1 aed = 18.54 inr 1 eur = 73.11 inr 1 gbp = 84.53 inr 1 kwd = 222.91 inr 1 sar = 18.15 inr 1 usd = 68.06 inr
Jan / 2017
24
Tuesday

വരാനിരിക്കുന്നത് ഡിജിറ്റൽ ഇടപാടുകളുടെ കാലം; 2020ഓടെ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകളും എടിഎം, പിഒഎസ് മെഷീനുകളും അപ്രസക്തമാകും; സാമ്പത്തിക ഇടപാടുകൾക്ക് വിരലടയാളം മാത്രം മതിയാകുന്ന കാലത്തെക്കുറിച്ചു പറഞ്ഞത് നീതി ആയോഗ് അധ്യക്ഷൻ അമിതാഭ് കാന്ത്

January 08, 2017

ബെംഗളൂരു: നോട്ടു നിരോധനത്തിനു പിന്നാലെ ജനം നേരിട്ട പ്രധാന ബുദ്ധിമുട്ടുകളിലൊന്ന് പണമെടുക്കാൻ എടിഎമ്മിനും ബാങ്കിനും മുന്നിൽ ക്യൂ നിന്നതായിരുന്നു. നോട്ടില്ലാതെ നിത്യജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതെങ്ങനെയെന്ന് ജനത്തിന് അറിയില്ലായിരുന്നു. എന്നാൽ നോട്ടുകൾ...

ആകാശ റാണിയിലെ യാത്രികർക്ക് 50 കിലോ ഫ്രീ ബാഗേജ് കൊണ്ടുപോകാൻ അനുമതി നൽകി എയർ ഇന്ത്യ; ബോയിങ് 747 ജംബോ ജെറ്റിന്റെ സർവീസ് മുംബൈയ്ക്കും ഡൽഹിക്കുമിടയിൽ; 423 യാത്രികരെ കൊണ്ടുപോകുന്ന വമ്പൻ വിമാനത്തിലെ യാത്ര പോക്കറ്റ് കീറാതെ

January 07, 2017

ന്യൂഡൽഹി: മുംബൈയ്ക്കും ഡൽഹിക്കുമിടയിൽ പറക്കുന്ന യാത്രക്കാർക്ക് ലഗേജ് ആനുകൂല്യം പ്രഖ്യാപിച്ച് എയർ ഇന്ത്യ. പുതുതായി ആരംഭിച്ച ബോയിങ് 747 വിമാനത്തിലെ യാത്രക്കാർക്ക് ഇക്കോണമി ക്ലാസിൽ  40 കിലോയും ബിസിനസ് ക്ലാസിൽ  50 കിലോയും ലഗേജ് കൊണ്ടുപോകാൻ അനുമതി നൽകിയിര...

റിലയൻസ് ജിയോക്ക് തടയിടാൻ പുത്തൻ ഫ്രീ ഡേറ്റ ഓഫറുമായി എയർടെൽ; മാസം തോറും 3 ജിബി, 12 മാസം സൗജന്യ ഡേറ്റ

January 03, 2017

ന്യൂഡൽഹി: രാജ്യത്തിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ എയർടെൽ റിലയൻസ് ജിയോക്ക് തടയിടാൻ പുത്തൻ ഫ്രീ ഡേറ്റ ഓഫർ പ്രഖ്യാപിച്ചു. 12 മാസക്കാലത്തേക്ക് പ്രതിമാസം 3 ജിബി ഫ്രീ ഡേറ്റ ഉപഭോക്താവിന് ലഭിക്കുന്നതാണ് എയർടെലിന്റെ ഓഫർ. ചില നിബന്ധനകൾ അനുസരിച്ച് മാത്രമാ...

ഓണക്കാലത്ത് ഒരു കുഴപ്പവുമില്ലാതെ ക്ഷേമപെൻഷനുകൾ വീട്ടിലെത്തിച്ച സർക്കാരിന് ഇക്കുറി അതിന് കഴിഞ്ഞില്ല; ആവശ്യത്തിന് കറൻസി കിട്ടാതിരുന്നതോടെ പ്രായമായവർക്ക് വീട്ടിൽ കിട്ടിയിരുന്ന പെൻഷൻ മുടങ്ങി; ട്രഷറിയിൽ നിന്ന് പണം കിട്ടാതായതോടെ കയ്യിലിരുന്ന പണം പെൻഷനായി നൽകി സഹകരണ ബാങ്കുകൾ

December 31, 2016

തിരുവനന്തപുരം: ആവശ്യത്തിന് നോട്ടു ലഭ്യമല്ലാതായതോടെ ഇക്കുറി ക്ഷേമപെൻഷനുകളുടെ വിതരണം തടസ്സപ്പെട്ടതായി ധനകാര്യ വകുപ്പ്. നോട്ടു പ്രതിസന്ധി സംസ്ഥാന സർക്കാരിന്റെ വിവിധ ക്ഷേമ പെൻഷനുകളുടെ വിതരണത്തെ സാരമായി ബാധിച്ചതായും റിസർവ് ബാങ്ക് കറൻസി ലഭ്യമാക്കാത്തതിനെ ത...

രാജ്യത്തെ അതിവേഗം കാഷ്‌ലെസ് ഇക്കോണമിയാക്കാൻ നിശ്ചയിച്ച് ആർബിഐ; ഇലക്ട്രോണിക് പണമിടപാടുകൾ പ്രോത്സാഹിപ്പിക്കും; ഉപഭോക്തൃപരാതികൾ പരിഹരിക്കാൻ ഓംബുഡ്‌സ്മാനും പരിഗണനയിൽ

December 30, 2016

മുംബൈ: രാജ്യത്തെ അതിവേഗം കാഷ്‌ലെസ് ഇക്കോണമിയിലേക്കു നയിക്കാനുള്ള നടപടികൾ റിസർവ് ബാങ്ക് ഊർജിതമാക്കി. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് അടക്കം മൊത്തം പണമിടപാടു സംവിധാനങ്ങൾക്കും പ്രോത്സാഹനം നല്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ആർബിഐ വ്യക്തമാക്കി. പ്രവണതകളും ...

പരിധിയില്ലാതെ രാജ്യത്തെവിടെയും വിളിക്കാൻ ആനുകൂല്യം പ്രഖ്യാപിച്ചു ബിഎസ്എൻഎൽ; 339 രൂപയുടെ പ്ലാനിൽ 28 ദിവസം വിളിക്കാം; ഒരു ജിബി ഡേറ്റയും ഒപ്പം

December 17, 2016

തിരുവനന്തപുരം: പരിധിയില്ലാതെ രാജ്യത്ത് എവിടെ വിളിക്കാനുമായി ബിഎസ്എൻഎൽ പ്രീപെയ്ഡിന്റെ പുതിയ ഓഫർ. 339 രൂപയ്ക്കു റീചാർജു ചെയ്താൽ പുതിയ ഓഫർ ഉപയോക്താക്കൾക്കു ലഭിക്കും. ഒരു ജിബി ഡേറ്റയും ഇതിനൊപ്പം ലഭിക്കും. 28 ദിവസമാണ് ഓഫറിന്റെ കാലാവധി. ഇതോടൊപ്പം കേരള സർക്...

റെയിൽവേ സ്റ്റേഷനുകളിൽ സ്വൈപ്പിങ് മിഷിൻ ഉടനെത്തും; ടിക്കറ്റ് എടുക്കാനുള്ളവർക്ക് ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ നൽകി അനായാസം ടിക്കറ്റുമായി മടങ്ങാം

December 12, 2016

കാസർകോട്: നോട്ടുകൾക്കുപകരം ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾവഴി ടിക്കറ്റെടുക്കാൻ സൗകര്യമൊരുക്കി റെയിൽവേ സ്റ്റേഷനുകളിൽ ടിക്കറ്റ് ബുക്കിങ്ങിനായി സ്വൈപ്പിങ് മെഷീൻ വരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതിനാവശ്യമായ സ്വൈപ്പിങ് (പി.ഒ.എസ്.) മെഷീനുകൾ ലഭ്യമാക്...

റെയിൽവേ സ്‌റ്റേഷനുകളിൽ ഫ്രീ വൈഫൈ കൊടുത്ത കേന്ദ്ര സർക്കാർ കുടുങ്ങി; സ്റ്റേഷനുകളിലേക്ക് യുവാക്കൾ ഓടിക്കൂടുന്നത് നീലച്ചിത്രങ്ങൾ ബ്രൗസ് ചെയ്യാൻ; സ്ത്രീയാത്രക്കാർക്ക് മര്യാദയ്ക്ക് നടക്കാൻ ആവാത്ത അവസ്ഥ; വില്ലന്മാർ കൂടുതൽ പട്‌നയിലും ജയ്‌പ്പുരിലും

October 18, 2016

റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യമായി വൈഫൈ ഏർപ്പെടുത്തുമ്പോൾ ഇങ്ങനെയൊരു പുലിവാല് കേന്ദ്രസർക്കാർ പ്രതീക്ഷിച്ചിരുന്നില്ല. സൗജന്യമായി ഇന്റർനെറ്റ് കിട്ടാൻ തുടങ്ങിയതോടെ, സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമുകളിൽ യുവാക്കൾ തമ്പടിക്കാൻ തുടങ്ങി. എത്തുന്നവരിൽ ഭൂരിഭാഗം പേരും തിരയ...

ഈ വിന്റർ സീസണിൽ ഇന്ത്യയിൽ ആഴ്ചതോറും പറക്കുന്നത് 16,600 ഡൊമസ്റ്റിക് വിമാനങ്ങൾ; മത്സരം മുറുകുമ്പോൾ നിരക്കുകൾ കുത്തനെ ഇടിയും; ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുംമുമ്പ് വിമാന നിരക്ക് കൂടി നോക്കുക

October 05, 2016

ദൂരയാത്രയ്ക്ക് തീവണ്ടി ടിക്കറ്റ് ബുക്ക് ചെയ്യുംമുമ്പ് അതേ റൂട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൂടി ഒന്നു പരിശോധിക്കുക. കാരണം, ചിലപ്പോൾ ട്രെയിൻ ടിക്കറ്റിനെക്കാൾ ലാഭകരമായോ അല്ലെങ്കിൽ നാമമാത്രമായ വർധനവിലോ വിമാനത്തിൽ യാത്ര ചെയ്യാൻ പറ്റിയേക്കും. ഈ വിന്...

പുതുവർഷത്തിൽ ജിയോയെ കടത്തിവെട്ടാൻ ബിഎസ്എൻഎൽ ഒരുങ്ങുന്നു; 2 ജി, 3 ജി വരിക്കാർക്കായി സൗജന്യ പ്ലാൻ അവതരിപ്പിക്കും

September 22, 2016

ന്യൂഡൽഹി: ഉപയോക്താക്കൾക്കായി പുതുവർഷ സമ്മാനമൊരുക്കാൻ ബിഎസ്എൻഎൽ തയ്യാറെടുക്കുന്നു. റിലയൻസ് ജിയോ ഉയർത്തുന്ന കടുത്ത വെല്ലുവിളി മറികടക്കാനാണു പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലിന്റെ പുതിയ നീക്കം. ബിഎസ്എൻഎൽ നെറ്റ് വർക്കിലേയ്ക്ക് വിളിക്കാൻ നിരക്ക് ഈടാക്കെതെയുള്...

ജിയോ പ്രഭാവം മങ്ങിയോ? രാജ്യത്തെ മുഴുവൻ ഇന്റർനെറ്റ് സേവനദാതാക്കൾക്കും വെല്ലുവിളിയായി വന്ന റിലയൻസ് ഉൽപ്പന്നത്തിനെതിരെ വ്യാപക പരാതി; സ്പീഡ് കുറഞ്ഞെന്നും കോളുകൾ മുറിയുന്നെന്നും ഉപയോക്താക്കൾ

September 12, 2016

ന്യൂഡൽഹി: പ്രധാനമന്ത്രിവരെ പരസ്യമോഡലായ റിലയൻസ് ജിയോയുടെ പ്രഭാവം മങ്ങിയോ. വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മത്സരത്തിനിറങ്ങിയ ജിയോ ഒരാഴ്ച പിന്നിടുമ്പോൾ തന്നെ പരാതികളാൽ നിറയുകയാണ്. സ്പീഡ് കുറഞ്ഞതായും കോളുകൾ മുറിയുന്നതായുമാണ് പരാതി. ജിയോ ഔദ്യോഗികമായി ലോഞ്ച...

50 രൂപക്ക് ഒരു ജിബി ഡാറ്റ; മൂന്നുമാസത്തേക്ക് വോയ്‌സ് കോളുകളും 4ജി സർവീസും സൗജന്യം; വിപണിയിൽ ആധിപത്യം കുറിക്കാനൊരുങ്ങി ജിയോ; ആശങ്കയിൽ മറ്റു സേവന ദാതാക്കൾ

September 01, 2016

ന്യൂഡൽഹി: ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലികോം സേവനങ്ങൾ ഉപഭോക്താക്കൾ നൽകികൊണ്ട് റിലയൻസ് പുതിയ സംരംഭമായ ജിയോ ഫോർജി അവതരിപ്പിച്ചു. ന്യൂഡൽഹിയിൽ നടക്കുന്ന വാർഷിക ജനറൽ ബോഡി മീറ്റിങ്ങിലാണ് റിലയൻസ് ടെലികോം ചെയർമാനായ മുകേഷ് അബാംനി ജിയോ ഇൻഫോകോം അവതരിപ്പിച്ചത്. മൂന...

നാലു പ്രധാന ആഭ്യന്തര റൂട്ടുകളിൽ എയർ ഇന്ത്യ ടിക്കറ്റ് നിരക്കു കുറയ്ക്കും; രാജധാനി എക്സ്‌പ്രസിലെ സെക്കൻഡ് എസിക്കു തുല്യമാക്കും: നടപടി സ്വകാര്യ കമ്പനികൾ അവസാന നിമിഷം ടിക്കറ്റ് നിരക്കു കൂട്ടുന്നതിന്റെ പശ്ചാത്തലത്തിൽ

July 11, 2016

ന്യൂഡൽഹി: ആഭ്യന്തര സർവീസുകളിൽ നിരക്കു കുറയ്ക്കാനൊരുങ്ങി എയർ ഇന്ത്യ. നാലു പ്രധാന റൂട്ടുകളിലാണ് ടിക്കറ്റ് നിരക്കു കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്. രാജധാനി എക്സ്പ്രസ് ട്രെയിനിലെ സെക്കന്റ് ടയർ എ.സി ക്ലാസിനുള്ള നിരക്കിനൊപ്പമാക്കാനാണു തീരുമാനം. ഡൽഹി - ...

റെയിൽവെ ടിക്കറ്റെടുക്കാൻ ആധാർ നിർബന്ധമാക്കും; ആനുകൂല്യങ്ങൾക്കും ഓൺലൈൻ ടിക്കറ്റിനും പുറമെ കൗണ്ടറുകളിൽ നിന്നു ടിക്കറ്റെടുക്കാനും ആധാർ വേണ്ടിവരും

July 06, 2016

ന്യൂഡൽഹി: പൊതുവിതരണ സമ്പ്രദായ രംഗത്തും പാചകവാതക വിതരണത്തിലും മാത്രമേ ആധാർ നിർബന്ധമാക്കാവൂ എന്ന സുപ്രീം കോടതി ഉത്തരവു മറികടന്നു കേന്ദ്രസർക്കാരിന്റെ നീക്കം. റെയിൽവെ ടിക്കറ്റുകൾക്കും ആധാർ കാർഡ് നിർബന്ധമാക്കാനാണു കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. ടിക്കറ്റുമായ...

നഗരങ്ങളിൽ മാത്രം രണ്ട് കോടി വീടുകൾ; പുതിക്കി പണിയാൻ സാമ്പത്തിക സഹായം; കേന്ദ്രം പദ്ധതിയിടുന്നത് ഭവനരഹിതർ ഇല്ലാത്ത ഇന്ത്യയെന്ന സ്വപ്നം

June 03, 2016

ന്യൂഡൽഹി : 'എല്ലാവർക്കും പാർപ്പിടം' എന്നതാണ് മോദി സർക്കാരിന്റെ മുദ്രാവാക്യം. ഇത് പ്രാവർത്തികമാക്കാൻ 'എല്ലാവർക്കും പാർപ്പിടം' എന്ന പദ്ധതി വിപുലീകരിക്കുകയാണ് കേന്ദ്ര സർക്കാർ. പദ്ധതിക്കു കീഴിൽ വീടു പുതുക്കിപ്പണിയുന്നവർക്ക് 1.5 ലക്ഷം രൂപ കേന്ദ്രസഹായം ലഭി...

MNM Recommends