Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് വർഷത്തോളം ഉപയോഗിക്കാതിരുന്നാൽ ആധാർ പ്രവർത്തന രഹിതം; യുഐഡിഎഐയുടെ വെബ്സൈറ്റ് വഴി ആധാർ സ്റ്റാറ്റസ് പരിശോധിച്ച് ഇക്കാര്യം ഉറപ്പു വരുത്താം

മൂന്ന് വർഷത്തോളം ഉപയോഗിക്കാതിരുന്നാൽ ആധാർ പ്രവർത്തന രഹിതം; യുഐഡിഎഐയുടെ വെബ്സൈറ്റ് വഴി ആധാർ സ്റ്റാറ്റസ് പരിശോധിച്ച് ഇക്കാര്യം ഉറപ്പു വരുത്താം

ന്യൂഡൽഹി : മൂന്ന് വർഷത്തോളം ഉപയോഗിക്കാതിരുന്നാൽ ആധാർ പ്രവർത്തന രഹിതം. ആധാർ നിർബന്ധമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കവും.

സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികൾ, വിവിധ സാമ്പത്തിക ഇടപാടുകൾ, ആദായനികുതി റിട്ടേൺ നൽകൽ എന്നിവയെല്ലാം ആധാർ അടിസ്ഥാനമാക്കിയാണ് ലഭ്യമാകുക. ഇത്തരം ആവശ്യങ്ങൾക്കായി മൂന്ന് വർഷത്തോളം ഉപയോഗിക്കാതിരുന്നാൽ ആധാർ ഉപയോഗശൂന്യമാകും.

ബാങ്ക് അക്കൗണ്ട്, പാൻ, ഇപിഎഫ്ഒ തുടങ്ങിയ പദ്ധതികൾക്കേതെങ്കിലും ആധാർ ബന്ധിപ്പിക്കാതിരുന്നാലാണ് ആധാർ പ്രവർത്തന രഹിതമാകുക. യുഐഡിഎഐയുടെ വെബ്സൈറ്റ് വഴി ആധാർ സ്റ്റാറ്റസ് പരിശോധിച്ചാൽ ഇക്കാര്യമറിയാം. വെരിഫൈ ആധാർ നമ്പർ-എന്ന ലിങ്ക് വഴിയാണ് സ്റ്റാറ്റസ് പരിശോധിക്കേണ്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP