FOCUS+
-
കൊറോണ വിഴുങ്ങിയ ആഗോള സമ്പദ് വ്യവസ്ഥയിൽ കനത്ത നഷ്ടം; ഇന്ത്യയും ചൈനയും ഒഴികെ ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് യുഎൻ റിപ്പോർട്ട്; വികസ്വര രാജ്യങ്ങളെ കാത്തിരിക്കുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ തന്നെ; ഏഷ്യൻ സമ്പദ് വ്യവസ്ഥയിലും വൻ തിരിച്ചടി ഉണ്ടാകുമെങ്കിലും ഇന്ത്യയും ചൈനയും കരകയറുമെന്നും റിപ്പോർട്ട്
March 31, 2020ന്യൂയോർക്ക്: കൊറോണ വൈറസ് പകർച്ചാവ്യാധി മൂലം ആഗോള സമ്പദ്വ്യവസ്ഥയുടെ ട്രില്യൺ കണക്കിന് ഡോളർ നഷ്ടപ്പെടുമെന്നും ലോക സമ്പദ്വ്യവസ്ഥ ഈ വർഷം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്നും വ്യാപാര റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഒഴികെയുള്ള വികസ്വര രാജ്യങ്ങൾക്ക് ഗുര...
-
ലോണുകൾക്ക് മൂന്ന് മാസത്തേക്ക് മൊറൊട്ടോറിയം; വായ്പകൾക്ക് കൊറോണക്കാലത്ത് തിരിച്ചടവ് വേണ്ട; റിവേഴ്സ് റിപ്പോ നിരക്ക് കുറച്ചത് 90 ബേസിസ് പോയിന്റ്; കാഷ് റിസർവ്വ് റേഷ്യയിലെ ഒരു ശതമാനം കുറവ് ബാങ്കുകൾക്കും ആശ്വാസം; ഭവന-വാഹന വായ്പാ നിരക്കുകൾ കുറക്കുന്നത് രാജ്യത്ത് പണ ലഭ്യത കൂട്ടാൻ; നാണ്യപെരുപ്പം സുരക്ഷിത നിലയിൽ; കോവിഡ് 19 രാജ്യത്ത് സൃഷ്ടിച്ചത് മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയെന്നും ആർബിഐ; നിർമ്മലാ സീതാരാമന് പിന്നാലെ കൊറോണ പാക്കേജുമായി റിസർവ്വ് ബാങ്കും
March 27, 2020ന്യഡൽഹി: കേന്ദ്ര സർക്കാരിന്റെ സഹായ പാക്കേജിന് പിന്നാലെ കൊറോണ കാലത്ത് റിസർവ്വ് ബാങ്ക് വകയും ആശ്വാസം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിന്റെ അടുത്തദിവസംതന്നെ ആർബിഐ റിപ്പോ നിരക്ക് മുക്കാൽ ശതമാനം കുറച്ചു. ഇതോടെ റിപ്പോ നിര...
-
വികസിത രാജ്യങ്ങൾ വരെ അഭിമുഖീകരിക്കേണ്ടി വരുന്ന കടുത്ത സാമ്പത്തിക തകർച്ച; പല രാജ്യങ്ങളിലും ഭരണ അസ്ഥിരത; അഭ്യന്തരകലാപങ്ങൾ; ശത്രുത മറന്ന് ഒത്തുചേരുന്ന ചിലർ; കലാപകലുഷിതമായ സ്ഥലങ്ങൾ അനുഭവിക്കേണ്ടി വരുന്ന കടുത്ത ദുരിതങ്ങൾ; കൊറണയുടെ തേരോട്ടം അവസാനിച്ചാൽ ലോകത്തെ കാത്തിരിക്കുന്നത് എന്തൊക്കെ? ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പിന്റെ റിപ്പോർട്ട് ഇങ്ങനെ
March 26, 2020ലണ്ടൻ: ലോക ചരിത്രത്തെ ഒരുപക്ഷെ കൊറോണക്ക് മുൻപ് കൊറോണയ്ക്ക് ശേഷം എന്ന് തരം തിരിക്കേണ്ടി വരുമോ? മറ്റൊരു മഹാമാരിക്കും മുൻപെങ്ങും കഴിയാത്ത അത്ര പ്രത്യാഘാതമാണ് കൊറോണ എന്ന ഭീകരൻ ലോകത്തുണ്ടാക്കാൻ പോകുന്നത് എന്നാണ് ഇതിനെ കുറിച്ച് പഠനം നടത്തിയ ഇന്റർനാഷണൽ ക്രൈ...
-
21 ദിവസത്തെ ലോക്ക്ഡൗൺ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൊണ്ടെത്തിക്കുക കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; നഷ്ടം ഒമ്പത് ലക്ഷം കോടി രൂപ
March 26, 2020മുംബൈ: കൊറോണ വ്യാപനം തടയാനായി പ്രധാന മന്ത്രി പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക് ഡൗൺ ഇന്ത്യൻ സാമ്പത്തിക രംഗത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് ഉറപ്പായി. രാജ്യം മുഴുവനും 21 ദിവസം അടഞ്ഞ് കിടക്കുമ്പോൾ അതുകൊണ്ടു ചെന്ന് എത്തിക്കുക ലക്ഷം കോടി് രൂപയുടെ നഷ്ടത്തിലേക്കാണ...
-
കോവിഡ്-19 രണ്ട് മാസം കൊണ്ട് ലോകം മാറിയതെങ്ങനെ...? ഇനി ലോകത്തിന്റെ ഗതി എങ്ങോട്ട്..? ഒരു രോഗം ലോകത്തെ മാറ്റി മറിച്ചതിന്റെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളറിയാം
March 22, 2020കഴിഞ്ഞ ഡിസംബറിൽ ചൈനയിൽ വുഹാനിൽ നിന്നും ആരംഭിച്ച കൊറോണ അഥവാ കോവിഡ്-19 എന്ന മഹാരോഗം ഇന്ന് ഏതാണ്ട് എല്ലാ രാജ്യങ്ങളിലേക്കും വ്യാപിക്കുകയും ലോകമെമ്പാടുമായി 3,08,245 പേരെ ബാധിക്കുകയും 13,068 പേരുടെ ജീവനെടുക്കുകയും ചെയ്തിരിക്കുകയാണ്. മിക്ക വ്യാപാര വ്യവസായ പ...
-
കൊറോണ ബാധിച്ചതോടെ ട്രംപിന്റെ ബിസിനസ്സ് സാമ്രാജ്യം ആകെ തകർന്നു; റിസോർട്ടുകളും ഹോട്ടൽ സമുച്ചയങ്ങളും പൂട്ടിക്കിടക്കുന്നു; സർക്കാരിന്റെ സഹായം തേടി പ്രസിഡണ്ടും; അമേരിക്കൻ വാർത്തകളിൽ വീണ്ടും ട്രംപിന്റെ ബിസിനസ്സ് സാമ്രാജ്യം ചർച്ചയാകുമ്പോൾ
March 22, 2020രോഗ ബാധിതരുടെ എണ്ണം 26,847 ആകുകയും മരണസംഖ്യ 346 ആകുകയും ചെയ്തതോടെ അമേരിക്കയും കടുത്ത ആശങ്കയിലായി. രോഗബാധിതരുടെ വർദ്ധിക്കുന്ന എണ്ണത്തോടൊപ്പം തകർന്നടിയുന്ന സമ്പദ്ഘടനയും അമേരിക്കയ്ക്ക് ഭീഷണിയാവുകയാണ്. സമ്പദ്ഘടനയെ കൂടുതൽ തകർച്ചയിലേക്ക് പോകാതെ രക്ഷിക്കാനാ...
-
2014 മേയിൽ ഡീലർമാർക്ക് പെട്രോൾ കിട്ടിയത് 47.12 രൂപയ്ക്ക്; നികുതി ചേർന്ന് അന്ന് വില 71.41 രൂപ; ഇപ്പോൾ ഡീലർമാർക്ക് പെട്രോൾ കിട്ടുന്നത് 32.93 രൂപയ്ക്ക്; കേന്ദ്രവും സംസംസ്ഥാനവും ചേർന്ന് ജനങ്ങളെ പിഴിഞ്ഞ് വിലയായി ഇപ്പോൾ ഈടാക്കുന്നത് 71 രൂപയിൽ അധികം; അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 25 ഡോളറിലേക്ക് കൂപ്പുകുത്തുമ്പോഴും ഇന്ത്യാക്കാർക്ക് നിരാശ മാത്രം; കൊറോണ ഭീതിയിലും മോദി സർക്കാർ ജനങ്ങളെ ഇന്ധനത്തിൽ കൊള്ളയടിക്കുമ്പോൾ
March 19, 2020കൊച്ചി: കൊറോണ ഭീതിയിൽ ആഗോളവിപണിയിൽ അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 25 ഡോളറിലേക്ക് കൂപ്പുകുത്തി. 2002-നു ശേഷം ആദ്യമായാണ് വില ഇത്ര ഇടിയുന്നത്. യു.എസ്. അവധിവിപണിയിലാണ് വില ഈ നിലവാരത്തിലേക്കു വീണത്. ബ്രെന്റ് ക്രൂഡ് ആകട്ടെ 26.82 ഡോളർ നിലവാരത്തിലാണ് ബുധനാഴ്ച...
-
നിയന്ത്രണങ്ങൾ ശക്തമായതോടെ ലോകമെമ്പാടുമുള്ള വിമാന സർവ്വീസുകൾ നിലച്ചു; എമിറേറ്റ്സ് മുതൽ എയർ ഇന്ത്യ വരെ പറക്കുന്നത് കാലി സീറ്റുകളുമായി; വിമാനക്കമ്പനികളുടെ നഷ്ടം അനുദിനം കുമിഞ്ഞുകൂടുമ്പോൾ ഭയക്കുന്നത് ആരും ഒരിക്കലും പറക്കാത്ത കാലത്തെക്കുറിച്ച്; രണ്ടു മാസത്തിനകം എല്ലാ വിമാന കമ്പനികളും പാപ്പരായേക്കുമെന്ന് റിപ്പോർട്ട്
March 17, 20209/11 ആക്രമണവും 2008-ലെ സാമ്പത്തിക മാന്ദ്യവും 2009-ലെ സ്വൈൻഫ്ളൂവുമെല്ലാം അതിജീവിച്ച്, സാവധാനം ലാഭം നേടുന്ന ഒരു മേഖലയായി മാറിവരികയായിരുന്നു എയർലൈൻ വ്യവസായം. കുറഞ്ഞ ഇന്ധനവിലയും, പൊതുവെ ഉയർന്നുവരുന്ന സാമ്പത്തിക സാഹചര്യവുമെല്ലാം ഈ മേഖലയിൽ ഒരു ഉണർവ് ഉണ്ടാ...
-
കൊറോണക്കാലത്ത് നിങ്ങളുടെ വിമാനം റദ്ദാവുകയോ വൈകുകയോ ചെയ്താൽ നഷ്ടപരിഹാരം കിട്ടുമോ...? നിങ്ങൾ തന്നെ യാത്ര റദ്ദ് ചെയ്താൽ റീഫണ്ട് കിട്ടുമോ..? കൊറോണ കാലത്ത് വിമാനയാത്രക്കാർ അറിയാൻ
March 16, 2020ലോകമെമ്പാടും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ നിങ്ങൾ ബുക്ക് ചെയ്തിരിക്കുന്ന വിമാനം ഏത് നിമിഷവും റദ്ദാക്കാൻ സാധ്യതയേറിയിരിക്കുകയാണ്. അതിനാൽ കൊറോണക്കാലത്ത് നിങ്ങളുടെ വിമാനം റദ്ദാവുകയോ വൈകുകയോ ചെയ്താൽ നഷ്ടപരിഹാരം കിട്ടുമോ...? നിങ്ങൾ തന്നെ യാത്ര റദ്ദ് ചെ...
-
ഇന്ത്യയിൽ ക്രൂഡ് ഓയിൽ ലഭിക്കുന്നത് ലീറ്ററിന് 16.28 രൂപയ്ക്ക്; പമ്പ് ഉടമകൾക്കുള്ള കമ്മിഷൻ ഇനത്തിൽ പെട്രോളിനു 3.55 രൂപയും ഡീസലിന് 2.49 രൂപയും നൽകും; കേന്ദ്ര നികുതി ചേർത്ത് പെട്രോൾ 55.01 രൂപയ്ക്കും ഡീസൽ 53.4 രൂപയ്ക്കും സംസ്ഥാനങ്ങൾക്കു നൽകും; വാറ്റ് കൂടി ചേരുമ്പോൾ ബാധ്യത വീണ്ടും കൂടും; കേരളത്തിലെ നിരക്കനുസരിച്ചു പെട്രോളിന് 16.503 രൂപയും ഡീസലിന് 12.28 രൂപയും സംസ്ഥാന ഖജനാവിലും എത്തും; 'നമ്മുടെ പ്രതിഭ' എക്സൈസ് തീരുവ കൂട്ടിയെന്ന രാഹുൽ ഗാന്ധിയുടെ പരിഹാസം വൈറലാകുമ്പോൾ
March 16, 2020ന്യൂഡൽഹി: ക്രൂഡ് ഓയിലിന്റെ നിലവിലെ വിലയനുസരിച്ച് ഇന്ത്യയിൽ ക്രൂഡ് ഓയിൽ ലഭിക്കുന്നത് ലീറ്ററിന് 16.28 രൂപയ്ക്ക്. ഇത് വിൽക്കുന്നത് 70ലേറെ രൂപയ്ക്കും. നാല് മടങ്ങ് വില. എണ്ണക്കമ്പനികളും കേന്ദ്ര, സംസ്ഥാന സർക്കാരുകളും സാധാരണക്കാരന്റെ കീശയിൽ കയ്യിട്ടു കൊള്ളല...
-
പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ; രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില എക്കാലത്തെയും കുറഞ്ഞ നിരക്കിൽ വിൽപ്പന നൽകുമ്പോൾ നേട്ടം സാധാരണക്കാർക്ക് നൽകാതെ മോദിയുടെ ചതി; എക്സൈസ് നികുതി കൂട്ടിയത് മൂന്ന് രൂപ വീതം; പെട്രോളിന് ഇനി 77 രൂപയും ഡീസലിന് 70 രൂപയും കേരളത്തിൽ കൊടുക്കേണ്ടി വരും; പുറത്തു വരുന്നത് ജി എസ് ടിയിലും ഇന്ധനത്തെ പെടുത്തില്ലെന്ന സൂചന; പാവങ്ങളുടെ കീശ കൊള്ളയടിച്ച് പ്രതസിന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ
March 14, 2020ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി. എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ മൂന്ന് രൂപ വച്ചാണ് കൂട്ടിയത്. ഇതോടെ പെട്രോൾ ലിറ്ററിന് 76 രൂപയിൽ അധികമാകും. ഡീസൽ ലിറ്ററിന് 70 രൂപയും കടക്കും. പെട്രോളിന്റെ സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മ...
-
ലോകവിപണിയിൽ ഇതുവരെ കണ്ട ഏറ്റവും വലിയ രക്തച്ചൊരിച്ചിൽ; ഡൗ ജോൺസ് തുറന്നത് 1000 പോയിന്റ് താഴെ നിന്ന്; എഫ്ടിഎസ്ഇ 300 പോയിന്റ് വീണപ്പോൾ ഗൾഫ് യുദ്ധത്തേക്കാൾ താഴേക്ക് വീഴാൻ ഒരുങ്ങി എണ്ണവില; ഒരു മണിക്കൂറിൽ ഓസ്ട്രേലിയയിൽ വിപണിക്ക് നഷ്ടം 100 ബില്യൺ ഡോളർ; ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്
March 09, 2020കൊറോണ വൈറസ് ഉയർത്തിയ ഭീഷണിയിൽ ലോകവിപണി ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ തകർന്ന് കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഇന്നലെ ഡൗ ജോൺസ് തുറന്നത് 1000 പോയിന്റ് താഴെ നിന്നാണ്. എഫ്ടിഎസ്ഇ 300 പോയിന്റ് വീണപ്പോൾ ഗ...
-
ബി ആർ ഷെട്ടിക്ക് പകരക്കാരനായി മൈക്കിൾ ഡേവിസ് എൻഎംസിയുടെ ഇടക്കാല സിഇഒ ആകുന്നത് പ്രതീക്ഷകളുടെ ഭാരത്തിൽ; മുടങ്ങിക്കിടക്കുന്ന ജീവനക്കാരുടെ ശമ്പളമടക്കം കൊടുത്തു തീർക്കുക ആദ്യ ലക്ഷ്യം; മഡ്ഡിവാട്ടേഴ്സ് അഴിച്ചുവിട്ട ആരോപണങ്ങളെ പ്രതിരോധിക്കലും ശ്രമകരമായ ജോലി; 16,000ത്തോളം വരുന്ന ജീവനക്കാരെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു നീങ്ങും
March 04, 2020ദുബായ്: യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യ പരിപാലന കമ്പനിയും, ആശുപത്രി ശൃംഖലയുമായ എൻഎംസിയുടെ നിയുക്ത സിഇഒ ആയി തിരഞ്ഞെടുക്കപ്പെട്ട മൈക്കിൾ ഡേവിസിന് മുൻപിൽ ഒട്ടേറെ വെല്ലുവിളികൾ. കമ്പനിക്കകത്ത് രൂപപ്പെട്ട വിവാദങ്ങൾ അണയ്ക്കുക, കടബാധ്യത നികത്തുക തുടങ്ങി എൻഎംസിയ...
-
34,924 കോടിയുമായി 'ക്രിപ്റ്റോ രാജ്ഞി' മുങ്ങിയതോടെ നട്ടം തിരിഞ്ഞത് 175 രാജ്യങ്ങളിലെ നിക്ഷേപകർ; വൺകോയിൻ അധികം താമസിയാതെ ബിറ്റ്കോയിനെ മറികടക്കുമെന്ന സുന്ദരിയുടെ വാഗ്ദാനത്തിൽ നിറഞ്ഞത് തട്ടിപ്പിന്റെ സാധ്യതകൾ; സൗന്ദര്യത്തിലും വാക്ചാതുരിയിലും ഇന്ത്യക്കാരെ മയക്കാൻ രുജാ ഇഗ്നാറ്റോവ എത്തുമോ? ബിറ്റ് കോയിന്റെ വിലക്ക് സുപ്രീംകോടതി മാറ്റുമ്പോൾ ചതിക്കുഴികൾ വീണ്ടുമെത്താൻ സാധ്യത
March 04, 2020ന്യൂയോർക്ക്: ഇന്ത്യയിൽ ഇനി ക്രിപ്റ്റോ കറൻസി നിയമ വിരുദ്ധമല്ല. നേരത്തെ ഇത് അങ്ങനെയായിരുന്നില്ല. മുമ്പ് നിയമവിരുദ്ധമാണെങ്കിലും ബിറ്റ്കോയിൻ ഇടപാടിന്റെ പേരിൽ നിയമവിരുദ്ധമായി ഇന്ത്യയിൽ മറിഞ്ഞത് കോടികളാണ്. ചിലർക്ക് ജീവനും നഷ്ടമായി. മലപ്പുറത്തെ പെരിന്തൽമണ്...
-
കൊറോണ 'വൈറസ് ബാധ'യേറ്റ് അതിസമ്പന്നന്മാരും; ആഗോളതലത്തിലെ 500 കോടീശ്വരന്മാരുടെ സമ്പത്തിൽ ഒറ്റടിക്ക് വന്ന നഷ്ടം 444 ബില്യൺ ഡോളിന്റേത്; സമ്പത്തിൽ ഏറ്റവും വലിയ ഇടിവുണ്ടായത് ഒന്നാം നമ്പറുകാരൻ ജെഫ് ബെസോസിന് തന്നെ; കൊറോണ സാധാരണക്കാർക്കൊപ്പം സമ്പന്നരുടെ നിലനിൽപ്പിന് തന്നെ ഭീഷണി; ദലാൽ സ്ട്രീറ്റിൽ കൊറോണയുണ്ടാക്കിയ ഭീതിയിൽ വശംകെട്ട് ഇന്ത്യൻ ശതകോടീശ്വരന്മാരും
February 29, 2020ന്യൂയോർക്ക്: ആഗോള സമ്പദ് വ്യവസ്ഥയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് കൊറോണ വൈറസ്. 2008 ൽ ഉണ്ടായ ആഗോള സാമ്പത്തിക പ്രതസിന്ധിക്ക് ശേഷം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ് ബാധമൂലം ലോകം ഇപ്പോൾ അഭിമുഖീകരിക്കുന്നത്. മനുഷ്യന്റെ നില...
MNM Recommends +
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
-
ഇവി എം തയാറായി കഴിഞ്ഞാൽ മറ്റ് കംപ്യൂട്ടറുകളുമായി ബന്ധപ്പെടുന്നില്ല; ഏതുമണ്ഡലത്തിലേക്കുള്ള മെഷീൻ എന്ന് മെഷീൻ നിർമ്മിക്കുമ്പോൾ അറിയില്ല; മെഷീനിൽ തിരിമറി നടത്താനോ ഹാക്കോ ചെയ്യാനോ സാധ്യമല്ലെന്ന് കമ്മീഷൻ; അമിത സംശയം നല്ലതല്ലെന്ന് സുപ്രീം കോടതി
-
കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?