Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിറ്റ് കോയിൻ തംരഗമായതോടെ ക്രിപ്‌റ്റോ കറൻസി തട്ടിപ്പുകാരും സജീവമായി; കോടികൾ അടിച്ച് മാറ്റി ഒരു ക്രിപ്‌റ്റോ കറൻസി ഉപജ്ഞാതാവ് മുങ്ങി; അനേകം തട്ടിപ്പുകാർ രംഗത്തെന്ന് റിപ്പോർട്ടുകൾ

ബിറ്റ് കോയിൻ തംരഗമായതോടെ ക്രിപ്‌റ്റോ കറൻസി തട്ടിപ്പുകാരും സജീവമായി; കോടികൾ അടിച്ച് മാറ്റി ഒരു ക്രിപ്‌റ്റോ കറൻസി ഉപജ്ഞാതാവ് മുങ്ങി; അനേകം തട്ടിപ്പുകാർ രംഗത്തെന്ന് റിപ്പോർട്ടുകൾ

ന്യൂയോർക്ക്: ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമായ ബിറ്റ്‌കോയിൻ ഇന്ന് വലിയ രീതിയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. അതോടപ്പം തന്നെ അതിന്റെ പേരിൽ ഇടപാടുകാരെ വഞ്ചിക്കുന്ന തട്ടിപ്പ് സംഘങ്ങളും വലിയ രീതിയിലാണ് വർധിച്ച് വരുന്നത്.അത്തരത്തിൽ ഒരു തട്ടിപ്പിന് ഇരയായിരിക്കുകയാണ് ഒരു അമേരിക്കക്കാരൻ.

വലിയൊരു തുക സ്വന്തമാക്കിയാണ് ജോനാഥൻ ലൂക്കാ എന്ന് വിളിപ്പേരുള്ള ഏലിയാസ് എന്ന ക്രിപ്‌റ്റോ കറൻസി ഉപക്ഞാതാവ് മുങ്ങിയത്, നിരവധി ഷെയർ ഹോൾഡേഴ്‌സിനെ പെരുവഴിയിലാക്കിയാണ് ജോനാഥൻ ലൂക്കാ മുങ്ങിയത്. കഴിഞ്ഞ വർഷം മാത്രമായി ലൂക്കാ 2 കോടി മില്യണോളം ഇതിൽ നിന്ന് സമ്പാദിച്ചതായാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP