1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
15
Friday

നോർക്കയ്ക്ക് വിനയായത് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപന കോഡ് ലഭിക്കാത്തത്; ഹോർട്ടികോർപ്പിൽ വമ്പൻ പ്രതിസന്ധി; യൂസഫലിക്കും രവിപിള്ളയ്ക്കും ആസാദ് മൂപ്പനും സികെ മേനോനും വിലക്ക് അഞ്ച് കൊല്ലം; ഷെൽ കമ്പനിക്കുരിക്കിൽപ്പെട്ടവർ തലയൂരാൻ നെട്ടോട്ടത്തിൽ

September 20, 2017 | 10:56 AM | Permalink



മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : കേന്ദ്ര അംഗീകാരം റദ്ദാക്കിയ നടപടി ഉടനെ ഒഴിവാകുമെന്ന് നോർക്ക സിഇഒ ഡോ.കെ.എൻ. രാഘവൻ പറഞ്ഞു. അംഗീകാരം റദ്ദായതോടെ നോർക്കയുടെ മറ്റ് ഡയറക്ടർമാരായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.എ. യൂസഫലി, ഡോ. രവി പിള്ള, എം. അനിരുദ്ധൻ, ഡോ. ആസാദ് മൂപ്പർ, റാണി ജോർജ് തുടങ്ങിയവരും അയോഗ്യരായി. ഇവർക്ക് മറ്റ് കമ്പനികളുടെ ഡയറക്ടർ സ്ഥാനവും അടുത്ത 5 വർഷത്തേക്ക് വഹിക്കാനാവില്ല എന്നാണ് ചട്ടം. അതേ സമയം കോഡ് മാറിയതാണ് പ്രശ്നമെന്നും അത് തിരുത്തി ഉടനെ ഒഴിവാക്കുമെന്നും നോർക്ക അധികൃതർ പറയുന്നു. റദ്ദാക്കപ്പെട്ട പട്ടികയിൽ ഉൾപ്പെട്ട ഏക സർക്കാർ സ്ഥാപനവും നോർക്കയാണ്.

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന എസ്.ടി.എൻ എന്ന കോഡിന് പകരം എൻ.പി.എൽ എന്ന കോഡാണ് നോർക്കയ്ക്ക് രജിസ്ട്രാർ ഒഫ് കമ്പനീസിൽ നിന്ന് ലഭിച്ചത്. ഇത് കേന്ദ്ര അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അനുകൂല മറുപടി ലഭിച്ചതായും സിഇഒ പറഞ്ഞു. കേരളത്തിൽ സർക്കാർ സ്ഥാപനമായ ഹോർട്ടികോർപ്പിനെതിരേയും നടപടിയുണ്ട്. ന്യൂഡൽഹി: തുടർച്ചയായി മൂന്ന് സാമ്പത്തിക വർഷങ്ങളിൽ റിട്ടേണുകളും കണക്കുകളും സമർപ്പിക്കാത്തതിന് പ്രവാസി ക്ഷേമത്തിനുള്ള സർക്കാർ സംഘടന നോർക്ക റൂട്ട്സും കോൺഗ്രസ് മുഖപത്രമായ വീക്ഷണവും ഉൾപ്പെടെ കേരളത്തിലെ നിരവധി കമ്പനികളിലെ 14,000 ത്തോളം ഡയറക്ടർമാരെ കേന്ദ്ര കോർപറേറ്റ് കാര്യമന്ത്രാലയം 2021വരെ അയോഗ്യരാക്കിയത്. ഇതിൽ സർക്കാർ സ്ഥാപനമായ ഹോർട്ടികോർപ്പ് വമ്പൻ പ്രതിസന്ധിയിലാണ്.

രാജ്യത്താകെ വിവിധ റീജിയണുകളിലായി 1.06 ലക്ഷം ഡയറക്ടർമാർക്കെതിരെ നടപടിയുണ്ടായി. കള്ളപ്പണത്തിനെതിരായ നടപടിയുടെ ഭാഗമാണിതെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം. വീക്ഷണം പ്രിന്റിങ് ആൻഡ് പബ്ളിഷിങ് ലിമിറ്റഡ് ഡയറക്ടർമാരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കെപിസിസി അദ്ധ്യക്ഷൻ വി. എം. സുധീരൻ, കോൺഗ്രസ് നേതാക്കളായ പി.പി. തങ്കച്ചൻ, ബെന്നി ബെഹനാൻ, പി.ടി. തോമസ് എന്നിവരും നോർക്ക ഡയറക്ടർമാരായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രി കെ.സി. ജോസഫ്, ഐ.എ.എസ് ഉദ്യോഗസ്ഥ റാണി ജോർജ്ജ്, പ്രവാസി വ്യവസായികളായ എം.എ.യൂസഫലി, രവി പിള്ള, ആസാദ് മൂപ്പൻ, സി.കെ. മേനോൻ, ഇസ്മയിൽ റാവുത്തർ, എം. അനിരുദ്ധൻ. സുധീപ് പ്രഭാകരൻ, അലക്സാണ്ടർ വടക്കടത്ത് എന്നിവർ അയോഗ്യരാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

അയോഗ്യരാക്കപ്പെട്ടവർക്ക് അഞ്ച് വർഷത്തേക്ക് ( 2016 2021) അതേ കമ്പനികളിൽ തിരികെ കയറാനോ മറ്റു കമ്പനികളുടെ ഡയറക്ടറാകാനോ സാദ്ധ്യമല്ല. യൂസഫലിക്കും രവി പള്ളയ്ക്കും ആസാദ് മൂപ്പനുമെല്ലാം ഇത് വലിയ തിരിച്ചടിയാണ്. വീക്ഷണത്തിനെതിരെയുള്ള നടപടി സാങ്കേതികം മാത്രമാണെന്നും പത്രത്തിന്റെ നടത്തിപ്പിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. രാജ്യത്തെമ്പാടും കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി മാത്രം രജിസ്റ്റർ ചെയ്ത ആയിരക്കണക്കിന് ഷെൽ കമ്പനികളുടെ ( കടലാസ് കമ്പനികൾ ) ഡയറക്ടർമാരും നടപടിക്ക് വിധേയരായി. കേരളത്തിലെ 4063 ഷെൽ കമ്പനികളുടെ ലിസ്റ്റ് അടുത്തിടെ കേന്ദ്രം പുറത്തുവിട്ടിരുന്നു.

അനധികൃത സ്വത്തു സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന എ. ഡി. എം. കെ നേതാവ് ശശികലയുടെ പേരിലുള്ള നാല് കമ്പനികൾക്കെതിരെയും നടപടിയുണ്ട്. ഇവയടക്കം ചെന്നൈയിൽ 24,048 ഡയറക്ടർമാർ അയോഗ്യരായി. കൃത്യമായ സാമ്പത്തിക ഇടപാടു വിവരങ്ങൾ കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിന് സമർപ്പിക്കാത്ത, കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ജയിൽ വാസം പരമദരിദ്രനെ പോലെ; തട്ടിപ്പുകാരനെ രക്ഷിക്കാനില്ലെന്ന മുടന്തൻ ന്യായം പറഞ്ഞ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ; ബാങ്കുകളിൽ പണം അടച്ച് കേസ് തീർക്കാൻ അനുവദിക്കാതെ മലയാളി വ്യവസായ പ്രമുഖൻ; സിനിമാക്കാരും സംസ്‌കാരിക നായകരും തണലൊരുക്കിയ നന്മമരത്തെ മറന്നു; ഭർത്താവിനെ പുറത്തിറക്കാനുള്ള അവസാന ശ്രമവും പൊളിഞ്ഞ വേദനയിൽ ഇന്ദിര; അറ്റ്‌ലസ് രാമചന്ദ്രനും മകൾക്കും ഉടനൊന്നും ജയിൽ മോചനമുണ്ടാകില്ല
18 കിലോ ഭാരം കുറയുമ്പോൾ ശരീരവും ജീവിത രീതിയും ജോലിയുമെല്ലാം അതിന് അനുസരിച്ചു മാറ്റണം; ഒരു പാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണ് മാണിക്കൻ; ഈ വ്യത്യാസം ശരീത്തിനു കാണിക്കാനായില്ലെങ്കിൽ ഒടിയൻ പൂർണ്ണമാകില്ല; രണ്ടാമൂഴത്തിലെ ഭീമനിലേക്കുള്ള യാത്രയുടെ തുടക്കമാണിത്: തടി കുറയ്ക്കൽ ചികിൽസയിൽ മോഹൻലാലിന് പറയാനുള്ളത്
'അജു വർഗീസും' 'സംഗീത മേനോനും' കറങ്ങാനിറങ്ങുന്നത് രാത്രിയിൽ; പൊലീസ് പിടിച്ചപ്പോൾ കാട്ടിയത് ഈ പേരുകളിലുള്ള മീഡിയ വൺ ചാനലിന്റെ വ്യാജ ഐഡി കാർഡ്; ഒരാൾ ക്യാമറാമാനും മറ്റേയാൾ റിപ്പോർട്ടറും; വാടകവീട്ടിൽ കള്ളനോട്ടും വ്യാജലോട്ടറി നിർമ്മാണവും തകൃതി: ഒളിച്ചോട്ടത്തിന് പിന്നാലെ അംജാദിന്റെയും പ്രവീണയും വൻ തട്ടിപ്പുകൾക്ക് ഒരുക്കങ്ങൾ നടത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
ഗുജറാത്തിൽ ബിജെപിക്ക് ഞെട്ടിക്കുന്ന തോൽവി ഉണ്ടാകുമെന്ന് പ്രവചനം; 113 സീറ്റുകൾ വരെ സ്വന്തമാക്കി കോൺഗ്രസ് സംസ്ഥാനം പിടിക്കും; ജനവികാരം ബിജെപിക്ക് എതിര്; ഗ്രാമീണ മേഖലകളിൽ കോൺഗ്രസിനും നഗരമേഖലകളിൽ ബിജെപിക്കും മുൻതൂക്കം; രണ്ടാം റൗണ്ട് പോളിംഗിന് മുന്നോടിയായുള്ള തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ യോഗേന്ദ്ര യാദവിന്റെ പ്രവചനം മുൻ സർവേകൾക്ക് കടകവിരുദ്ധം
ഒടുവിൽ പേര് പോലെ തന്നെ പടയൊരുക്കം യുദ്ധത്തിൽ അവസാനിച്ചു; ചെന്നിത്തലയുടെ യാത്ര തിരുവനന്തപുരത്ത് എത്തിയപ്പോൾ പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് അടിയോടടി; കളങ്കിതരെ മാറ്റിനിർത്തിയും വിവാദങ്ങളെ പടിക്ക് പുറത്ത് നിർത്തിയും കോൺഗ്രസിന് പുത്തൻ ഉണർവേകി തലസ്ഥാനത്ത് എത്തിയ പടയൊരുക്കം പടിക്കൽ കൊണ്ട് കലമുടച്ചു; സമാപന സമ്മേളനത്തിനെത്തിയ കെഎസ്‌യു ക്കാർ തമ്മിൽ ഗ്രൂപ്പ് തിരിഞ്ഞ് സംഘർഷം; രണ്ട് പേർക്ക് കുത്തേറ്റു; അടി കൊണ്ടവരും കൊടുത്തവരും ആശുപത്രിയിൽ
കൂട്ടുകാരൻ എടുത്ത വീഡിയോ സത്യം പറഞ്ഞു! ആടിനെ ലൈംഗിക വൈകൃതത്തിന് ശേഷം കൊന്നു കളയും; ഉപയോഗം കഴിഞ്ഞാൽ രഹസ്യ ഭാഗത്ത് മുറിവേൽപ്പിച്ച് ആനന്ദിക്കുമെന്ന രണ്ടാം ഭാര്യയുടെ മൊഴിയും നിർണ്ണായകമായി; 20 വയസുള്ള മകന്റെ അമ്മയായ 38കാരിയെ കെട്ടിയത് 17-ാം വയസ്സിൽ; കാഴ്ചയിലെ നിഷ്‌കളങ്കത അമീറുൾ ഇസ്ലാമിന്റെ പ്രവൃത്തിയിൽ ഇല്ല; ജിഷാ കേസ് പ്രതിയുടെ വൈകൃത മനസ്സ് ഇങ്ങനെ
ദുബായിൽ കോടികളുടെ വായ്‌പ്പാ തട്ടിപ്പ് നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങിയ മലയാളികളെ കുടുക്കാൻ ഉറച്ച് ക്രൈംബ്രാഞ്ച്; മലയാളി വ്യവസായികൾക്കെതിരെ മൊഴി നൽകാൻ റാസൽഖൈമയിലെ ബാങ്കുകളിൽ നിന്നും 10 മാനേജർമാർ കേരളത്തിൽ എത്തി: 17.88 കോടിയുടെ തട്ടിപ്പ് നടത്തിയ ആലപ്പുഴ സ്വദേശികൾ അടക്കം നിരവധി വ്യവസായികൾ കുടുങ്ങും
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
വീടു നിറയെ നൂറു രൂപയുടെ കള്ളനോട്ടുകൾ; വ്യാജ ലോട്ടറിയുണ്ടാക്കി സമ്മാനവും തട്ടിയെടുത്തു; മീഡിയാവൺ ടിവിയുടെ കൃത്രിമ ഐഡന്റിറ്റീകാർഡുപയോഗിച്ചും തട്ടിപ്പ്; പുതിയറയിലെ വാടക വീട്ടിൽ നിറയെ അധോലോക ഇടപാടുകളുടെ തെളിവുകൾ; ഓർക്കാട്ടേരിയിൽ നിന്ന് ഒളിച്ചോടിയ 32കാരിയേയും കൊച്ചു മുതലാളിയേയും അഴിക്കുള്ളിൽ തളയ്ക്കാൻ തെളിവുകിട്ടിയ ആവേശത്തിൽ പൊലീസ്; ഹേബിയസ് കോർപസിൽ തീർപ്പായാലും കാമുകനും കാമുകിക്കും മോചനമില്ല
പണമുണ്ടാക്കാൻ മൊബൈൽ അനുബന്ധ ഉപകരണങ്ങളുടെ ഓൺലൈൺ ഇടപാട് നടത്തി ഓർക്കാട്ടേരിക്കാരൻ; ആരെങ്കിലും തിരക്കിയെത്തുന്നോ എന്ന് അറിയാൻ വീട്ടിൽ സിസിടിവി സംവിധാനം; പിടിക്കുമെന്ന് ഉറപ്പായപ്പോൾ ബൈക്കിൽ രക്ഷപ്പെടാനും ശ്രമം; പ്രണയം മൂത്ത് 32കാരിയുമായി മുങ്ങിയ കൊച്ചു മുതലാളിയെ പൊക്കിയത് കെണിയൊരുക്കി; കുവൈറ്റിലുള്ള ഭർത്താവിനേയും ഏഴ് വയസ്സുള്ള മകളേയും ഉപേക്ഷിച്ചുള്ള പ്രവീണയുടെ ഒളിച്ചോട്ടത്തിൽ ക്ലൈമാക്‌സ് ഇങ്ങനെ
നാല് വർഷം മുമ്പ് മഞ്ജുവാര്യരെക്കുറിച്ച് വളരെ മോശമായ രീതിയിൽ ദിലീപിന്റെ താത്പര്യ പ്രകാരം ഒരു സംവിധായകൻ എനിക്ക് റിപ്പോർട്ട് നൽകി; ജനകീയ നടനോട് ഭാര്യ ഇങ്ങനെ പെരുമാറിയതിൽ വല്ലാത്ത ദേഷ്യം തോന്നി; തുടർന്നുണ്ടായ സംഭവവികാസങ്ങളും എഴുത്തും മറ്റു വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറി; ദിലീപിനെ കുടുക്കുന്ന മൊഴി നൽകിയവരിൽ പല്ലിശേരിയും: ദേ പുട്ടിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം എന്ത്?
കൂട്ടുകാരൻ എടുത്ത വീഡിയോ സത്യം പറഞ്ഞു! ആടിനെ ലൈംഗിക വൈകൃതത്തിന് ശേഷം കൊന്നു കളയും; ഉപയോഗം കഴിഞ്ഞാൽ രഹസ്യ ഭാഗത്ത് മുറിവേൽപ്പിച്ച് ആനന്ദിക്കുമെന്ന രണ്ടാം ഭാര്യയുടെ മൊഴിയും നിർണ്ണായകമായി; 20 വയസുള്ള മകന്റെ അമ്മയായ 38കാരിയെ കെട്ടിയത് 17-ാം വയസ്സിൽ; കാഴ്ചയിലെ നിഷ്‌കളങ്കത അമീറുൾ ഇസ്ലാമിന്റെ പ്രവൃത്തിയിൽ ഇല്ല; ജിഷാ കേസ് പ്രതിയുടെ വൈകൃത മനസ്സ് ഇങ്ങനെ
അവനെ തന്ന ദൈവം തിരിച്ചു വിളിച്ചതല്ലേ.. ഇവന് വിലാപയാത്രയല്ല നൽകേണ്ടത്.. ആരും കരയരുത്.. നമുക്ക് ഇവനേ ചിരിച്ചുകൊണ്ട് സന്തോഷത്തോടെ യാത്രയാക്കാം.. സ്‌കൂട്ടറിൽ ബസ് ഇടിച്ചു മരിച്ച ലിംക ബുക്ക് റെക്കോർഡ് ജേതാവ് വിനു കുര്യന് അന്ത്യചുംബനം നൽകികൊണ്ട് മാതാവിന്റെ പ്രസംഗം ഇങ്ങനെ; അദ്ധ്യാപികയായ മറിയാമ്മ ജേക്കബിന്റെ പ്രസംഗം ചർച്ച ചെയ്ത് സോഷ്യൽ മീഡിയ
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
കൊച്ചു നാൾ തൊട്ടേ പ്രതിഭയുടെ പൊൻ തിളക്കം നടിയിൽ പ്രകടമായിരുന്നു; ദിലീപിനൊപ്പം ഇഴുകി ചേർന്നഭിനയിച്ച ഗാനരംഗങ്ങൾ ചേതോഹരം; ഞാൻ ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ നടിക്ക് സമ്മതമാണെങ്കിൽ ഞാൻ വിവാഹം കഴിക്കാം; പ്രായശ്ചിത്തമായിട്ടല്ല. ഒരു ജീവിത പങ്കാളിയെ ആവശ്യമുള്ളതു കൊണ്ട്; ദിലീപ് ശിക്ഷപ്പെട്ടാൽ ആത്മഹത്യയും: സലിം ഇന്ത്യയ്ക്ക് പറയാനുള്ളത്
ഓർത്തഡോക്‌സ് സഭാ വൈദികൻ ചട്ടങ്ങൾ ലംഘിച്ച് രണ്ടാം വിവാഹം നടത്തിയെന്ന് ആക്ഷേപം; വിധവയേയോ ഉപേക്ഷിപ്പെട്ടവരേയോ വിവാഹം കഴിക്കാൻ പാടില്ലെന്ന വിലക്ക് ലംഘിച്ചെന്ന് കാതോലിക്കാ ബാവയ്ക്ക് പരാതി; നിസ്സാര തെറ്റുകളുടെ പേരിൽ വർഷങ്ങളോളം 'സസ്‌പെൻഷനിൽ' നിർത്തിയ വൈദികരോട് ഇനി സഭ എന്തു പറയുമെന്ന് വിശ്വാസികളുടെ ചോദ്യം; അമേരിക്കയിലെ വൈദികന്റെ മിന്നുകെട്ട് വിവാദമാകുമ്പോൾ
ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ
വേട്ടയാടി കൊന്ന കാട്ടുപന്നിയെ അത്താഴത്തിന് വിളമ്പിയ മലയാളി കുടുംബം ഭക്ഷ്യ വിഷബാധയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ; ദുരന്തം ഉണ്ടായത് അഞ്ചുവർഷം മുമ്പ് ന്യൂസിലാൻഡിലേക്ക് ചേക്കേറിയ ഷിബു കൊച്ചുമ്മനും കുടുംബത്തിനും; ഇറച്ചി കഴിക്കാതിരുന്ന മക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു; ശിഷ്ടകാലം കിടക്കയിൽ കഴിയേണ്ടി വന്നേക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ
14കാരിയായ മകളുമൊത്ത് കാമുകനൊപ്പം ഒളിച്ചോടി നിലമ്പൂരുകാരി; അമ്മയോടുള്ള ഭ്രമം തീർന്നപ്പോൾ ഒൻപതാംക്ലാസുകാരിയെ കടന്ന് പിടിച്ച് രണ്ടാം ഭർത്താവ്; പഴയ കേസുകൾ പൊടി തട്ടിയെടുക്കുമ്പോൾ എസ് ഐയുടെ കണ്ണിലുടക്കിയത് പോക്സോ കേസ്; കൂട്ടുകാരെ നിരീക്ഷിച്ച് പ്രതിയെ കണ്ടെത്താൻ 'ബീഫിൽ' കുരുക്കിട്ടു; ഗുജറാത്ത് പൊലീസ് ഒന്നും നടക്കില്ലെന്ന് പറഞ്ഞപ്പോഴും അതിസാഹസിക നീക്കങ്ങൾ ഫെനിയെ വലയിലുമാക്കി; പീഡകരുടെ പേടിസ്വപ്നമായ നെയ്യാർഡാമിലെ ആക്ഷൻ ഹീറോ സതീഷിന്റെ ബറോഡാ ഓപ്പറേഷൻ ഇങ്ങനെ
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
കലങ്ങിയ കണ്ണുകളുമായി വാപ്പച്ചിയെ അവസാനമായി ഒരു നോക്കു കാണാൻ ഷെയ്നു കൊച്ചിയിൽ പറന്നെത്തി; ഫ്രീസറിലെ ചില്ലുകൂട്ടിന് മുകളിലൂടെ ഉപ്പക്ക് അന്ത്യചുംബനം നൽകി; ഉമ്മയേയും രണ്ട് സഹോദരിമാരേയും ആശ്വസിപ്പിക്കുന്നതിനായി പാടുപെട്ട് യുവതാരം; എളമക്കരയിൽ നിന്നും മൂവാറ്റുപുഴയിൽ എത്തിച്ച അബിയുടെ മൃതദേഹം വൈകീട്ട് ഏഴരയോടെ ഖബറടക്കി; അന്തിമോപചാരം അർപ്പിക്കാൻ പള്ളിയിലെത്തി മമ്മൂട്ടിയും