1 aed = 17.58 inr 1 eur = 70.41 inr 1 gbp = 82.56 inr 1 kwd = 211.28 inr 1 sar = 17.22 inr 1 usd = 64.32 inr
Apr / 2017
27
Thursday

സ്വർണത്തിന് മേൽ നിയന്ത്രണം വരുന്നു; വിവാഹിതരായ സ്ത്രീകൾക്ക് 62.5 പവൻ വരെ കൈവശം വയ്ക്കാം; അവിവാഹിതരായ സ്ത്രീകൾക്ക് പരിധി 31.25 പവനും; പുരുഷന്മാർക്ക് 12.5 പവൻ കൈവശം വെക്കാനും തടസമില്ല; പരിധിക്ക് അകത്ത് കൈവശമുള്ള സ്വർണത്തിന് സ്‌ത്രോതസ് കാണിക്കേണ്ടതില്ല; കൂടുതലെങ്കിൽ ഉറവിടം വെളിപ്പെടുത്താൻ നിർദ്ദേശങ്ങളുമായി നിയമഭേദഗതി

December 01, 2016

ന്യൂഡൽഹി: നോട്ടുനിരോധനത്തിനു പിന്നാലെ സ്വർണം കൈവശം വയ്ക്കുന്നതിലും കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കുന്നതായി റിപ്പോർട്ടുകൾ. വ്യക്തികൾക്ക് കൈവശംവയ്ക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിക്കുന്ന വ്യവസ്ഥകൾ കഴിഞ്ഞദിവസം ലോക്‌സഭ...

കള്ളപ്പണം വെളുപ്പിക്കാൻ വഴിതേടിയവർക്കു മുന്നിൽ പാതിരാത്രിവരെ തുറന്നുവച്ച് ജൂവലറികൾ; ഗ്രാമിന് അയ്യായിരം രൂപവരെ ഈടാക്കി രാജ്യത്ത് പ്രധാന കേന്ദ്രങ്ങളിലെല്ലാം സ്വർണവിൽപന തകൃതി; എളുപ്പം വിറ്റ് കാശാക്കാമെന്നതിനാൽ വാലിൽ തീപിടിച്ച് മഞ്ഞലോഹം

November 10, 2016

ന്യൂഡൽഹി: 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ തീരുമാനം ഏറ്റവുമധികം ഞെട്ടലുണ്ടാക്കിയത് കള്ളപ്പണം കറൻസിയാക്കി സൂക്ഷിച്ചവർക്കാണെന്ന് വ്യക്തമാണ്. ഇക്കൂട്ടർ ജൂവലറിയുടമകളുമായി കൂട്ടുചേർന്ന് പണംവെളുപ്പിക്കാൻ കരുനീക്കം തുടങ്ങിയെന്ന് വ്യക്തമാക്...

സുക്കർബർഗിന്റെ കമ്പനിയുടെ ഏഷ്യയിലെ ആദ്യ നിക്ഷേപം മലയാളിയുടെ സ്റ്റാർട്ടപ്പിൽ; ആറാം ക്ലാസ് മുതൽ +2 വരെ ഗണിതം, ശാസ്ത്രവും ബൈജൂസ് ആപ്പിലുടെ പഠിക്കാം

September 09, 2016

കണ്ണൂർ: ഫേസ്‌ബുക്ക് സ്ഥാപകൻ മാർക് സുക്കർബർഗിന്റെ കമ്പനിയുടെ ഏഷ്യയിലെ ആദ്യ നിക്ഷേപം മലയാളിയുടെ സ്റ്റാർട്ടപ്പ് കമ്പനിയിൽ. ബംഗളുരുവിൽ താമസിക്കുന്ന ബൈജു രവീന്ദ്രന്റെ എജ്യൂക്കേഷൻ ടെക്‌നോളജി സ്റ്റാർട്ടപ്പായ 'ബൈജൂസി'ലാണ് സുക്കർബർഗ് ഓഹരി എടുക്കുന്നത്. മൊബൈൽ ...

18 മാസത്തിനകം 10 കോടി രൂപയോ 36 മാസത്തിനകം 25 കോടിയോ നിക്ഷേപിച്ചാൽ ഇന്ത്യയിൽ പത്തുകൊല്ലത്തേക്ക് സ്ഥിരതാമസം; വിദേശ നിക്ഷേപം ആകർഷിക്കാനുള്ള മോദി സർക്കാറിന്റെ പദ്ധതികൾ കൈയടി നേടുന്നു

September 01, 2016

ന്യൂഡൽഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായ വേളയിൽ തന്നെ ഇന്ത്യൻ ബിസിനസ് മേഖല വളരെ വലിയ പ്രതീക്ഷയിലായിരുന്നു. വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കാൻ വേണ്ട നടപടികളും അദ്ദേഹം സ്വീകരിച്ചു. വിദേശയാത്രകളുടെ ഫലമായി വൻകിടക്കാരായ കമ്പനികൾ ഇന്ത്യയിൽ നിക്ഷേപമി...

മമ്മൂട്ടിയുടെ ആശുപത്രിയിൽ 220 കോടിയുടെ അമേരിക്കൻ നിക്ഷേപം; പുതിയ നിക്ഷേപം വരുന്നത് മൂന്ന് വർഷം മുമ്പ് 100 കോടി നിക്ഷേപിച്ചതിന് പിന്നാലെ

July 21, 2016

കൊച്ചി : നടൻ മമ്മൂട്ടിയുടെ കുടുംബ ഉടമസ്ഥതയിലുള്ള ആശുപത്രി ശൃംഖലയായ മദർഹുഡ് ഹോസ്പിറ്റൽസിലേക്ക് ആഗോള നിക്ഷേപം. യുഎസ്എ ആസ്ഥാനമായ ടിപിജി ഗ്രോത് 3.3 കോടി ഡോളറിന്റെ (ഏകദേശം 220 കോടി രൂപ) നിക്ഷേപമാണു നടത്തുന്നത്. മദർഹുഡ് ഹോസ്പിറ്റൽസിന്റെ മാതൃസ്ഥാപനമായ റിയ ...

പ്രതിരോധ, വ്യോമയാന മേഖലകളിൽ 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്രാനുമതി; ബ്രോഡ്കാസ്റ്റിങ്, ഇ കോമേഴ്സ് മേഖലകളിലും വിദേശ നിക്ഷേപത്തിന് പരിധിയില്ല: ഔഷധ മേഖലയിൽ 74 ശതമാനം വരെയും വിദേശ നിക്ഷേപം

June 20, 2016

ന്യൂഡൽഹി: രാജത്തെ പ്രതിരോധ, വ്യോമയാന മേഖലകളിൽ 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര സർക്കാറിന്റെ പച്ചക്കൊടി. ഇത് സംബന്ധിച്ച നിർണ്ണായക തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടു. പ്രതിരോധ, വ്യോമയാന മേഖലയ്ക്ക് പുറമേ ബ്രോഡ്കാസ്റ്റിങ്, ഇ കോമേഴ്സ് മേഖലകളിലും ...

5200 ബില്യൺ ഡോളർ വരുമാനവുമായി ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യ; ഒന്നാമതുള്ള അമേരിക്കയുടെ സ്വത്ത് 48,700 ബില്യൺ; ഇറ്റലിയുടെയും ഓസ്‌ട്രേലിയയുടെയും ആളോഹരി വരുമാനം മറികടന്ന് ഇന്ത്യയുടെ കുതിപ്പ്

June 01, 2016

ദരിദ്രരാജ്യമെന്ന് ഇനി ഇന്ത്യയെ വിശേഷിപ്പിക്കാനാവില്ലെന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. ന്യൂ വേൾഡ് വെൽത്ത് തയ്യാറാക്കിയ പുതിയ റിപ്പോർട്ടനുസരിച്ച് ലോകത്തെ ഏറ്റവും സമ്പന്നരാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം. ഈ പട്ടികയിൽ 5200 ബില്യൺ ഡോളറിന...

508 കിലോമീറ്റർ രണ്ടുമണിക്കൂർ കൊണ്ടെത്തും; 21 കിലോമീറ്റർ ഓടുന്നത് കടലിനടിയിലൂടെ; മുടക്കുന്നത് ഒരു ലക്ഷം കോടി; ജപ്പാൻ സഹായത്തോടെ തുടങ്ങുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇന്ത്യൻ റെയിൽവേ ചരിത്രത്തിലെ അത്ഭുതമാകും

April 21, 2016

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ അത്ഭുതത്തീവണ്ടിക്കുള്ള രൂപരേഖ തയ്യാറായി. 508 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റെയിൽ ഇടനാഴി നിലവിൽ വരുന്നത് മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിയാണ്. ഇത്രയും ദൂരം രണ്ടുമണിക്കൂർ കൊണ്ട് ഓടിയെത്തുന്ന തരത്തിലാണ് ജപ്പാന്റെ സാങ്കേതിക സഹാ...

ചുവപ്പുനാടയുടെ പേരിൽ കുപ്രസിദ്ധി ആർജ്ജിച്ച ഇന്ത്യയ്ക്ക് ഒടുവിൽ ലോക രാഷ്ട്രങ്ങൾക്കിടയിൽ അംഗീകാരം; ബിസിനസ് നടത്താൻ ഏറ്റവും പറ്റിയ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയ്ക്കും ഇടം

January 21, 2016

ദാവോസ്: ആഗോള ഭീമന്മാർ ബിസിനസ് ലക്ഷ്യത്തോടെ എത്തിയാൽ എവിടെയും ചുവപ്പുനാടകൾ നിറഞ്ഞ ബുദ്ധിമുട്ടുകളുടെ രാജ്യമായിരുന്നു ഒരുകാലത്ത് ഇന്ത്യ. എന്നാൽ, ഇപ്പോൾ ഇന്ത്യ പഴയ ഇന്ത്യ അല്ലെന്ന് ലോകരാഷ്ടങ്ങളും അംഗീകരിക്കുന്നു. ഏറ്റവും ലാഭകരമായി ബിസിനസ് ചെയ്യാവുന്ന രാജ...

വിദേശ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപം സ്വീകരിക്കാൻ വ്യാവസായിക തലസ്ഥാനം ഒരുങ്ങുന്നു; 60 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ കമ്പനികളുമായി മേക്ക് ഇൻ ഇന്ത്യ വാരം ഫെബ്രുവരിയിൽ മുംബൈയിൽ; 13ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

December 19, 2015

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നപദ്ധതിയായ മേക്ക് ഇൻ ഇന്ത്യയുമായി ബന്ധപ്പെട്ട നിക്ഷേപവാരം ഫെബ്രുവരിയിൽ നടക്കും. ഫെബ്രുവരി 13 മുതൽ 18 വരെ മുംബൈയിൽ നടക്കുന്ന മേക്ക് ഇൻ ഇന്ത്യ വാരം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. അറുപതിലേറെ രാജ്യങ്ങളിൽ നിന്...

സ്വർണം വെറുതേ ഇനി വീട്ടിൽ വയ്‌ക്കേണ്ട; അതിനെ ചെറിയൊരു വരുമാന മാർഗ്ഗമാക്കാം; സ്വർണബോണ്ട്, സ്വർണം പണമാക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി

September 10, 2015

ന്യൂഡൽഹി: സ്വർണബോണ്ട്, സ്വർണം പണമാക്കൽ പദ്ധതികൾ തുടങ്ങാൻ കേന്ദ്രമന്ത്രിസഭ അനുമതിനൽകി. വെറുതെ കിടക്കുന്ന സ്വർണം പുറത്തുകൊണ്ടുവരുകയും സ്വർണത്തിന്റെ ഇറക്കുമതി കുറയ്ക്കുകയുമാണ് ലക്ഷ്യം. വീടുകളിലും ട്രസ്റ്റുകളിലും വിവിധസ്ഥാപനങ്ങളിലും മറ്റും ഉപയോഗമില്ലാതെ ...

ഇന്ത്യയിൽ വേരുറപ്പിക്കാൻ ചൈനീസ് ഭീമൻ; മൈക്രോമാക്‌സിന്റെ 20 ശതമാനം ഓഹരികൾ ഏറ്റെടുക്കും; ആലിബാബ മുതൽമുടക്കുക 1.2 ബില്ല്യൺ ഡോളർ

May 09, 2015

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളിലൊന്നായ മൈക്രോമാക്‌സിന്റെ 20 ശതമാനം ഓഹരികളും ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. മൈക്രോമാക്‌സ് ഇൻഫോമാറ്റിക്‌സിന്റെ മൊത്തം മൂല്യമായ ആറു ബില്യൺ ഡോളറിൽ 1.2 ബില്യൺ ഡോളർ മു...

സ്‌കോട്ട്‌ലൻഡ് യാർഡിന്റെ കൊടിമാറ്റി ലണ്ടൻ ഹൃദയത്തിൽ ലുലുവിന്റെ കൊടി നാട്ടും; ബ്രിട്ടീഷ് പൊലീസ് ആസ്ഥാനം വിലയ്ക്ക് വാങ്ങാൻ യൂസഫലി

April 13, 2015

ലണ്ടൻ: ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഓഹരികൾ വാങ്ങി വാർത്തകളിലിടം പിടിച്ച ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി, ബ്രിട്ടന്റെ മറ്റൊരു അധികാര ചിഹ്നം കൂടി സ്വന്തമാക്കുന്നു. ബ്രിട്ടീഷ് പൊലീസിന്റെ ആസ്ഥാനമന്ദിരമായിരുന്ന ലണ്ടനിലെ ന്യൂ സ്‌കോട്ട്‌ലൻഡ് യാർഡ് സ്വന്തമാക്കാനാണ...

അടിസ്ഥാന സൗകര്യവികസനത്തിന് 25,000 കോടി; വിഴിഞ്ഞത്തിന് 600 കോടിയും കൊച്ചി മെട്രോയ്ക്ക് 940 കോടിയും വകയിരുത്തി; പുതിയ സംരംഭക പ്രോത്സാഹിപ്പിക്കാൻ ബിസിനസ് ഇൻകുബേഷൻ സെന്ററുകൾ

March 13, 2015

തിരുവനന്തപുരം: സംസ്ഥാനത്തെ അടിസ്ഥാന സൗകര്യവികസനത്തിന് 25,000 കോടി രൂപ സമാഹരിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇതിന് വകയിരുത്തിയ 2000 കോടി രൂപ മൂലധനമായി ഉപയോഗിച്ച് കേരള അടിസ്ഥാന സൗകര്യ വികസന ഫണ്ട് ബോർഡാണ് പൊതുവിപണിയിൽനിന്ന് പണം കണ്ടെത്തുക. സബർബൻ റെയിൽവേ...

ചെറുകിട വ്യവസായരംഗത്ത് വളർച്ചാനിരക്കിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിലെന്ന് മുഖ്യമന്ത്രി; കൊച്ചിയിൽ ബിസിനസ് ടു ബിസിനസ് മീറ്റിന് തുടക്കമായി

February 26, 2015

കൊച്ചി: ചെറുകിട, ഇടത്തരം വ്യവസായ രംഗത്തെ വളർച്ചാനിരക്കിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുന്നേറ്റം കൈവരിച്ചതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 12 ശതമാനം വളർച്ചയാണ് സംസ്ഥാനം നേടിയിരിക്കുന്നത്. നയങ്ങളിലും നിലപാടുകളിലും വ്യവസായ സൗഹൃദപരമായി സർക്കാരും വ്യവസായ വകുപ...

MNM Recommends