൻ വിമാന കമ്പനിയായ ലുഫ്താൻസക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് മണിക്കൂറിൽ ഒരു ദശലക്ഷം യൂറോയുടെ നഷ്ടം; ലാഭത്തിൽ ഓടിക്കൊണ്ടിരുന്ന സകല എയർലൈനുകളുടെയും അവസ്ഥ ഇങ്ങനെ തന്നെ; സർക്കാരുകൾ സഹായിച്ചില്ലെങ്കിൽ കൊറോണ കഴിഞ്ഞാലും ആർക്കും പറക്കാനാവില്ല; ലോകം എമ്പാടുമുള്ള വിമാന കമ്പനികളുടെ തകർച്ച കണക്കുകൂട്ടിയതിനേക്കാൾ ഭയാനകം; കൂടുകളിൽ അടയ്ക്കപ്പെട്ട വെറും മൃഗങ്ങളായി മനുഷ്യർ മാറുമ്പോൾ സംഭവിക്കുന്നത്
May 06, 2020ലോകമാകെ സ്തംഭിപ്പിച്ചുകൊണ്ട് കൊറോണ എന്ന കൊലയാളി വൈറസ് താണ്ഡവമാടുമ്പോൾ, കൂടുകളിൽ അടയ്ക്കപ്പെട്ട വെറും മൃഗങ്ങളായി മനുഷ്യർ മാറിയപ്പോൾ, നഷ്ടം സംഭവിക്കാത്ത ഒരു മേഖലയും വ്യവസായ ലോകത്തില്ലെന്നാണ് പറയുന്നത്. എന്നാൽ, ഭീമമായ നഷ്ടം നേരിടുന്നത് വ്യോമയാന മേഖലതന്...
-
ഒരു ലിറ്റർ പെട്രോളിന് പത്തു രൂപയും ഡീസലിന് 13 രൂപയും കൂട്ടി കേന്ദ്രം! 72 രൂപയ്ക്ക് മലയാളിക്ക് കിട്ടുന്ന ഒരു ലിറ്റർ പെട്രോളിൽ 32.98 രൂപയും നികുതി! ഒരു ലിറ്റർ ഡീസൽ കച്ചവടമാകുമ്പോൾ കേന്ദ്ര സർക്കാരിന് വെറുതെ കിട്ടുക 32.98 രൂപ; ക്രൂഡ് ഓയിൽ വില ഇടിയുന്നതിനാൽ ജനങ്ങൾ വിവരം അറിയില്ലെന്ന് മാത്രം; മഹാദുരന്തത്തിന്റെ പേരിൽ മോദി സർക്കാർ ഒറ്റയടിക്ക് ഉണ്ടാക്കുന്നത് 1.6 ലക്ഷം കോടി രൂപ; ജനങ്ങൾക്ക് ലഭിക്കേണ്ട കാശ് ലോക് ഡൗണിന് ശേഷം കേന്ദ്രം രണ്ടാം തവണയും അടിച്ചു മാറ്റിയ കഥ
May 06, 2020ന്യൂഡൽഹി: ആറു കൊല്ലം മുമ്പ് നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയാകുമ്പോൾ ക്രൂഡ് ഓയിലിന് ബാരലിന്റെ വില ഡോളറിന് 110 രൂപയോളമായിരുന്നു. അന്ന് രാജ്യത്തെ പെട്രോൾ വില 75 രൂപയും. എന്നാൽ പെട്ടെന്ന് കാര്യങ്ങൾ മാറി മറിഞ്ഞു. ക്രൂഡ് ഓയിൽ വില 40 ഡോളറിലേക്ക് കൂപ്പ...
-
ആവശ്യത്തിന് വിദ്യാർത്ഥികൾ ഇല്ലാതെ 53654 അദ്ധ്യാപകർ കൂടുതലുള്ള സ്കൂളുകൾ സർക്കാറിന് വരുത്തിവെക്കുന്നത് 3391 കോടിയുടെ അധിക ചെലവ്; എയ്ഡഡ് സ്കൂൾ അദ്ധ്യാപക നിയമനം ബന്ധുനിയമനമാക്കുന്ന ശൈലി അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു; ജീവനക്കാരുടെ എണ്ണം കുറവായിട്ടും എല്ലാം മികച്ച രീതിയിൽ പോകുന്നത് മോട്ടോർ വാഹന വകുപ്പിൽ; 5412 അൺ എക്കണോമിക്ക് സ്കൂളുകൾ അടച്ചുപൂട്ടി കുട്ടികളെ ഊട്ടിയിലെ സ്കൂളിൽ വിട്ടു പഠിപ്പിച്ചാൽ അതാകും സർക്കാറിന് ലാഭം; സർക്കാർ ശമ്പളത്തിലെ ഞെട്ടിക്കുന്ന കണക്കുകൾ
May 04, 2020ആവശ്യത്തിന് വിദ്യാർത്ഥികൾ ഇല്ലാതെ 53654 അദ്ധ്യാപകർ കൂടുതൽ - പ്രതിവർഷം 3391 കോടിയുടെ അധിക ചെലവ്. മോട്ടോർ വാഹന വകുപ്പിൽ വാഹനങ്ങൾ കൂടിയത് 20 ഇരട്ടി ജീവനക്കാർ കൂടിയത് ഇരട്ടി മാത്രം. സർക്കാർ ചെലവ് കുറക്കാൻ ഇതാ വഴികൾ. സർക്കാർ ജീവനക്കാരൻ സമൂഹത്തിന്റെ അനിവാര...
-
ക്രൂഡ് ഓയിൽ വിലത്തകർച്ച ഇന്ത്യയ്ക്ക് ഗുണകരമായി മാറും; ഊർജ മേഖലയിലെ കരുതൽ എന്ന നിലയിൽ രാജ്യത്തെ 3 തന്ത്രപ്രധാന സംഭരണികളിൽ 5 മില്യൻ മെട്രിക് ടൺ ക്രൂഡ് ഓയിൽ ശേഖരിക്കുന്നത് നേട്ടമാകും; ഏകദേശം 5000 കോടി രൂപ ഇതു വഴി ലാഭിക്കാമെന്ന് കണക്കുകൂട്ടി കേന്ദ്രസർക്കാർ; സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണയുടെ വില കുറഞ്ഞ സാഹചര്യം പ്രയോജനപ്പെടുത്തി സംഭരണികൾ നിറയ്ക്കുന്നത് ഊർജ്ജിതമാക്കുന്നു
April 28, 2020മുംബൈ: ക്രൂഡ് ഓയിൽ വിലത്തകർച്ച് ഇന്ത്യക്ക് ഏറെ ഗുണകരമായ മാറുമെന്ന് പ്രതീക്ഷ, അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിൽ ഉണ്ടായ ഇടിവ് മുതലെടുത്തു കാര്യങ്ങൾ മുന്നോട്ടു നീക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. ഊർജ്ജ മേഖളയിലെ കരുതൽ എന്ന നിലയിൽ രാജ്യത്തെ മൂന്ന് തന്...
-
എക്കോണമി ക്ലാസ്സും ഇനി ബിസിനസ്സ് ക്ലാസാവും; പരസ്പരം വായു കടക്കാത്തവിധം ഗ്ലാസ്സ് മറ ഉണ്ടാക്കും; സീറ്റുകളുടെ സ്ഥാനം തന്നെ മാറും; കൊറോണ കഴിഞ്ഞുള്ള വിമാന യാത്ര ഇങ്ങനെയൊക്കെ ആയിരിക്കും; സീറ്റുകളുടെ എണ്ണം കുറയുമ്പോൾ നിരക്ക് മൂന്നിരട്ടിയായി മാറിയേക്കും
April 22, 2020വൃത്തിക്കും ശുചിത്വത്തിനും മനുഷ്യജീവിതത്തിൽ എന്തുമാത്രം പ്രാധാന്യമുണ്ട് എന്ന് മാത്രമല്ല കൊറോണ നമ്മളെ പഠിപ്പിച്ചത്. പരിധിയില്ലാത്ത സാമൂഹിക ജീവിതം ഉപേക്ഷിച്ച് കുടുംബത്തിന്റെ തണലിൽ സ്നേഹിച്ചും സ്നേഹം നുകര്ന്നും ജീവിക്കാനും പഠിപ്പിച്ചു. ഇനിയുമേറെ മേഖലകളി...
-
ഡൂപ്ലിക്കേറ്റ് എന്ന് പറഞ്ഞ് കളിയാക്കുന്നവർക്കും രക്ഷ ചൈനയിൽ നിന്നുള്ള മെഡിക്കൽ ഉപകരണങ്ങൾ; കൊറോണക്കാലത്ത് നേട്ടമുണ്ടാക്കുന്നത് കമ്മ്യൂണിസ്റ്റ് രാജ്യം തന്നെ; കൊറോണ അനുബന്ധ മെഡിക്കൽ സാധനങ്ങളുമായി ഇന്ത്യയിലേക്ക് പറക്കുക 20 വിമാനങ്ങൾ; കയറ്റുമതിയിലൂടെ കരുത്തരാകാൻ വൈറസിന്റെ പ്രഭവ രാജ്യം; ഇത് ചൈന മേധാവിത്വം ഉറപ്പിക്കും കാലം
April 21, 2020ന്യൂഡൽഹി: കോവിഡു കാലത്ത് നേട്ടം കൊയ്യുന്നത് ചൈന തന്നെ. വുഹാനിലാണ് വൈറസ് ആദ്യം എത്തിയത്. അന്ന് ചൈനയെ എല്ലാവരും പ്രതിസന്ധിയിലായ രാജ്യമായി കരുതി. എന്നാൽ യൂറോപ്പിലും ഗൾഫിലും അമേരിക്കയിലും വൈറസ് സർവ്വ നാശം വിതച്ചു. ഇന്ത്യയിലും കൊറോണ എത്തി. ഇതോടെ തിളങ്ങുന്...
-
ഇപ്പോൾ ക്രൂഡ് ഓയിൽ വാങ്ങിയാൽ 37.63 ഡോളർ ഒരു ബാരലിന്ഇങ്ങോട്ടു കിട്ടും! അമേരിക്കയിൽ എണ്ണവില ചരിത്രത്തിൽ ആദ്യമായി കുറഞ്ഞ് നെഗറ്റീവിൽ എത്തി; കോവിഡ് ഭീതിയിൽ യുഎസ് ഓയിൽ ബെഞ്ച് മാർക്കായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയേറ്റിന്റെ മേയിലേക്കുള്ള വില 130 ശതമാനം കുറഞ്ഞ് എത്തിയത് ബാരലിന് -37.63 ഡോളർ എന്ന നിലയിൽ; കൊറോണക്കാലത്ത് ആഗോള ഇന്ധന വിപണി നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി; എന്നിട്ടും പെട്രോളിനും ഡീസലിനും വില തീരെ കുറയ്ക്കാതെ കേന്ദ്ര സർക്കാർ
April 21, 2020ലണ്ടൻ: അമേരിക്ക എണ്ണവിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. തിങ്കളാഴ്ച എണ്ണവില കുറഞ്ഞ് നെഗറ്റീവിലെത്തി. യു.എസ്. ഓയിൽ ബെഞ്ച് മാർക്കായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയേറ്റിന്റെ മേയിലേക്കുള്ള വില 130 ശതമാനം കുറഞ്ഞ് ബാരലിന് -37.63 ഡോളറായി. കോവിഡ് 19 വ്യാപനത്...
-
ചൈനയിൽ കമ്പനി തുടങ്ങി ചെലവ് ചുരുക്കാൻ ഇറങ്ങിയ അമേരിക്കൻ കമ്പനികൾ പെട്ടുപോയി; അമേരിക്കയ്ക്ക് വേണ്ടി നിർമ്മിച്ച ഉന്നത നിലവാരമുള്ള മെഡിക്കൽ ഉപകരണങ്ങൾ അമേരിക്കയിലേക്ക് കയറ്റി അയക്കാൻ അനുമതി നിഷേധിച്ച് ചൈന; ചൈനയുടെ ഡ്യുപ്ലിക്കേറ്റുകൾ കൊണ്ട് കാര്യമില്ലാത്തതിനാൽ ഗുണനിലവാരമുള്ള വിദേശ വസ്തുക്കൾ നിരോധനത്തിലൂടെ പിടിച്ചെടുത്ത് ലോകത്തെ ശ്വാസം മുട്ടിക്കുന്നു
April 17, 2020എന്നും സ്വന്തം താത്പര്യങ്ങൾ മാത്രം മുൻതൂക്കം കൊടുത്തിട്ടുള്ള ചൈനയുടെ പുതിയ കുതന്ത്രം വിപരീതമായി ബാധിക്കുന്നത് അമേരിക്കൻ കമ്പനികളെ മാത്രമല്ല, രാജ്യത്തെ ആർത്തിയോടെ വിഴുങ്ങാനെത്തിയ കൊറോണയെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന അമേരിക്കയിലെ ആരോഗ്യ പ്രവർത്തകരേയും ക...
-
2009 ൽ 0.1 ശതമാനം വളർച്ച താഴ്ന്നപ്പോൾ ഭയപ്പെട്ട ലോകം ഈ വർഷം എന്തു ചെയ്യും? ലോകസമ്പദ് വ്യവസ്ഥയുടെ വളർച്ച ഇക്കുറി താഴുന്നത് മൂന്ന് ശതമാനം; അമേരിക്കയിൽ 5.9 ശതമാനവും ബ്രിട്ടനിൽ 6.5 ശതമാനവും വളർച്ചാ നിരക്ക് താഴുമ്പോൾ ചൈന 1.2 ശതമാനം വളർച്ച രേഖപ്പെടുത്തും; 1.9 ശതമനം വളർച്ചാ നിരക്കുമായി ഇന്ത്യയായിരിക്കും വളർച്ചയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത്; രേഖപ്പെടുത്തും; കൊറോണയ്ക്ക് ശേഷം സമ്പദ്വ്യവസ്ഥ എങ്ങനെയാവുമെന്ന് വിലയിരുത്തിയ ഐ എം എഫ് റിപ്പോർട്ടിൽ പറയുന്നത്
April 15, 2020ലണ്ടൻ: കൊറോണയെന്ന കൊലയാളി വൈറസ് ലോകത്തെ വിഴുങ്ങാൻ തുടങ്ങുന്നതിന് മുൻപ്, ലോക സംബദ്ഘടന സൂക്ഷമമായി നിരീക്ഷിക്കുന്ന ഇന്റർനഷണൽ മോണിറ്ററി ഫണ്ട് ( ഐ എം എഫ്) പ്രവചിച്ചത് ആഗോള സമ്പദ്ഘടനയിൽ ശരാശരി 3.3 ശതമാനത്തിന്റെ വളർച്ചയായിരുന്നു. മാത്രമല്ല, 160 രാജ്യങ്ങളിലെ...
-
സകല ബിസിനസ്സുകളും പൊളിഞ്ഞടങ്ങുമ്പോഴും സകല രാജ്യങ്ങളും നിലനിൽപ്പിനായി പൊരുതുമ്പോഴും ഒരാൾക്ക് മാത്രം വച്ചടി കയറ്റം; എല്ലാവരും ഓൺലൈൻ ഷോപ്പിങ് തുടങ്ങിയതോടെ ആർക്കും തോൽപ്പിക്കാനാകാത്ത കമ്പനിയായി ആമസോണിന്റെ കുതിപ്പ്; ഇന്നലെ മാത്രം നിയമിച്ചത് 75,000 പുതിയ ജോലിക്കാരെ
April 15, 2020ന്യൂയോർക്ക്: ഉർവ്വശീ ശാപം ഉപകാരമായത് ജെഫ് ബെസോസിനാണ്. ഇത് തുടർച്ചയായ മൂന്നാമത്തെ വർഷമാണ് ആമസോൺ സ്ഥാപകൻ ലോകത്തിലെ ഏറ്റവും വലിയ ധനികനായി നാമനിർദ്ദേശം ചെയ്യപ്പെടുന്നത്. അതിനേക്കാളേറെ ജെഫ് ബെസോസ് വാർത്തകളിൽ നിറയുന്നത് ഈ കൊറോണക്കാലത്ത് ആമസോൺ നേടിയ വളർച്ചയ...
-
ബാങ്കുകളിൽ നിന്ന് 6000 കോടി രൂപ കൊള്ളപ്പലിശയ്ക്ക് വായ്പയെടുത്ത് കേരളം; പലിശ നിരക്ക് ഞെട്ടിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്കും; മഹാമാരി ബോണ്ടിന് പ്രധാനമന്ത്രിക്ക് കത്ത് അയയ്ക്കും; റിസർവ്വ് ബാങ്ക് നേരിട്ട് വാങ്ങണമെന്ന് ആവശ്യം; കൊറോണ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കുമ്പോൾ
April 09, 2020തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിൽ കേരളം മാതൃകയാണ്. കുറച്ച ദിവസത്തിനുള്ളിൽ മഹാമാരിയെ തോൽപ്പിച്ചു. എന്നാൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കുകയാണ് ഈ രോഗം. പിടിച്ചു നിൽക്കാൻ ബാങ്കുകളിൽ നിന്ന് 6000 കോടി രൂപ കൊള്ളപ്പലിശയ്ക്ക് വായ്പയെടുക്കുകയാണ് കേരള...
MNM Recommends +
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം