Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദേശായ് ഹോംസിന്റെ ദുബായ് എക്‌സ്‌പോയ്ക്ക് മികച്ച പ്രതികരണം; പ്രവാസി മലയാളികൾക്ക് നാട്ടിൽ ഫ്‌ലാറ്റുകൾ സ്വന്തമാക്കാൻ നേരിട്ടെത്തി നാളെയും ബുക്ക് ചെയ്യാം

ദേശായ് ഹോംസിന്റെ ദുബായ് എക്‌സ്‌പോയ്ക്ക് മികച്ച പ്രതികരണം; പ്രവാസി മലയാളികൾക്ക് നാട്ടിൽ ഫ്‌ലാറ്റുകൾ സ്വന്തമാക്കാൻ നേരിട്ടെത്തി നാളെയും ബുക്ക് ചെയ്യാം

മാർക്കറ്റിങ് ഫീച്ചർ

ദുബായ്: പ്രമുഖ ബിൽഡേഴ്‌സായ ദേശായ് ഹോംസിന്റെ ദുബായ് എക്‌സ്‌പോയ്ക്ക് മികച്ച പ്രതികരണം. ഷെറാടൺ ദിയേര (Sheraton Deira Hotel) ഹോട്ടലിൽ നടക്കുന്ന എക്‌സ്‌പോ ഇന്നലെ മുതലാണ് ആരംഭിച്ചത്. പ്രവാസി മലയാളികൾക്ക് ഫ്‌ലാറ്റുകൾ ബുക്ക് ചെയ്യാൻ വേണ്ടി നാളെ കൂടി അവസരമുണ്ട്. കൊച്ചി കാക്കനാടിന് സമീപം ആഡംബര ഫ്‌ലാറ്റുകളും ഇടത്തരം ഫ്‌ലാറ്റുകളുമാണ് ദേശായി ബിൽഡേഴ്‌സ് തയ്യാറാക്കുന്നത്.

സ്മാർട്‌സിറ്റിക്കും ഇൻഫോ പാർക്കിനും സമീപത്താണ് ഈ പുതിയ തലമുറ ആഡംബര ഫ്‌ലാറ്റുകൾ. കിഡ്‌സ് പൂളോടുകൂടിയ സ്വിമ്മിങ് പൂൾ, ഹെൽത്ത് ക്ലബ്, ഇൻഡോർ ഗെയിംസ്, ബാഡ്മിന്റൺ കോർട്ട്, കുട്ടികൾക്കുള്ള കളിസ്ഥലം, സൗന, ഓഡിറ്റോറിയം കം തിയേറ്റർ, കേന്ദ്രീകൃത ഗ്യാസ് കണക്ഷൻ, ജനറേറ്റർ ബാക്ക് അപ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളോടുകൂടിയ അപ്പാർട്ട്മന്റുകളാണ് ഇവിടെയുള്ളത്.

കാക്കനാടിനു സമീപം ഇടച്ചിറയിലാണ് ഡയമണ്ട് വാലി ലക്ഷ്വറി അപ്പാർട്ട്‌മെന്റുകൾ തയാറായിവരുന്നത്. ഇൻഫോപാർക്കിനും സ്മാർട്‌സിറ്റിക്കും ഒരു കിലോമീറ്റർ ദൂരത്തിലാണ് അപ്പാർട്ട്‌മെന്റുകൾ. മാർത്തോമ്മ പബ്ലിക് സ്‌കൂളിൽ നിന്നും 500 മീറ്റർ മാത്രം ദൂരത്തിലാണ് അപ്പാർട്ട്‌മെന്റുകൾ. ജൂൺ 2017 ൽ ഒന്നാമത്തെ ടവർ പൂർത്തിയാകും. ഡിസംബർ 2017 ൽ രണ്ടാമത്തെ ടവറും ജൂൺ 2018ൽ മൂന്നാമത്തെ ടവറും പൂർത്തായാകും. രണ്ടും മൂന്നും ബെഡ്‌റൂമുകളുള്ള ആഡംബര അപ്പാർട്ട്‌മെന്റുകളാണ് തയ്യാറായി വരുന്നത്.

മാർത്തോമ്മാ പബ്ലിക് സ്‌കൂളിൽ നിന്നും 500 മീറ്റർ ദൂരവും രാജഗിരിസ്‌കൂളിൽ നിന്നും 4.5 കിലോമീറ്റർ ദൂരവുമാണ് ഉള്ളത്. നാല് കിലോമീറ്റർ അടുത്തായി കലക്ടറേറ്റും അഞ്ച് കിലോമീറ്റർ അപ്പുറത്തായി സൺറൈസ് ആശുപത്രിയും സ്ഥിതി ചെയ്യുന്നു. ദുബായിലുള്ള പ്രവാസികൾക്ക് എക്‌സ്‌പോയിൽ എത്തി ഫ്‌ലാറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
Alex V Varghese
(Mob) +91 9961766888
Manager- Marketing,
Desai Homes

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP